Activate your premium subscription today
മലയാളികളുടെ പ്രിയപ്പെട്ട പ്രാതല്‍ വിഭവങ്ങളില്‍ ഒന്നാണ് ഇടിയപ്പം അഥവാ നൂൽപുട്ട്. സ്റ്റ്യൂ, ചിക്കന്‍, ബീഫ്, തേങ്ങാപ്പാല്‍, ചെറുപയര്‍ കറി എന്നുവേണ്ട... ഏതു കറിക്കൊപ്പവും ചേര്‍ത്ത് കഴിക്കാം. മാത്രമല്ല, ആവിയില്‍ വേവിക്കുന്നതിനാല്‍ കൂടുതല്‍ ആരോഗ്യകരമാണ് ഇടിയപ്പം. സാധാരണയായി അരിമാവ് ഉപയോഗിച്ചാണ്
എല്ലാവരും ഒത്തൊരുമിക്കുന്ന ദിവസങ്ങളാണ് വന്നുചേരുന്നത്. റമസാൻ ഇങ്ങെത്തി, ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നത് രുചികരമായ ഭക്ഷണവും കൂടിചേരുമ്പോഴാണ്. ഇഫ്താർ വിരുന്നിന് പല വെറൈറ്റി വിഭവങ്ങളുമാണ് മിക്കവരും തയാറാക്കുന്നത്. ഇതിൽ നിന്നുമൊക്കെ വ്യത്യസ്തമായി അടിപൊളി രുചിയിൽ ഒരു ഫ്യൂഷൻ വിഭവം തയാറാക്കിയാലോ?
ഇടിയപ്പം ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കമായിരിക്കും. വളരെ നേർത്ത അരിപ്പൊടിയിൽ ചൂടുള്ള വെള്ളവും പാകത്തിന് ഉപ്പും അല്പം നെയ്യും ചേർത്ത് നന്നായി കുഴച്ചെടുത്തു സേവനാഴിയിൽ നിറച്ച്, തയാറാക്കുന്ന ഇടിയപ്പം. ആരാധകർ നിരവധിയുണ്ട് ഈ വിഭവത്തിന്. പാകം ചെയ്തെടുക്കാൻ കുറച്ചു സമയമെടുക്കുമെങ്കിലും മുട്ടക്കറിയോ സ്റ്റൂവോ
ഇടിയപ്പം ഇഷ്ടമില്ലാത്തവരായി ആരാണ് ഉള്ളത്. രാവിലെ പ്രധാന ഭക്ഷണത്തിന് മുട്ടക്കറിയോ കടലക്കറിയോ ഇനി കറി ഒന്നുമില്ലെങ്കിലും ഏറ്റവും ഇഷ്ടത്തോടെ കഴിക്കാൻ എല്ലാവർക്കും താല്പര്യമുള്ള ഒന്നാണ് ഇടിയപ്പം. ഇന്ന് ഇൻസ്റ്റന്റ് ഇടിയപ്പം വരെ കിട്ടുന്ന കാലമാണ്. പക്ഷേ നല്ല ചൂടുവെള്ളത്തിൽ കുഴച്ച് എടുത്ത്
ആവി പറക്കുന്ന ഇടിയപ്പത്തിനൊപ്പം കഴിക്കാന്‍ ഉരുളക്കിഴങ്ങ് കറിയും സ്റ്റ്യൂവും ചിക്കന്‍ കറിയുമെല്ലാമുണ്ട്. എന്നാല്‍ എപ്പോഴെങ്കിലും മുല്ലപ്പൂ കറി കൂട്ടി കഴിച്ചിട്ടുണ്ടോ? പേര് കേള്‍ക്കുമ്പോള്‍ പല ചിത്രങ്ങളും മനസ്സിലേക്ക് ഓടി വരുമെങ്കിലും ഇത് മുല്ലപ്പൂ കൊണ്ട് ഉണ്ടാക്കുന്ന കറി അല്ല! അരിമാവ് ഉരുട്ടി
കേരളത്തിലെ പ്രധാന പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ് ഇടിയപ്പം. അതിന്റെ കൂടെ സ്റ്റൂ കൂടിയുണ്ടെങ്കിൽ കുശാലാണ്. നമ്മുടെ സ്വന്തം ഇടിയപ്പവും സ്റ്റൂവും ഉണ്ടാക്കി കൊതിപ്പിക്കുകയാണ് തെന്നിന്ത്യയിലും ബോളിവുഡിലും ഒരു കാലത്തു സൂപ്പർ താരമായിരുന്ന സമീറ റെഡ്ഡി. താരം പങ്കുവച്ച വിഡിയോയിൽ ഭർതൃമാതാവിനെയും കാണാവുന്നതാണ്.
സ്കൂളിലേക്ക് കൊടുത്തു വിടുന്ന ഭക്ഷണം ഒട്ടും തന്നെയും കഴിക്കാതെ മടക്കി കൊണ്ട് വരുന്നുണ്ടോ മക്കൾ? ദിവസവും എന്താണ് സ്കൂളിലേക്ക് കൊടുത്തു വിടുക എന്നത് വലിയൊരു തലവേദനയായി മാറുന്നുണ്ടോ? കാലത്തെയുള്ള കുറഞ്ഞ സമയത്തിനുള്ളിൽ ഭക്ഷണം തയാറാക്കി നൽകണം എന്നത് ചിലർക്ക് വലിയ വെല്ലുവിളി തന്നെയാണ്. ജോലിക്കു കൂടി
ഇടിയപ്പം എല്ലാവർക്കും ഇഷ്ടമുള്ള പലഹാരമാണ്. എന്നാൽ എളുപ്പത്തിൽ തയാറാക്കാൻ പറ്റില്ലെന്നാണ് മിക്ക വീട്ടമ്മമാരുടെയും പരാതി. മാവ് കുഴച്ചെടുക്കുന്നത് ഇത്തിരി ടാസ്കാണ്. അരിപ്പൊടി കൊണ്ടാ രുചിയൂറും ഇടിയപ്പമാണ് എല്ലാവർക്കും അറിയാവുന്നത്, അതിനിടയിൽ അടുത്തിടയ്ക്ക് ഗോതമ്പു കൊണ്ട് ഇത് തയാറാക്കാമെന്ന നിരവധി
ഇടിയപ്പത്തിന് മുട്ടയും കടലും വെജിറ്റബിൾ കുറുമയുമൊക്കെ ബെസ്റ്റ് കോമ്പിനേഷനാണ്. ചൂടു വെള്ളത്തിൽ ഇടിയപ്പം കുഴച്ചെടുക്കണമെന്ന് ഒാർക്കുമ്പോൾ മിക്കവർക്കും മടിയാണ്. നല്ലതായി പാചകം ചെയ്തെടുത്താൽ വളരെ മൃദുവായ ഇടിയപ്പം തയാറാക്കാവുന്നതാണ്. ചൂടേൽക്കാതെയും കൈ കൊണ്ട് കുഴക്കാതെയും ഇടിയപ്പം
ബാക്കി വന്ന ചോറ് ഇരുപ്പുണ്ടോ നല്ല സോഫ്റ്റ് ഇടിയപ്പം തയാറാക്കാം. ചൂട് വെള്ളമോ, കുറുക്കി എടുക്കലോ ഒന്നും വേണ്ട. പ്രഭാത ഭക്ഷണത്തിനു സ്വാദോടെ തയാറാക്കാം. ചേരുവകൾ ചോറ് - 1 കപ്പ് ഇടിയപ്പപ്പൊടി - 1 കപ്പ് ഉപ്പ് നാളികേരം തയാറാക്കുന്ന വിധം ചോറ് കുറച്ച് വെള്ളം ചേർത്തു നല്ല കുഴമ്പു രൂപത്തിൽ
Results 1-10 of 38