Activate your premium subscription today
22 വർഷങ്ങൾക്ക് മുൻപുണ്ടായ പെറുവിലെ മഞ്ഞുവീഴ്ചയിൽ കാണാതായ അമേരിക്കൻ പർവതാരോഹകന്റെ മൃതദേഹം കണ്ടെത്തി. കാലാവസ്ഥാ വ്യതിയാനം മൂലം മഞ്ഞ് ഉരുകിയതിനെ തുടർന്നാണ് സ്റ്റാമ്പ്ഫലിന്റെ ശരീരം കണ്ടെത്താനായത്.
മുംബൈ∙ ഐസ്ക്രീമിൽ കണ്ടെത്തിയ വിരൽ ഫാക്ടറി ജീവനക്കാരന്റേതെന്നു സംശയം. ഈ ഐസ്ക്രീം ഉണ്ടാക്കിയ ദിവസം ഫാക്ടറി ജീവനക്കാരന്റെ കൈവിരലിന് അപകടത്തിൽ പരുക്കേറ്റതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ വിരലാണോ ഐസ്ക്രീമിൽ കണ്ടെതെന്ന് പരിശോധനയ്ക്കുശേഷമേ വ്യക്തമാകൂ.
ഐസ്ക്രിം കഴിക്കാത്തവരും ഇഷ്ടമില്ലാത്തരുമായി ആരുമുണ്ടാകില്ല. പല ഫ്ലേവറിൽ, പല രൂപത്തിൽ ഒക്കെ ആസ്വദിച്ച് കഴിക്കാറുണ്ട്. എന്നാൽ മൈനസ് ഡിഗ്രിയിൽ ജീവിക്കുന്നവർക്ക് ഐസ്ക്രീം അത്ര താൽപര്യമുള്ള ഒന്നായിരിക്കില്ലെന്ന് കരുതരുത്. ഹിമാചൽ പ്രദേശ് പോലെയുള്ള അതികഠിന തണുപ്പ് അനുഭവപ്പെടുന്ന പ്രദേശങ്ങളിലെ പരമ്പരാഗതവും
കൊച്ചി∙ ടോള്‍ പിരിവിനെ ചൊല്ലിയുള്ള തര്‍ക്കം മുറുകിയതോടെ ചെല്ലാനം ഹാര്‍ബറിന്റെ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്. ഹാര്‍ബറിലേക്കെത്തുന്ന ഐസിനുകൂടി ടോള്‍ പിരിച്ചു തുടങ്ങിയതോടെ വലിയവാഹനങ്ങള്‍ ഹാര്‍ബര്‍ ബഹിഷ്കരിച്ചു. ഹാര്‍ബറിലെത്തുന്ന മീന്‍ കയറ്റിപ്പോകാത്തതിനാല്
മൈനസ് 30 ഡിഗ്രിയില്‍ ആറ് മണിക്കൂര്‍ തണുത്തുറഞ്ഞ് കിടന്നിട്ടും ജീവിതത്തിലേക്ക് തിരിച്ചുവന്ന ഒരു അദ്ഭുത പെണ്‍കുട്ടിയുണ്ട്. പേര് ജീന്‍ ഹില്യാര്‍ഡ്. നാല് പതിറ്റാണ്ട് മുന്‍പ് പുതുവര്‍ഷ തലേന്ന് അമേരിക്കയിലെ മിനസോട്ടയിലായിരുന്നു ഈ മരണത്തെ തോല്പിച്ച സംഭവമുണ്ടായത്. ഈ അദ്ഭുതസംഭവത്തിനും ശാസ്ത്രത്തിന്
ഇന്ന് ഫെബ്രുവരിയിലെ ആദ്യ ശനിയാഴ്ച. നല്ല തണുപ്പുള്ള മകരമാസത്തിലെ പ്രഭാതമാണല്ലോ നമ്മൾ പ്രതീക്ഷിക്കുന്നത്. പൊള്ളുന്ന വേനൽച്ചൂടാണ് ഇപ്പോൾ നാട്ടിലെങ്കിലും ലോകമാകെ മഞ്ഞുമൂടുന്ന തണുപ്പുകാലമാണിത്. അതുകൊണ്ട് തണുപ്പുള്ളൊരു മുത്തശ്ശിക്കഥ പറയാം. ഇതിലെ നായകൻ നല്ല പതുപതുപ്പുള്ള ഐസ്ക്രീമാണ്. പണ്ടുപണ്ട് ഒരിടത്ത്
പ്ലാസ്റ്റിക് വേണ്ടെന്നു പറയാൻ നമുക്ക് സാധിച്ചത് ഇപ്പോൾ മാത്രം. എന്നാൽ, പ്ലാസ്റ്റിക് കപ്പുകൾക്കു പകരം ചിരട്ട ഉപയോഗിക്കാമെന്ന് 27 വർഷം മുമ്പ് കാണിച്ചുതന്ന മനോജ് ഈ രംഗത്തു മുമ്പേ പറന്ന പക്ഷിയാണ്. ചിരട്ടകൊണ്ടുള്ള ഐസ്ക്രീം കപ്പുകളുണ്ടാക്കുക മാത്രമല്ല, കയറ്റുമതി ചെയ്യാനും അദ്ദേഹത്തിനു സാധിച്ചു.
Results 1-7