Activate your premium subscription today
ട്രെൻഡ്സ് ട്യൂൺസ് ഓഫ് ക്രിസ്മസ് മത്സരത്തിന്റെ കരോൾ വിഭാഗത്തിൽ തിരുവനന്തപുരം, തൃശ്ശൂർ, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിൽ നടന്ന പ്രാഥമിക റൗണ്ടിൽ നിന്നുള്ള ജേതാക്കൾ–തിരുവനന്തപുരം–വോക്ടേവ് കൊരയ്ൽ, തൃശ്ശൂർ–ഓൾസെയിന്റ്സ് സിഎസ്ഐ ചർച്ച്,
കുലസ്ത്രീ എന്നു കേട്ടിട്ടില്ലേ? അതിനേക്കാൾ കുറച്ചുകൂടി പുരാതനമായ വേർഷനാണ് 'ട്രഡ്വൈഫ്സ്' അഥവാ 'ട്രഡിഷണൽ വൈഫ്സ്'. ലോകവ്യാപകമായി പുതിയ ട്രെൻഡ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പണ്ട് അമേരിക്കയിലും യൂറോപ്പിലുമൊക്കെ 1950 കളിൽ ഉണ്ടായിരുന്ന സ്ത്രീകളെ പോലെ വസ്ത്രം ധരിക്കുക, അവരെപ്പോലെ ജോലികൾ ചെയ്യുക,
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകളുടെ സമഗ്ര വികസനത്തിനും ശാക്തീകരണത്തിനും ഉതകുന്ന ബദല്‍ ജീവനോപാധി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഫിഷറീസ് വകുപ്പിന് കീഴിലെ സ്ഥാപനമാണ് സൊസൈറ്റി ഫോര്‍ അസ്സിസ്റ്റന്‍സ് ടു ഫിഷര്‍വിമെന്‍ (സാഫ്). കേരളത്തിലുടനീളം വിജയകരമായി നടപ്പിലാക്കി വരുന്ന
ജയിലർ സിനിമ ഇറങ്ങിയതു മുതൽ ചിത്രത്തിലെ ലാലേട്ടന്റെ ലുക്കിന് കയ്യടികളുയരുകയാണ്. ഇപ്പോഴിതാ ' മാത്യുവിന്റെ ' രണ്ടാമത്തെ ലുക്കിലുള്ള ചിത്രവും പങ്കു വച്ചിരിക്കുകയാണ് മോഹൻലാൽ. ഫ്ലോറൽ ഡിസൈനിലുള്ള പുത്തൻ ലുക്കാണ് പങ്കുവച്ചത്. നീല പാന്റ്, ആക്സസറീസ്, കൂളിങ്ങ് ഗ്ലാസ് എന്നിവ ധരിച്ച് സ്റ്റെലീഷ് ലുക്കിലാണ്
കൊച്ചി ∙ ഓണം ആഘോഷമാക്കാൻ ട്രെൻഡ്സ്, മലയാള മനോരമയുടെ സഹകരണത്തോടെ ഒരുക്കുന്ന ‘ട്രെൻഡ്സ് ഓണം നല്ല ഓളം സീസൺ 2’–ൽ കൈ നിറയെ സമ്മാനങ്ങൾ. മൂന്ന് ഇനങ്ങളിലായി 8 ലക്ഷം രൂപയുടെ സമ്മാനങ്ങളും റജിസ്റ്റർ ചെയ്യുന്നവർക്കെല്ലാം ഓണം ഷോപ്പിങ് വൗച്ചറും ഉൾപ്പെടെ കൈനിറയെ സമ്മാനങ്ങളാണ് വായനക്കാരെ
പൊലീസ് കേസുകളും വിവാദങ്ങളും വിമർശനങ്ങളും ഒരുവശത്ത് തുടരുമ്പോഴും ഫാഷൻ പരീക്ഷണങ്ങളുമായി കളം നിറയുകയാണ് ഉർഫി ജാവേദ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഉർഫി എത്തിയപ്പോൾ ഗാർബേജ് ബാഗ് ആണ് പരീക്ഷണത്തിന് ഇരയായത്. കറുപ്പ് പ്ലാസ്റ്റിക് ഗാർബേജ് ബാഗ് ഉപയോഗിച്ച് തയാറാക്കിയ ഉടുപ്പ് അണിഞ്ഞാണ് ഉർഫി ഇത്തവണ
ഒരു പാട്ടു പോലെ മനോഹരമാണ് അഭയ ഹിരൺമയി എന്ന പേരും. വിടർന്ന കണ്ണുകളും ചിരിയുമുള്ള ഈ പാട്ടുകാരിയുടെ സ്വകാര്യജീവിതവും വസ്ത്രധാരണവും ഇത്രയധികം ചർച്ച ചെയ്യപ്പെടുന്നത് മലയാളികളുടെ ഇത്തരം കാര്യങ്ങളിലുള്ള പ്രത്യേക താൽപര്യം കൊണ്ടാണെന്നേ പറയാൻ പറ്റൂ. അല്ലെങ്കിലും, ഒരു തരത്തിലും തന്നെ ബാധിക്കാത്ത
മഞ്ഞുവീഴുന്ന ഡിസംബറിനെന്നും മൂന്നു നിറങ്ങളാണ് – ചുവപ്പ്, പച്ച, വെള്ള. ക്രിസ്മസ് ആഘോഷങ്ങൾക്കും അലങ്കാരങ്ങൾക്കും ഈ നിറങ്ങൾ തന്നെ. ഈ നിറങ്ങൾ മാറ്റിനിർത്തിയൊരു ക്രിസ്മസ് ട്രെൻഡിനെക്കുറിച്ച് ആലോചിക്കാനാകില്ല. പക്ഷേ പുതുമകളില്ലാതെ എന്താഘോഷം! വീട്ടിലെ കുട്ടിക്കുസൃതികൾക്കായുള്ള പുതുവസ്ത്രങ്ങളിൽ
‘വിവ മജന്ത’യെ 2023 ലെ നിറമായി പ്രഖ്യാപിച്ച് പാന്റോണ്‍ കളർ ഇൻസ്റ്റിറ്റ്യൂട്ട്. ‘ചൈതന്യവും വീര്യവും ചേർന്ന് പ്രകമ്പനം കൊള്ളുന്ന നിറം’ എന്നാണ് വിവ മജന്ത്യ്ക്ക് പാന്റോണ്‍ നൽകുന്ന വിശേഷണം. പ്രകൃതിയില്‍ വേരൂന്നിയ നിറമാണിതെന്നും ചുവന്ന കുടുംബത്തില്‍ നിന്നുള്ള വിവ മജന്തയിലൂടെ ശക്തിയുടെ പുതിയ സൂചനയാണ്
കേരളത്തിൽ സാധാരണക്കാരന്റെ വേഷം കണ്ടാൽ ആളുടെ രാഷ്ട്രീയം ഊഹിക്കാനാകില്ല. ഇവിടെ ഹിമാചലിൽ തണുപ്പുകാലമായാൽ ആളുടെ ‘തല’ കണ്ടു രാഷ്ട്രീയച്ചായ്വു പറയാനാകും. ബുഷേർ ടോപ്പിയെന്ന പ്രത്യേകതരം തൊപ്പിയുടെ നിറത്തിൽ ഇന്നാട്ടുകാരുടെ രാഷ്ട്രീയമുണ്ട്. പച്ചത്തൊപ്പി അണിയുന്നവർ കോൺഗ്രസുകാർ; തവിട്ടു നിറത്തിലുള്ള (മെറൂൺ)
Results 1-10 of 23