Activate your premium subscription today
ന്യൂഡൽഹി ∙ ഭക്ഷ്യസുരക്ഷാ സൂചികയിൽ ദേശീയതലത്തിൽ തുടർച്ചയായ രണ്ടാം വർഷവും കേരളത്തിന് ഒന്നാം സ്ഥാനം. ട്രോഫിയും പ്രശസ്തി ഫലകവുമടങ്ങിയ പുരസ്കാരം ഡൽഹി ഭാരത് മണ്ഡപത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നഡ്ഡയിൽ നിന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷ കമ്മിഷണർ അഫ്സാന പർവീൺ ഏറ്റുവാങ്ങി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) ഭക്ഷ്യസുരക്ഷാ സൂചികയിൽ വലിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്.
കോട്ടയം ∙ വിശപ്പ് മാറ്റാനുള്ള ആഹാരം വിഷമായി മാറിയാലോ? എവിടെ നിന്നാണ്, എന്തു വിശ്വസിച്ചാണ് നമ്മൾ കഴിക്കുക? ഏതു ഭക്ഷണമാണ് ജീവൻ കാക്കുന്നതും ജീവനെടുക്കുന്നതും? ആർക്കും ഒരുറപ്പുമില്ല. തൃശൂർ പെരിഞ്ഞനത്തു ഭക്ഷ്യവിഷബാധയേറ്റു കുറ്റിലക്കടവ് സ്വദേശിനി ഉസൈബ (56) മരിച്ചതോടെ വീണ്ടും കേരളത്തിലെ
ഗോമൂത്രം കടകളില്‍ വില്ക്കാന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് അനുമതി നല്‍കിയെന്ന അവകാശവാദവുമായി നിരവധി പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാജ്യത്തെ ഭക്ഷ്യസുരക്ഷയും നിയന്ത്രണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ സ്ഥാപിതമായ സ്ഥാപനമാണ് FSSAI.
ഇന്ത്യയിലും ആഫ്രിക്കയിലും മറ്റും ‘നെസ്ലെ’ വിൽക്കുന്ന ബേബി ഫുഡിൽ (കുഞ്ഞുങ്ങൾക്കുള്ള ഭക്ഷ്യോൽപന്നങ്ങൾ) പഞ്ചസാര കൂടുതൽ അളവിൽ ചേർക്കുന്നു എന്ന വെളിപ്പെടുത്തലിനെക്കുറിച്ച് ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചു. ഇതേ കമ്പനി യൂറോപ്പിലും യുകെയിലും വിൽക്കുന്ന സമാന ഉൽപന്നവുമായുള്ള താരതമ്യത്തിലാണ് പിന്നാക്ക രാജ്യങ്ങളോടുള്ള വേർതിരിവ് വ്യക്തമാകുന്നത് എന്നായിരുന്നു റിപ്പോർട്ട്. ആഡഡ് ഷുഗർ കൂടുതലുണ്ടെന്നായിരുന്നു കണ്ടെത്തൽ.
ആലപ്പുഴ∙ ജില്ലയിൽ ഭക്ഷ്യസുരക്ഷ വകുപ്പ് നാലു ദിവസംകൊണ്ടു നടത്തിയ പരിശോധനയിൽ ലൈസൻസോ റജിസ്ട്രേഷനോ ഇല്ലാത്ത 140 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിച്ചു.ആകെ 279 സ്ഥാപനങ്ങൾക്കാണു പിഴ അടയ്ക്കാൻ നോട്ടിസ് നൽകിയത്.സ്ഥാപനങ്ങളുടെ ലൈസൻസ് പരിശോധിക്കുന്നതിനായി ഓപ്പറേഷൻ ഫോസ്കോസ് ലൈസൻസ് ഡ്രൈവ് എന്ന പേരിൽ 5 മുതൽ ഇന്നലെ
കണ്ണൂർ∙ ജില്ലയിൽ ‘ഓപ്പറേഷൻ ഫോസ്കോസു’മായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന തുടരുന്നു. ലൈസൻസില്ലാതെയും റജിസ്ട്രേഷൻ ഇല്ലാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനാണ് പരിശോധന. ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ കെ.പി.മുസ്തഫയുടെ നേതൃത്വത്തിൽ 9 സ്ക്വാഡുകളായാണ് ജില്ലയിൽ
തിരുവനന്തപുരം∙ ചിക്കൻ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ വീഴ്ചകൾ കണ്ടെത്തിയ 15 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പിച്ചു. 49 സ്ഥാപനങ്ങൾക്കു നോട്ടിസും നൽകി. ഹോട്ടലുകളിലെ ചിക്കൻ വിഭവങ്ങളിൽ അളവിൽ കൂടുതൽ കൃത്രിമ നിറങ്ങൾ ചേർക്കുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന. 35 സ്ക്വാഡ് 448 സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
ആലപ്പുഴ ∙ നഗരസഭ ആരോഗ്യവിഭാഗം കഴിഞ്ഞ ദിവസം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു. ആലപ്പുഴ കളര്‍കോട് പക്കി ജംക്ഷനു സമീപമുള്ള ലോഡഡ് കഫേ, വഴിച്ചേരി വാര്‍ഡില്‍ പാത്തുമ്മയുടെ ചായക്കട, മുല്ലക്കല്‍ വാര്‍ഡില്‍ ബേയ്റൂട്ട്
ഭക്ഷണ സാധനങ്ങള്‍ പൊതിയാനും വിളമ്പാനും സൂക്ഷിച്ച്ു വയ്ക്കാനും പത്രക്കടലാസുകള്‍ ഉപയോഗിക്കരുതെന്ന് ഫുഡ് സേഫ്ടി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും കര്‍ശന നിർദേശം നല്കി. പത്രക്കടലാസിലെ മഷി പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍
ചാത്തന്നൂർ∙ കൊല്ലം നഗരത്തിലെ ഹോട്ടലുകളിലേക്കും മറ്റും കോഴിയിറച്ചി വിതരണം ചെയ്യുന്ന കോൾഡ് സ്റ്റോറേജ് ഭക്ഷ്യ സുരക്ഷാ, ആരോഗ്യ വകുപ്പ് അധികൃതർ ചേർന്നു പൂട്ടിച്ചു. മതിയായ ശീതീകരണ സംവിധാനം ഇല്ലാതെ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചതിനെ തുടർന്നാണ് നടപടി. ചാത്തന്നൂർ-പരവൂർ റോഡിൽ മീനാട് ഭാഗത്ത്
Results 1-10 of 29