Activate your premium subscription today
ഇന്ത്യയിലും ആഫ്രിക്കയിലും മറ്റും ‘നെസ്ലെ’ വിൽക്കുന്ന ബേബി ഫുഡിൽ (കുഞ്ഞുങ്ങൾക്കുള്ള ഭക്ഷ്യോൽപന്നങ്ങൾ) പഞ്ചസാര കൂടുതൽ അളവിൽ ചേർക്കുന്നു എന്ന വെളിപ്പെടുത്തലിനെക്കുറിച്ച് ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചു. ഇതേ കമ്പനി യൂറോപ്പിലും യുകെയിലും വിൽക്കുന്ന സമാന ഉൽപന്നവുമായുള്ള താരതമ്യത്തിലാണ് പിന്നാക്ക രാജ്യങ്ങളോടുള്ള വേർതിരിവ് വ്യക്തമാകുന്നത് എന്നായിരുന്നു റിപ്പോർട്ട്. ആഡഡ് ഷുഗർ കൂടുതലുണ്ടെന്നായിരുന്നു കണ്ടെത്തൽ.
ചോദ്യം : ഞാൻ 26 വയസ്സുള്ള യുവതിയാണ്. എന്റെ കുഞ്ഞിന് ഇപ്പോൾ അഞ്ചുമാസമായി. ഇതു വരെ മുലപ്പാൽ മാത്രമാണ് നൽകുന്നത്. കുഞ്ഞിന്റെ ഭാരം 5.5 കിലോഗ്രാം ആണ്. എപ്പോഴാണ് മറ്റ് ആഹാരങ്ങൾ നൽകേണ്ടത്? ഏതെല്ലാം ആഹാരങ്ങളാണ് നൽകേണ്ടതെന്ന് ഒന്ന് വിശദമാക്കാമോ? ഉത്തരം: കുഞ്ഞിന് ആറ് മാസം പൂർത്തിയാകുന്നതു വരെ മുലപ്പാൽ
മെക്സിക്കോയിലെ അക്കാപുൽകോയിൽ ഓടിസ് ചുഴലിക്കാറ്റ് വരുത്തിയ വ്യാപക നാശനഷ്ടങ്ങളെക്കുറിച്ചും മരണങ്ങളെക്കുറിച്ചുമുള്ള വാർത്തകളും ചിത്രങ്ങളുമാണ് കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളിൽ കാണാൻ കഴിയുന്നത്. എന്നാൽ ദുരന്ത ചിത്രങ്ങൾക്കിടയിൽ മാതൃവാത്സല്യത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും നേർസാക്ഷ്യമായ ഒരു ചിത്രവും
കുട്ടികളുടെ ഉല്പന്നങ്ങള്ക്കായി ഷോപ്പിംഗ് നടത്തുന്നത് ഒരു തലവേദനയാണ്-നിരവധി ഓപ്ഷനുകളും പലപ്പോഴും ഉയര്‍ന്ന വിലയും ഉള്ളതിനാല്‍, എവിടെ തുടങ്ങണമെന്ന് അറിയാന്‍ പ്രയാസമാണ്. ഭാഗ്യവശാല്‍, ആമസോണിലെ മുന്‍നിര ബ്രാന്‍ഡുകളില്‍ നിന്ന് നിങ്ങള്‍ക്ക് ആവശ്യമായ എല്ലാ പാരന്റിംഗ് അവശ്യവസ്തുക്കളും ലഭിക്കും.
തിരുവനന്തപുരം∙കുടുംബപ്രശ്നത്തെ തുടർന്ന് അമ്മയിൽ നിന്ന് അകറ്റപ്പെട്ട 12 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് മുലപ്പാൽ നൽകി ജീവൻ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥ എം.ആർ.രമ്യയെ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ആദരിച്ചു. കോഴിക്കോട് ചേവായൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ രമ്യയെയും കുടുംബത്തെയും പൊലീസ് ആസ്ഥാനത്ത്
പ്രസവം പൂർണമായും ആശുപത്രികളിലായതോടെ വയറ്റാട്ടികൾ ഇല്ലാതായി. ആശുപത്രികളിൽ ഗർഭിണികളെയും നവജാതശിശുക്കളെയും പരിചരിക്കാൻ മിഡ്വൈഫുമാരെത്തി. പ്രാദേശിക തലത്തിൽ ആരോഗ്യപരിരക്ഷയും അവരുടെ ചുമതലയായി. ഗ്രാമപ്രദേശങ്ങളിലെ ഈ ആരോഗ്യസംരക്ഷണ പ്രവർത്തകർക്ക് പക്ഷേ, അർഹിക്കുന്ന അംഗീകാരം ഇപ്പോഴുമകലെ Midwife day, Infant baby, Baby care, Manorama News
Results 1-7