Activate your premium subscription today
കഴിഞ്ഞ വർഷം ഹോട്ടൽ ഭക്ഷണം കഴിച്ചു യുവതി മരിക്കാനിടയായ സാഹചര്യത്തിൽ കേരളത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പ്, ഭക്ഷ്യവിഷബാധ തടയുന്നതിനായി ചില തീരുമാനങ്ങളെടുത്തു (ഭൂരിഭാഗവും നടപ്പിലായില്ല). അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഭക്ഷണം പൊതിഞ്ഞു വരുന്ന പാഴ്സൽ കവറിനു പുറത്ത് പാകം ചെയ്ത തീയതിയും സമയവും
ഭക്ഷണപ്രേമികളുടെ ഇടയിൽ ട്രെന്‍ഡാണ് കുഴിമന്തി. മിക്കവരുടേയും ഫേവറേറ്റ് ഡിഷുകളുടെ ലിസ്റ്റിൽ കുഴിമന്തിയുടെ ഏതെങ്കിലുമൊരു വെറൈറ്റിയുണ്ടാകും. വാരാന്ത്യങ്ങളിൽ കുടുംബവും സുഹൃത്തുക്കളുമൊത്ത് ഒന്നു പുറത്തുപോയി ഒരു മന്തി കഴിച്ചുവരുന്ന ശീലം ഇപ്പോൾ നമ്മളിൽ പലർക്കുമുണ്ട്. എന്നാൽ പുറത്തുനിന്നും കഴിക്കുന്നതിന്
ബ്രോയിലർ വളർത്തുന്നതുപോലെതന്നെ കേരളത്തിൽ വ്യാപകമായ കോഴികളാണ് സ്പ്രിങ് കോഴികൾ. മുട്ടക്കോഴികളുടെ പൂവൻ കോഴികളെ മുട്ടക്കോഴി ഫാമുകളിൽ ഉപയോഗിക്കുന്നില്ല. അത്തരം കോഴിക്കുഞ്ഞുങ്ങളെ ഹാച്ചറികളിൽനിന്നു തന്നെ ഒഴിവാക്കുകയായിരുന്നു പതിവ്. എന്നാൽ കഴിഞ്ഞ 5 വർഷത്തോളമായി ഇത്തരം കോഴിക്കുഞ്ഞുങ്ങളെ സ്പ്രിങ് കോഴികൾ എന്ന
കുഴിമന്തി എന്ന പേരിനെക്കുറിച്ചു ചേരിതിരിഞ്ഞു സോഷ്യല്‍ ‘തല്ല് നടക്കുകയാണല്ലോ? ‘കുഴിമന്തി’യെന്ന വാക്ക് നിരോധിക്കുമെന്ന് വി.കെ.ശ്രീരാമന്, ഒരു ദിവസത്തേക്ക് കേരളത്തിന്റെ ഏകാധിപതിയാകാൻ അവസരം ലഭിച്ചാൽ ആദ്യം നിരോധിക്കുന്ന വാക്ക് കുഴിമന്തിയായിരിക്കുമെന്ന് വി.കെ.ശ്രീരാമൻ. മലയാളഭാഷയെ മാലിന്യത്തിൽ നിന്നും
ഭക്ഷണ പ്രേമിയായ മലയാളി ഇഷ്ടത്തോടെ ചെന്നു വീഴുന്ന കുഴിയാണ് കുഴിമന്തി എന്ന രുചിക്കൂട്ടിന്റേത്. ഒരിക്കൽ വീണാൽ കരകയറുക അസാധ്യം. നാവിൻ തുമ്പിലെപ്പോഴും ആ രുചി, മേളം തീർത്തുകൊണ്ടേയിരിക്കും. കടൽകടന്നു ഗൾഫിലേക്കു പോയവർ നാട്ടിലേക്കു കൊണ്ടുവന്നതു പൊന്നും പണവും മാത്രമായിരുന്നില്ല. വ്യത്യസ്തങ്ങളായ ഭക്ഷണ രുചികൾ
Results 1-5