Activate your premium subscription today
ബിഎഫ്ഐ ലണ്ടൻ ഫിലിം ഫെസ്റ്റിവെലിലെ വേദിയിൽ നിറവയറുമായി എത്തിയപ്പോഴാണ് ബോളിവുഡ് താരം രാധിക ആപ്തെ ഗർഭിണിയാണെന്ന വിവരം ആരാധകർ അറിഞ്ഞത്. സ്വകാര്യ ജീവിതം പൊതുയിടത്തിൽ അധികം ചർച്ചയാക്കാൻ ഇഷ്ടപ്പെടാത്ത വ്യക്തിയാണ് രാധിക. ഇപ്പോൾ ഗർഭകാലത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം. ഒരു ദേശീയ മാധ്യമത്തിനു നൽകിയ
ഡിസംബർ 31 കഴിഞ്ഞാൽ പുതുവർഷപ്പിറവി; ലോകത്തെവിടെയും മാറ്റമില്ലാത്ത സത്യമിതാണെങ്കിലും ഫാഷൻലോകത്ത് സൂര്യൻ ഉദിക്കുന്നത് അൽപം നേരത്തെയാണ്. കാലേക്കൂട്ടി ഒരുങ്ങിയാലേ ലോകത്തിനു വേണ്ടത് പുതുവർഷപ്പിറവിക്കൊപ്പം വിപണിയിലെത്തിക്കാൻ കഴിയൂ എന്നതു തന്നെ കാരണം. പുതുവർഷത്തിന്റെ നിറം ‘പീച്ച് ഫസ്’ എന്ന് ഡിസംബർ ആദ്യ ആഴ്ചയിൽ പ്രഖ്യാപിക്കാനും 2024 സ്പ്രിങ് സമ്മർ വസ്ത്രങ്ങൾ ലോകത്തിനു സമ്മാനിക്കാനും ഈ മുൻകൂർ തയാറെടുപ്പുകളില്ലാതെ പറ്റില്ലല്ലോ. ഓരോ ശ്വാസമിടിപ്പിലും പുതുമയും മാറ്റവും നിറച്ച് ഓടിക്കൊണ്ടിരിക്കുന്ന ഫാഷൻ ലോകത്തിന്റെ 2023 അലമാരക്കാഴ്ചകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം. ഫാഷൻ എന്നാൽ കംഫർട്ട് തന്നെയെന്നുറപ്പിച്ച, ജൻഡർ അതിർവരമ്പുകൾ ഇല്ലാതാക്കിയ വർഷമെന്ന് 2023 അഭിമാനിക്കുമ്പോൾ, മാറ്റങ്ങളെ കൂടെക്കൂട്ടി മലയാളികളും ഒപ്പമുണ്ട്. ലോക ഫാഷൻ രംഗം ഏറ്റെടുത്ത ബാർബികോറും കംഫർട്ടിന്റെ പുതുതലമുറ ഫിറ്റിങ് ആയ ‘പാരഷ്യൂട്ട്’ പാന്റുകളും ജൻഡർ ന്യൂട്രൽ വസ്ത്രങ്ങളും വരെ മലയാളിയുടെ അലമാരിയിലും കയറിയിരിപ്പുണ്ട്.
പരിസ്ഥിതിയിൽ ഫാഷന്റെ തിരഞ്ഞെടുപ്പ് എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് വിളിച്ചു പറയുകയാണ് ലാക്മേ– എഫ്ഡിസിഐ ഫാഷൻ വീക്കിലെ പ്രദർശനങ്ങൾ ടി.എസ്. ദിവ്യ divyats@mm.co.in ഈ വർഷത്തെ ലാക്മേ– എഫ്ഡിസിഐ ഫാഷൻ വീക്ക് ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് അരങ്ങേറിയത് ‘ഭാവി സുസ്ഥിര ഫാഷന്റേത്’ എന്ന നിലപാടോടെയാണ്. ഇതു
ഗ്ലാമർ ലുക്കുകളുമായി ആരാധകരെ അദ്ഭുതപ്പെടുത്തുകയാണ് ബോളിവുഡ് താരം ഭൂമി പ്ടനേക്കർ. പുതിയ പരീക്ഷണങ്ങളും കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങളും തന്റെ വസ്ത്രധാരണത്തിൽ വരുത്താൻ ഭൂമി മടിക്കാറില്ല. അത്തരമൊരു പരീക്ഷണം ഫാഷൻ ലോകത്ത് ചർച്ചയായിരിക്കുകയാണ്. ഏപ്രിൽ 27ന് മുംബൈയിൽ നടന്ന പരിപാടിയിൽ സിൽവർ സാരി ധരിച്ചാണ്
ആമ്പൽ.... ജലത്തിൽ ജനിച്ച് പ്രകൃതിയോടിണങ്ങി ജീവിക്കുന്ന സുന്ദരമായൊരു പൂവ്. പ്രകൃതിയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് ആമ്പൽപ്പൂക്കൾ നിറഞ്ഞ ജലാശയം. അഴകു മാത്രമല്ല ആമ്പലിന്റെ പ്രത്യേകത. മീനുകൾ അടക്കമുള്ള ജലജീവികൾക്ക് ഇടമൊരുക്കി ജലത്തിൽ ഒരാവാസവ്യവസ്ഥ തന്നെ ആമ്പൽക്കൂട്ടം ഒരുക്കുന്നുണ്ട്. ഇനി
ഫാഷൻ ലോകത്തെ മിന്നും താരമാണ് ഷൂസുകൾ. എന്നാൽ പ്രകൃതി ആളൊരു വില്ലനുമാണ്. കാരണം ഒരു ജോഡി ഷൂസിന്റെ നിർമാണത്തിൽ ശരാശരി 13.6 കിലോ കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്നു. അങ്ങനെ എത്രയോ ജോഡി ഷൂസുകൾ ഓരോ വർഷവും നിർമിക്കപ്പെടുന്നു. പ്രകൃതിക്ക് ദോഷം ചെയ്യാത്ത രീതിയിൽ ഫാഷനെ വികസിപ്പിക്കാനുള്ള
എന്റെ പ്രിയസുഹൃത്തും സമാന ചിന്താഗതിയുള്ള വ്യക്തിയുമാണ് മഞ്ജു. ഇത്തരം കാര്യങ്ങൾ വളരെ തുറന്ന മനസ്സോടെ കാണുകയും പിന്തുണയ്ക്കുകയും ചെയ്യാറുണ്ട്. സസ്റ്റൈനബിൾ ഫാഷന്റെ പ്രാധാന്യം മഞ്ജുവിന് പറഞ്ഞു കൊടുക്കേണ്ടതില്ല.....
നമ്മള് നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് കാലാവസ്ഥാ വ്യതിയാനം. ഇതിൽ ടെക്സ്റ്റൈൽ മേഖലയ്ക്കും വലിയ പങ്കുണ്ട്. അതുകൊണ്ടാണ് സുസ്ഥിരത ഉറപ്പാക്കിയുള്ള ഫാഷൻ എന്ന ആശയത്തിന് കൂടുതല് പ്രാധാന്യം ലഭിക്കുന്നത്. ഓരോ വ്യക്തിക്കും പല രീതിയിൽ ഈ ആശയത്തിന്റെ ഭാഗമാകാം. അതിനായി ചെയ്യാവുന്ന
ഫാഷൻ രംഗത്ത് പുതിയ ട്രെന്റുകൾ അവതരിപ്പിക്കുന്നതോടൊപ്പം പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് ഇന്ത്യൻ ഡിസൈനർ കൃതി ടുല. ഇതിനായി തുണി ഫാക്ടറികളിൽ മിച്ചം വരുന്ന തുണിക്കഷണങ്ങൾ ശേഖരിച്ചാണു കൃതി വസ്ത്രങ്ങൾ ഒരുക്കുന്നത്. സ്ത്രീകൾക്കും പുരുഷൻമാർക്കും ആവശ്യമുള്ള വസ്ത്രങ്ങൾ കൃതി ഇങ്ങനെ ഡിസൈൻ
ആചാരപ്പൊലിമയുള്ള ദിനത്തിൽ സ്വന്തം വിവാഹവസ്ത്രം ധരിച്ചു എന്നതിനേക്കാൾ വസ്ത്രങ്ങളുടെ പുനരുപയോഗം എന്ന സന്ദേശം കൈമാറിയതിലൂടെ ഫാഷൻപ്രേമികളും സൊനാലിയെ പ്രശംസിക്കുന്നു....
Results 1-10 of 19