Activate your premium subscription today
പാശ്ചാത്യ രാജ്യങ്ങളിലെ പ്രധാന ആഘോഷങ്ങളിലൊന്നായ ആത്മാക്കളുടെ ദിനം എന്നറിയപ്പെടുന്ന ഹലോവീൻ ഇന്ത്യയിലും പ്രിയങ്കരമാകുന്നു. ഇന്ത്യയിലെ പല നഗരങ്ങളിലും ഇന്ന് രാത്രി ഹാലോവീൻ പാർട്ടികൾ നടത്തുന്നുണ്ട്. വൻകിട ഹോട്ടലുകളും, ബേക്കറികളുമെല്ലാം ഈ ആഘോഷങ്ങൾ കൊഴുപ്പിക്കാൻ പ്രത്യേക ഭക്ഷണ മെനുവും
മലയാളികള്‍ക്ക് അത്രകണ്ട് പരിചയമില്ലാത്ത ട്രെന്റിങ്ങായ ഒരു പാശ്ചാത്യ ആഘോഷമാണ് ഹാലോവീൻ. എല്ലാ വർഷവും ഒക്ടോബർ 31 ന് വൈകുന്നേരമാണ് ഹാലോവീൻ ആഘോഷം. വിശുദ്ധൻ എന്നർത്ഥമുള്ള ഹാലോ, വൈകുന്നേരം എന്ന അർത്ഥം ഉള്ള ഈവിനിങ് എന്നീ വാക്കുകളിൽ നിന്നാണ് ഹാലോവീൻ എന്ന പദം രൂപം കൊണ്ടത്. ഹാലോവീൻ എന്നാൽ ഓൾ ഹാലോസ് ഈവ്. ഇത്
വിചിത്ര വേഷവിധാനങ്ങളോടുകൂടി ആളുകൾ പ്രത്യക്ഷപ്പെടുന്ന ഹാലോവീൻ ഉത്സവത്തിന് ഇനി അധികം നാൾ ബാക്കിയില്ല. ലോകമെമ്പാടുമുള്ള നിരവധി ആളുകളെപ്പോലെ അമേരിക്കയിലെ ഓൺലൈൻ ഭക്ഷണവിതരണ സംവിധാനമായ ഡോർഡാഷിന്റെ ഒരു ഡെലിവറി ഏജന്റും ഹലോവീൻ ജ്വരത്തിന്റെ പിടിയിലാണ്. ആശാൻ നടത്തിയ വിചിത്രമായ ഒരു ഓൺലൈൻ ഡെലിവറിയാണ് ഇപ്പോൾ
Results 1-3