Activate your premium subscription today
കഴിഞ്ഞ വര്‍ഷം സൗദി അറേബ്യ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത് 146.3 കോടി റിയാലിന്റെ ഈന്തപ്പഴം .
അബുദാബി ∙ ലിവ ഈത്തപ്പഴോത്സവത്തിന് അൽദഫ്രയിലെ സായിദ് സിറ്റിയിൽ തുടക്കമായി.
മദീന ∙ ഈ വർഷത്തെ മദീന ഈന്തപ്പഴം സീസൺ പ്രദർശനം വലിയ ജനക്കൂട്ടത്തെ ആകർഷിക്കുന്നു. മേഖലയിലെ കർഷക കൂട്ടായ്മകളും കർഷകരും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. ഈന്തപ്പഴ കൃഷിയിലും സംസ്കരണത്തിലും 55 വർഷത്തിലേറെ പരിചയമുള്ള കർഷകനായ 72-കാരനായ തലാൽ അബു ഔഫ് ആണ് ശ്രദ്ധേയമായ പങ്കാളി. ഒരു പ്രാദേശിക ഈന്തപ്പഴ ഫാക്ടറി
അൽ ഉല ∙ അൽഉലയ്ക്കായുള്ള റോയൽ കമ്മീഷൻ സംഘടിപ്പിച്ച ഈന്തപ്പഴ ഉത്സവം കർഷകരുടെയും നിക്ഷേപകരുടെയും പങ്കാളിത്തത്തോടെ ആരംഭിച്ചു.
റിയാദ് ∙ 2024 ന്റെ ആദ്യ പകുതിയിൽ സൗദി അറേബ്യയുടെ ഈന്തപ്പഴ കയറ്റുമതി മൂല്യത്തിൽ വർധനവ് ഉണ്ടായതായി നാഷനൽ സെന്റർ ഫോർ വെളിപ്പെടുത്തി.
ഫലഭൂയിഷ്ഠമായ മണ്ണും സുലഭമായ ജലവും അനുകൂല കാലാവസ്ഥയും കാരണം ഖസീം പ്രദേശം ലോകത്തെ ഏറ്റവും വലിയ ഈന്തപ്പന ഉത്പാദകരിൽ ഒന്നായി മാറിയിരിക്കുന്നു.
ഇന്ത്യൻ ഈന്തപ്പഴം– അങ്ങനെയൊന്നുണ്ടോ? അറബ് നാടുകളിൽനിന്നു മാത്രമാണ് ഈന്തപ്പഴം ഇവിടെയെത്തുന്നതെന്ന ധാരണ ഇനി തിരുത്താം. ഇന്ത്യയിലും ഈന്തപ്പനത്തോട്ടങ്ങളാകാമെന്നു തെളിയിച്ച ഒരു കൂട്ടം കൃഷിക്കാർ നമ്മുടെ രാജ്യത്തുണ്ട്. അവർക്കിടയിൽ ഒരു മലയാളിയും– പരപ്പനങ്ങാടി സ്വദേശി സാജിദ് തങ്ങൾ; പ്രശസ്തമായ പാണക്കാട്
റിയാദ് ∙ ഈന്തപ്പഴ ഉത്പാദനത്തിലും കൃഷി രംഗത്തും രാജ്യം 124% സ്വയംപര്യാപ്തത കൈവരിച്ചതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം സ്ഥിരീകരിച്ചു.
റിയാദ്∙ ബുറൈദയിലെ ഈന്തപ്പഴ കാർണിവലിന്റെ ആദ്യ ആഴ്ചയിൽ തന്നെ കച്ചവടം പൊടിപൊടിച്ച് ഏകദേശം 28 ദശലക്ഷം റിയാൽ വിൽപനയുണ്ടായി. മുൻ വർഷത്തെ അപേക്ഷിച്ച് 5% വർധനവാണ് ഈ ദിവസങ്ങളിൽ രേഖപ്പെടുത്തുന്നത്. രാജ്യത്തിനകത്തുനിന്നും പുറത്തു നിന്നും അവേശത്തോടെ എത്തിച്ചേർന്ന സന്ദർശകരുടെ എണ്ണം ഇതിനോടകം 80000 കഴിഞ്ഞു.
ജിദ്ദ ∙ മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം സൗദിയില്‍ ഈത്തപ്പഴത്തിന് വൻ വിലത്തകർച്ച. കയറ്റുമതിക്ക് നേരിടുന്ന പ്രതിബന്ധങ്ങളാണ് വിലയിടിച്ചിലിന് പ്രധാന കാരണമെന്ന് വ്യാപാരികളും നിക്ഷേപകരും പറയുന്നു.
Results 1-10 of 11