Activate your premium subscription today
നമ്മളെല്ലാവരും പുറത്തുനിന്നു ഭക്ഷണം കഴിക്കുന്നവരാണ്. വിശപ്പു മാറ്റാൻ വേണ്ടി മാത്രമല്ല, കൂട്ടുകാരോടൊത്തു സമയം പങ്കിടാനും വ്യത്യസ്ത രുചികൾ ആസ്വദിക്കാനുമെല്ലാം നമ്മൾ ഒരുപാട് കഫേകളിലും റസ്റ്ററന്റുകളിലും പോകാറുണ്ട്. പനമ്പിള്ളി നഗറിൽ സിനിമ താരം നമിത പ്രമോദും പുതിയ കഫേ ആരംഭിച്ചിരിക്കുകയാണ്; സമ്മർടൗൺ കഫേ.
ഭക്ഷണത്തിന്റെ കാര്യത്തിൽ ഒരു പിടിവാശിയുമില്ല, എല്ലാ ഭക്ഷണവും കഴിക്കും. രാവിലെ എണിറ്റു ചായ കുടിക്കണം, ജ്യൂസ്...അങ്ങനെ ശീലങ്ങൾ ഒന്നുമില്ല. കഴിക്കുന്ന ഭക്ഷണം നല്ലതായിരിക്കണം. കൂടുതലും പ്രൊഡക്ഷൻ ഫുഡാണ് കഴിക്കുന്നത്. കൊച്ചി പനമ്പിള്ളി നഗറിലെ പുതിയ ട്രൻഡിങ് റസ്റ്ററന്റായ സ്ട്രീറ്റ്സ് ബൈ പൾപ്
ദിവസത്തിൽ ഒരിക്കൽ എങ്കിലും ഓൺലൈനായി സാധനങ്ങൾ വാങ്ങാത്തവർ ഇപ്പോൾ ചുരുക്കമാണ്. സ്വിഗ്ഗിയും ആമസോണും സൊമാറ്റോയുമെല്ലാം വിരൽതുമ്പിലുണ്ടല്ലോ. വ്യാഴാഴ്ച സ്വിഗ്ഗി പുറത്തുവിട്ട വാർഷിക റിപ്പോർട്ട് ' ഹൌ ഇന്ത്യ സ്വിഗ്ഗിയ്ഡ് 2022' കണ്ടു ഇങ്ങനെയൊക്കെ ഓൺലൈൻ പർച്ചസ് നടത്താമോ എന്നോർത്ത് അക്ഷരാർഥത്തിൽ
മാട്ടിറച്ചി മലയാളികൾക്കു പെരുത്തിഷ്ടമാണ്, ഏതു രൂപത്തിൽ പാകപ്പെടുത്തിയാലും. ചിലർക്കു കുറുകെച്ചാറുള്ള കൂട്ടാനാവണം. അതിൽ പച്ചക്കായക്കഷണങ്ങളുടെ സാന്നിധ്യം വേണം. മറ്റു ചിലർക്കു നെയ്യും മസാലയും തിങ്ങിത്തിളങ്ങുന്ന റോസ്റ്റാവണം. ഉലർത്തിയതു നന്നായി ചവച്ചാസ്വദിക്കുന്നതാണു ചിലർക്കിഷ്ടം. അതിൽ തേങ്ങാക്കൊത്തു
ആരോഗ്യസംരക്ഷണത്തില് ലോകത്തിന് തന്നെ മലയാളി നല്കിയ സംഭാവനയാണ് പോഷകസമൃദ്ധമായ കഞ്ഞി. മലയാളത്തിന്റെ ഇഷ്ടഭക്ഷണം. പലവിധത്തിലുള്ള രുചിക്കൂട്ടില് ദിവസം മുഴുവനും കഞ്ഞീം കറീം കിട്ടുന്ന നെല്ലിക്കയിലെ കഞ്ഞിവിശേഷങ്ങള് കാണാം. ഭക്ഷണവൈവിധ്യം കൊണ്ട് സമ്പന്നമാണെങ്കിലും മലയാളിയുടെ ഇഷ്ടരുചിക്കൂട്ടാണ് കഞ്ഞീം
ദേ ഇതാണ് വള്ളിച്ചിറയിലെ മോഹനൻ ചേട്ടന്റെ ചായക്കട. കോട്ടയം ജില്ലയിൽ ഏറ്റവും നല്ല പഴംപൊരിയും ബീഫും കിട്ടുന്ന സ്ഥലം അത് ഇത് തന്നെ. കടയുടെ വാതിക്കൽ തൂക്കിയിട്ടിരിക്കുന്ന ഏത്ത കുലകൾ കണ്ടോ എല്ലാം അതൊക്ക ഒരു ദിവസം കൊണ്ടു തീരും. ദിവസവും 200 കിലോഗ്രാം പഴം ഇവിടെ എണ്ണയിൽ പൊരിച്ച് എടുക്കുന്നത്. വിറകടുപ്പിലാണ്
കരിക്കിൻവെള്ളത്തിൽ അനുരാഗത്തോണി ഇറക്കിയാലോ എന്നു ചിന്തിച്ചാൽ...? സിനിമക്കാർ അങ്ങനെ ചിന്തിച്ചാൽ കുറ്റംപറയാനാവില്ല. കരിക്കിൻവെള്ളത്തിൽ നെയ്മീനോ കരിമീനോ ഇട്ടുവേവിച്ചാലോ എന്നൊരു ഷെഫ് ചിന്തിച്ചാലോ? എത്രയുംവേഗം ഒരു കരിക്കുവെട്ടി കൊടുക്കണം. എന്നിട്ടുപറയണം: ‘‘കാണട്ടെ... രുചിക്കട്ടെ..
സാൻവിച്ച് വിറ്റു കോടീശ്വരനായ ഒരു ഇരുപത്തിമൂന്നു വയസ്സുകാരൻ! 69 രൂപയ്ക്ക് സാൻവിച്ചും 139 രൂപയ്ക്ക് തന്തൂരി ചിക്കനും വിറ്റ് എത്ര രൂപ ഉണ്ടാക്കാൻ സാധിക്കും? ഈ ചോദ്യം കൊൽക്കത്തക്കാരനായ സയാൻ ചക്രവർത്തിയോട് ആണെങ്കിൽ ഉത്തരം ഇതായിരിക്കാം... "ഓ അങ്ങനെ അധികം ഒന്നും ഉണ്ടാക്കാൻ പറ്റില്ലന്നേ, തട്ടീം
ലോകപ്രശസ്ത കായിക താരങ്ങളുടെയും അഭിനേതാക്കളുടെയും പ്രിയപ്പെട്ട ഷെഫാണ് സാൾട്ട് ബേ എന്ന പേരിൽ അറിയപ്പെടുന്ന നുസ്രത് ഗുക്ചെ. പ്രത്യേകതരത്തിൽ മാംസ വിഭവങ്ങൾ അണിയിച്ചൊരുക്കുന്ന സാൾട്ട് ബേയുടെ പാചക രീതികൾ ഇന്റർനെറ്റിൽ തരംഗമാണ്. ഇന്ന് ലോകത്തിലെ തന്നെ മുൻനിര നഗരങ്ങളിൽ എല്ലാം അദ്ദേഹത്തിന് സ്വന്തമായി
ഗോൾഫേസ് ഒരു സാധാരണ റസ്റ്ററന്റാണ്. എന്നു വച്ചാൽ മാസത്തിലൊരിക്കലുള്ള ബിരിയാണി ആഘോഷമാക്കുന്ന സാധാരണക്കാരുടെ ഹോട്ടൽ. എന്നാൽ ഗോൾഫേസിൽ ആഡംബര കാറിലുള്ളവരും എത്തും. കാരണം 80 വർഷമായിട്ടും എത്തുന്നവർക്കു അവർ രുചി മടുക്കാത്ത സമ്മാനിക്കുന്നു. പറവട്ടാനി പുളിക്കൻ മാർക്കറ്റിൽ മണ്ണുത്തി–തൃശൂർ പാതയോടു ചേർന്നാണു
Results 1-10 of 51