Activate your premium subscription today
2022 ലെ ഫെമിന മിസ് ഇന്ത്യ വേള്‍ഡ് ആയിരുന്നു സിനി ഷെട്ടി. രാജ്യത്തെ ഫാഷന്‍ രംഗത്ത് അതോടു കൂടി വന്മൂല്യമുള്ള സെലിബ്രിറ്റിയായി മാറി സിനി. ഇപ്പോള്‍, 28 വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന 71-ാമത് ലോകസുന്ദരി മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോകത്തെ അമ്പരപ്പിക്കാന്‍ ഒരുങ്ങുകയാണ്
മിസ് ഇന്ത്യ മുൻ മത്സരാർഥിയും ത്രിപുര സ്വദേശിയുമായ റിങ്കി ചക്മ സ്തനാര്‍ബുദത്തെ തുടർന്ന് അന്തരിച്ചു. 28 വയസ്സുകാരിയായ റിങ്കി ദീർഘനാളായി അർബുദത്തിനെതിരായ പോരാട്ടത്തിലായിരുന്നു. 2022ലാണ് റിങ്കിക്ക് സ്തനാർബുദം സ്ഥിരീകരിച്ചത്. പിന്നാലെ ശസ്ത്രക്രിയയ്ക്കും വിധേയയായിരുന്നു. 2017ലെ മിസ് ഇന്ത്യ മത്സരത്തിൽ
ഫെമിന മിസ് ഇന്ത്യ 2023 വേദിയിൽ ശ്രദ്ധ നേടി ബോളിവുഡ് താരം ഭൂമി പട്നേക്കർ. മനീഷ് പോളിനൊപ്പം അവതാരകയായി എത്തിയ ഭൂമി, സ്ട്രാപ്ലസ് ഗൗണിലാണ് തിളങ്ങിയത്. ചിത്രങ്ങൾ ഭൂമി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. വ്യത്യസ്തമായ നെക്ലൈനാണ് ഗൗണിനെ ആകർഷകമാക്കുന്നത്. പ്ലൻജിങ് ഡീറ്റൈലിങ്ങോടു കൂടിയ സ്വീറ്റ്ഹാർട്ട്
മണിപ്പൂരിലെ ഇംഫാൽ ഇൻഡോർ സ്റ്റേഡിയത്തിൽ മിസ് ഇന്ത്യ 2023ൽ സൗന്ദര്യ റാണിയെ പ്രഖ്യാപിക്കുമ്പോൾ ആ പത്തൊൻപതു വയസ്സുകാരിക്ക് സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയുമുണ്ടായിരുന്നു. രാജസ്ഥാനിലെ കോട്ട സ്വദേശിനിയായ നന്ദിനി ഗുപ്ത തന്റെ പത്താം വയസ്സു മുതൽ കണ്ട സ്വപ്നമാണ് ആ വേദിയിൽ സഫലമായത്. ലാലാ ലജ്പത്
‘ചില്ലിന്റെ ചെരിപ്പിൽ ഒതുങ്ങിക്കൂടാൻ ശ്രമിക്കരുത്. പകരം അതു തകർത്തു മുന്നേറണം’– മിസ് വേൾഡ് 2000 കിരീട നേട്ടത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ പ്രിയങ്ക ചോപ്ര പറഞ്ഞതാണീ വാക്കുകൾ. ഈ വാക്കുകൾ പ്രചോദനമാക്കി നടത്തിയ യാത്രയാണു സിനി ഷെട്ടിയെ മിസ് ഇന്ത്യ 2022 ജേതാവാക്കിയത്. ആ അഭിമുഖം കണ്ടതിനുശേഷം താൻ
ഫെമിന മിസ് ഇന്ത്യ 2022 ജേതാവായി കർണാടകയുടെ സിനി ഷെട്ടി. രാജസ്ഥാന്റെ രുബാല്‍ ഷെഖാവത്ത് ഫസ്റ്റ് റണ്ണറപ്പും ഉത്തര്‍ പ്രദേശിന്റെ ശിനാത്താ ചൗഹാന് സെക്കന്റ് റണ്ണറപ്പുമായി. ജൂലൈ നാലിന് ജിയോ വേൾഡ് സെന്ററിൽ വച്ചായിരുന്നു ഗ്രാൻഡ് ഫിനാലെ നടന്നത്. സിനിയെ മുൻ മിസ് ഇന്ത്യ മാനസ വാരണാസി കിരീടം ചൂടിച്ചു.
സാൻജുവാൻ (പോർട്ടറീക്കോ)∙ മിസ് ഇന്ത്യ മാനസ വാരാണസി ഉൾപ്പെടെ ഇന്നു നടക്കേണ്ട മിസ് വേൾഡ് ഫിനാലെയിൽ പങ്കെടുക്കേണ്ട മത്സരാർഥികൾ കോവിഡ് പോസിറ്റീവായതിനെത്തുടർന്നു മത്സരം മൂന്നു മാസത്തേക്കു മാറ്റിവച്ചു. മത്സരാർഥികളോട് അവരവരുടെ രാജ്യങ്ങളിലേക്ക്
മിസ് യൂണിവേഴ്സ് വേദിയിൽ കയ്യടി നേടി ഇന്ത്യയുടെ ആഡ്ലിൻ കാസ്റ്റെലിനോ. മത്സരത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കിയ ആഡ്ലിൻ, ചോദ്യോത്തര റൗണ്ടിലെ മികച്ച പ്രകടനം കൊണ്ടാണ് അഭിനന്ദനങ്ങൾ നേടിയെടുത്തത്. സാമ്പത്തിക മേഖലയില്‍ പ്രതിസന്ധിയുണ്ടാകുമെന്നതിനാൽ കോവിഡ് കാലത്ത് രാജ്യങ്ങൾ ലോക്ഡൗൺ ചെയ്യേണ്ടതുണ്ടോ, അതോ
വിഎൽസിസി ഫെമിന മിസ് ഇന്ത്യ 2020 കിരീടം തെലങ്കാന സ്വദേശി മാനസ വാരണാസിക്ക്. ഹരിയാനയുടെ മണിക ഷിയോകണ്ട് ഗ്രാന്റ് ഇന്ത്യ പട്ടം സ്വന്തമാക്കി. ഉത്തപ്രദശിൽ നിന്നുള്ള മാന്യ സിങ് ആണ് റണ്ണർഅപ്. ബുധനാഴ്ച വൈകീട്ടായിരുന്നു ഫൈനൽ റൗണ്ട് മത്സരങ്ങൾ. 23 വയസ്സുകാരി മാനസ ഫിനാൻഷ്യൻ ഇൻഫർമേഷൻ എക്സ്ചേഞ്ചിൽ അനലിസ്റ്റ് ആണ്.
ഫിറ്റ്നസ്സും സൗന്ദര്യവും നോക്കിയാൽ ശിൽപയ്ക്ക് 45 വയസ്സുണ്ടെന്ന കാര്യം ആരും സമ്മതിച്ചു തരില്ല. പുതിയ ചിത്രത്തിലൂടെ പ്രായം വെറും നമ്പർ മാത്രമാണെന്ന് വീണ്ടും തെളിയിക്കുകയാണ് താരസുന്ദരി....
Results 1-10