Activate your premium subscription today
പണ്ടൊക്കെ മഴക്കാലമാകുമ്പോള്‍ വീടുകളില്‍ ഉണ്ടാക്കിയിരുന്ന ഒരു വിഭവമായിരുന്നു ആട്ടിന്‍ സൂപ്പ്. ആടിന്റെ കാലും തോളെല്ലുമെല്ലാം മണിക്കൂറുകളോളം വെള്ളത്തില്‍ വേവിച്ച് എടുക്കുന്ന ഈ സൂപ്പ്, ഒരു ഭക്ഷണം എന്നതിലുപരി, മരുന്നായാണ് കഴിക്കുന്നത്. പ്രസവശേഷം ആരോഗ്യം വീണ്ടെടുക്കാനും മഴക്കാലങ്ങളിൽ വരുന്ന പനി, ചുമ, കൈ
ജ്യൂസിനേക്കാൾ ആരോഗ്യദായകമാണ് സൂപ്പ്. ചിക്കനും വെജിറ്റബിളുമൊക്കെയുള്ള സൂപ്പുകൾ ഇന്നുണ്ട്. വീട്ടില്‍ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന സൂപ്പ് പായ്ക്കറ്റുകളും വിപണിയിൽ ലഭ്യമാണ്. അതിൽ നിന്നുമൊക്കെ വ്യത്യസ്തമായി ഒരു സൂപ്പ് തയാറാക്കിയാലോ? ഈ ഹെൽത്തി സൂപ്പ് · തടികുറയ്ക്കാനും നല്ലതാണ്. റാഗിയും പച്ചക്കറികളുമാണ്
മഴക്കാലത്തെ ഒരു പ്രധാന വിഭവമാണ് സൂപ്പുകൾ .പലപ്പോഴും സൂപ്പുകൾക്ക് അത്ര പ്രാധാന്യമൊന്നും നൽകാറില്ല. മഴ സമയങ്ങളിൽ ഉണ്ടാകുന്ന ജലദോഷം, ചുമ ,കഫം കെട്ടിക്കിടക്കുന്നത് ഇവയ്ക്കെല്ലാം നല്ല ഒരു പ്രതിവിധിയാണ് സൂപ്പ്. എളുപ്പത്തിൽ സൂപ്പ് തയാറാക്കാം. ചേരുവകൾ കാരറ്റ് ഒന്ന് സവാള ഒന്ന് തക്കാളി
ഹോട്ടലിൽ ഫൂഡ് കഴിക്കാൻ പോകുമ്പോൾ സ്റ്റാർട്ടർ സൂപ്പുകൾ ഒാർഡർ ചെയ്യാറുണ്ട്. ചിക്കനോ കോണോ എന്തുമാകട്ടെ സൂപ്പർ ടേസ്റ്റാണ്. ക്രീമി ചിക്കൻ സൂപ്പാണ് മിക്കവർക്കും പ്രിയം. ആരോഗ്യദായകമാണ് സൂപ്പ്. ഹോട്ടലിൽ പോകാതെ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ക്രീമി ചിക്കൻ സൂപ്പ് തയാറാക്കിയാലോ? എങ്ങനെയെന്ന്
പോഷകഗുണങ്ങളുടെ കലവറയാണ് ചോളം അഥവാ കോണ്‍. വിറ്റാമിൻ സിയാൽ സമ്പന്നമായ ഈ ധാന്യവിള, കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളെ അകറ്റാനും സഹായിക്കുന്നു. കണ്ണിന്റെ ആരോഗ്യത്തിനും തിമിരത്തിലേക്ക് നയിക്കുന്ന ലെൻസ് കേടുപാടുകൾ തടയാനും സഹായിക്കുന്ന കരോട്ടിനോയിഡുകളായ
സൂപ്പർ ടേസ്റ്റിൽ എല്ലാവർക്കും ഒരേ പോലെ ഇഷ്ട്ടപ്പെടുന്ന ആരോഗ്യകരമായ കോളിഫ്ലവർ സൂപ്പ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. കോളിഫ്ലവർ സൂപ്പ് ചേരുവകൾ: • ബട്ടർ (ഉപ്പില്ലാത്തത്) - 1 ടേബിൾ സ്പൂൺ • സവാള (അരിഞ്ഞത്) - 1 വലുത് • വെളുത്തുള്ളി (അരിഞ്ഞത്) - 2 അല്ലി • ഉപ്പ് – ആവശ്യത്തിന് • കുരുമുളകുപൊടി
രുചിയും ഗുണവും ചേരുന്ന രണ്ട് സൂപ്പ് രുചികൾ പരിചയപ്പെടാം. തക്കാളി സൂപ്പ് ചേരുവകൾ തക്കാളി – 3 എണ്ണം നെയ്യ് / ബട്ടർ – 1 ടീസ്പൂൺ എണ്ണ – 1 ടീസ്പൂൺ പട്ടയുടെ ഇല – 1 കുരുമുളക് – 1/2 ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞത് – 2 സ്പൂൺ സവാള അരിഞ്ഞത് – 2 ടേബിള്‍സ്പൂൺ കാരറ്റ് അരിഞ്ഞത് – 2 ടേബിള്‍ സ്പൂൺ പഞ്ചസാര – 2
രുചിഭേദങ്ങളുടെ പെരുമഴക്കാലമാണ് ജൂലൈ മാസം, മഴക്കാലത്ത് വളരെ എളുപ്പത്തിൽ സ്വാദോടെ തയാറാക്കാവുന്ന ഒരു നാടൻ വിഭവമാണ് സൂപ്പ്. ചുവന്ന ചീര കൊണ്ടൊരു ചൂടൻ സൂപ്പ് രുചി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ 1. ചുവന്ന ചീര ചെറുതായി അരിഞ്ഞ് ഒരു കപ്പിൽ അമർത്തി അളന്നെടുക്കുക. 2. ഉരുളക്കിഴങ്ങ് പുഴുങ്ങി
പുറത്ത് തകർത്തു പെയ്യുന്ന മഴ, കൂട്ടിനു തണുപ്പ്.... മൂടിപ്പുതച്ച് ഇരിക്കുമ്പോൾ കുടിക്കാൻ -ഇത്തരി ചൂടൻ സൂപ്പ് ആയാലോ? പോഷകങ്ങളും സ്വാദും നഷ്ടപ്പെടാതെ ഉണ്ടാക്കാനും കഴിക്കാനും പറ്റുന്ന ലളിതമായ വിഭവമാണ് സൂപ്പ്. പുറത്തു നിന്നു ഓർഡർ ചെയ്യുന്നതിനു മുൻപ് ഹെൽത്തിയും ടേസ്റ്റിയുമായ സൂപ്പ് വീട്ടിൽ പരീക്ഷിച്ചു
Results 1-10 of 32