Activate your premium subscription today
ഹമാസ് നേതാവ് യഹ്യ സിൻവാറും കുടുംബവും രക്ഷപ്പെടുന്ന വിഡിയോയിൽ ശ്രദ്ധനേടി യഹ്യ സിന്‍വാറിന്റെ ഭാര്യയുടെ ഹാൻഡ് ബാഗ്. ഇസ്രയേൽ പ്രതിരോധ സേന പുറത്തുവിട്ട വിഡിയോയിലാണ് ആഡംബര ബാഗുമായി സിൻവാറിന്റെ ഭാര്യ രക്ഷപ്പെടുന്ന ദൃശ്യങ്ങളുള്ളത്. ബാഗിന് 27 ലക്ഷത്തോളം രൂപ വിലവരുമെന്നാണ് ഇസ്രയേൽ സേനയുടെ അവകാശവാദം. ഒക്ടോബർ
അനന്ത് അംബാനിയുടെ വിവാഹത്തിന് വന്ന ഷാരൂഖാൻ, രൺവീർ സിങ് എന്നിവർക്കടക്കം ചില അടുപ്പക്കാർക്ക് 2 കോടിയുടെ വിലവരുന്ന വാച്ചുകളാണ് സമ്മാനമായി നൽകിയത്. അനന്ത് അംബാനിക്ക് സമ്മാനിച്ച വാച്ചിലാകട്ടെ 18 കാരറ്റ് സ്വർണ്ണം കൊണ്ട് നിർമ്മിച്ച 41 എംഎം കെയ്സും നീലക്കല്ലിൻ്റെ ക്രിസ്റ്റലുമാണുള്ളത്. ഓടെമാർസ് പിഗ്വേ
ബോളിവുഡിന് ഏറെ പ്രിയപ്പെട്ട നടിയാണ് കങ്കണ റണാവത്ത്. വ്യത്യസ്തമായ സ്റ്റൈലുകളിലൂടെ എപ്പോഴും ഫാഷൻ ലോകത്തിന്റെ കയ്യടിയും കങ്കണയ്ക്ക് ലഭിക്കാറുണ്ട്. കാഷ്വൽ വസ്ത്രങ്ങളിലും ട്രഡീഷണൽ വസ്ത്രങ്ങളിലുമെല്ലാം ഒരുപോലെ തിളങ്ങുന്ന കങ്കണയുടെ ചിത്രങ്ങളാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. എയർപോർട്ടില്‍
ടിവി താരം കിം കർദാഷിയാൻ ജപ്പാനിലെ ഒസാക്കയിൽ നടന്ന ഒരു ഫുട്ബോൾ മത്സരത്തിനെത്തിയിരുന്നു. അന്ന് താരം കയ്യിൽ കരുതിയ ബാഗാണ് ഫാഷൻ ലോകത്തെ ചർച്ചാവിഷയം. ‘ലോകത്തിലെ ഏറ്റവും ചെലവേറിയ ബാഗ്’ എന്നറിയപ്പെടുന്ന ഹെർമിസ് കമ്പനിയുടെ ഹിമാലയ നിലോട്ടികസ് ക്രോക്കഡൈൽ ഡയമണ്ട് ബിർകിൻ ബാഗാണ് കിം സ്റ്റൈൽ
ഉപ്പുതരിയേക്കാൾ ചെറിയ ബാഗിനെ പറ്റി കേട്ടിട്ടുണ്ടോ? ചിലപ്പോൾ കേട്ടുകാണും. പക്ഷേ, എത്ര രൂപയ്ക്ക് അത് വിൽക്കും എന്നതിനെ പറ്റി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. സമൂഹ മാധ്യമങ്ങളിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം ഉപ്പുതരിയോളം പോന്നൊരു ബാഗിന് ലേലത്തില്‍ ലഭിച്ച തുകയാണ്. 52,28,711 രൂപയാണ് (63,750 ഡോളർ) ബാഗിന്
റിച്ച് ലുക്കിനും സിമ്പിള്‍ ലുക്കിനും ഒരുപോലെ ഇണങ്ങുന്ന ഫാഷണബിള്‍ ബാഗുകള്‍ തിരഞ്ഞെടുക്കാന്‍ മികച്ച അവസരമൊരുക്കി ആമസോണ്‍ ബാഗ്സ് ക്യാംപയിന്. ഹാന്‍ഡ് ബാഗുകള്‍ക്കും ട്രാവല്‍ ബാഗുകള്‍ക്കും കാഷ്വല്‍ ബാക്ക്പാക്കുകള്ക്കും അതിശയകരമായ വിലക്കുറവാണ് ഒരുക്കിയിരിക്കുന്നത്. ട്രാവല്‍ ലഗ്ഗേജ്, വാലറ്റ്സ് ആന്‍ഡ്
കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയിലെ സോഴിൽ നടക്കുന്ന ഗുച്ചി ക്രൂയിസ് ഷോയ്ക്കെത്തിയ ആലിയ ഭട്ടിന്റെ ബാഗിനെ പറ്റി സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറഞ്ഞിരുന്നു. കാലിയായ ബാഗാണ് ആലിയ സ്റ്റൈൽ ചെയ്തതെന്നും, ഒന്നുമില്ലെങ്കിൽ പിന്നെ ബാഗ് എന്തിനാണ് ചുമക്കുന്നത് എന്നെല്ലാമായിരുന്നു സോഷ്യൽ മീഡിയയിലെ ട്രോളുകൾ. എന്നാലിപ്പോൾ
വിവിധ തരം ബാഗുകള്‍, വാലറ്റുകൾ, ഫാഷൻ ആക്സസറികൾ എന്നിവ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരമൊരുക്കി ആമസോൺ. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ വൻ ഡിസ്കൗണ്ടിലാണ് ഫാഷൻ ആക്സസറികൾ ലഭ്യമാകുന്നത്. വിവിധ ബ്രാൻഡുകളുടെ നിരവധി മോഡലുകൾ ഇപ്പോൾ ആകർഷകമായ വിലയ്ക്ക് വാങ്ങാനാവും. ലെതർ, വെൽവറ്റ്, സാറ്റിൻ, വൂൾ,
കോവിഡ് നാളുകളിലെ അടച്ചുപൂട്ടലിനു ശേഷം ലോകം ഇപ്പോൾ പതുക്കെ മാറിത്തുടങ്ങി. യാത്രകൾക്കും ഇതോടെ പുതു ജീവൻ വച്ചിരിക്കുകയാണ്. ചെറുതും വലുതുമായ യാത്രകൾ ആസ്വദിക്കുന്നവരുടെ സംഖ്യ കോവിഡിനു ശേഷം ഉയർന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എല്ലാം മറന്ന് കുടുംബത്തോടൊപ്പം ആസ്വദിച്ച് ഏതാനും സമയം എന്നതിന് ഇപ്പോള്‍
ദിനോസര്‍ യുഗത്തില്‍ പോലും മുതലകള്‍ സ്വതന്ത്ര വിഹാരം നടത്തിയിരുന്നു. ദിനോസറുകളെയും അതിജീവിച്ച ഈ ജലരാജാക്കന്മാര് പക്ഷേ ഫാഷന്‍ വ്യവസായത്തെ സംബന്ധിച്ചിടത്തോളം വിലപിടിപ്പുള്ള ഒരു വില്പനച്ചരക്ക് മാത്രമാണ്.....
Results 1-10 of 15