Activate your premium subscription today
ഭക്ഷണ രംഗത്തേക്കു കൂടി ചുവടുറപ്പിച്ച് ബോളിവുഡ് നടി മൗനി റോയ്. മുംബൈയിലെ അന്ധേരിയിലെ മൗനി റോയുടെ ബദ്മാശ് എന്ന റസ്റ്ററന്റ് ആരംഭിച്ചതിനെ തുടര്‍ന്നുള്ള ബോളിവുഡ് പാര്‍ട്ടി കഴിഞ്ഞ ഞായറാഴ്ച്ച നടന്നു. ദിഷ പട്ടാണി, അങ്കിത ലോകാന്തെ, മന്ദിര ബേദി, കരണ്‍ കുന്ദ്ര തുടങ്ങി നിരവധി ബോളിവുഡ് സെലിബ്രിറ്റികളാണ്
പുതുവത്സരം, മതപരമായ ആഘോഷങ്ങൾ എന്നിവയൊക്കെ നല്ല ശാപ്പാട് തരപ്പെടുന്ന സമയം കൂടിയാണ്. എത്ര പട്ടിണി അനുഭവിക്കുന്ന വ്യക്തിയും കടം വാങ്ങിയിട്ടാണെങ്കിലും അന്ന് ഒരു നേരം വിഭവ സമൃദ്ധമായ ആഹാരം കഴിക്കാൻ ശ്രദ്ധിക്കാറുണ്ട്. ഇത്തരത്തിൽ മറാത്തികളുടെ പുതുവത്സര ദിനമായ ഗുഡി പഡ്വയിൽ തനിക്ക് കിട്ടിയ ഭക്ഷണത്തിന്റെ
സാധാരണ സിനിമ താരങ്ങൾ ഓർമിക്കപ്പെടുക അവരുടെ കഥാപാത്രങ്ങൾ, സ്ക്രീനിൽ നടത്തിയ പ്രകടനങ്ങളുടെ പേരിലൊക്കെയാണ്. എന്നാൽ മലൈക അറോറ എന്ന പേര് കേൾക്കുമ്പോൾ ഭൂരിഭാഗം ആളുകൾക്കും ഓർമ്മ വരിക അവരുടെ ചിട്ടയായ ആരോഗ്യ പാലന രീതികളും, യോഗ അടക്കമുള്ള വ്യായാമ മുറകളുമാണ്. നാൽപതുകളിലും യൗവനം കാത്തു സൂക്ഷിക്കാൻ മലൈകയ്ക്കു
സ്പൈസി ക്രിസ്പി ചിക്കനും നൂഡിൽസു കൊണ്ടു തയാറാക്കുന്ന റമീനും കഴിച്ചു കണ്ണുനിറഞ്ഞ് ബിടിഎസ് താരം ജിമിൻ. കൊറിയൻ ഡ്രാമാ സീരീസുകളായ കെ–ഡ്രാമയും പോപ് സംഗീതമായ കെ–പോപ്പും പുതുതലമുറയുടെ തലയ്ക്കു പിടിക്കുമ്പോൾ സീരീസുകളിലൂടെ പരിചയപ്പെടുന്ന കൊറിയൻ ഭക്ഷണങ്ങൾക്കും ആരാധകരേറെ. കൊറിയൻ ഭക്ഷണവും കഴിക്കുന്ന
കൂർത്ത തൊപ്പി വച്ച ഒരു ഐസ്ക്രീംകാരൻ. അയാളുടെ മുന്നിലെ ഐസ്ക്രീം പെട്ടി..പിന്നെ? നീണ്ട വടി. അതിൽ ഐസ്ക്രീം കൊരുത്ത് അയാൾ വാങ്ങാൻ വരുന്നവരെ കുറച്ചൊന്നു കറക്കും..! മുന്നിൽ വന്നത് ബോളിവുഡ് ഹീറോ കാർത്തിക് ആര്യൻ, ടർക്കിഷ് ഐസ്ക്രീം നോക്കി നിന്നും വിശപ്പു പോലും കെട്ടുപോയെന്നാണ് വിഡിയോയ്ക്കൊപ്പം ആര്യന്റെ
പ്രഭാത ഭക്ഷണത്തിന് ചൂട് നെയ്യ് ചാലിച്ച പൊടി ഇഡ്ഡലി രുചിയുമായി നടി പാർവതി തിരുവോത്ത്. പാലാരിവട്ടത്തുള്ള ‘മൈസൂർ രാമൻ ഇഡ്ഡലി’ ഭക്ഷണശാലയിൽ നിന്നുള്ള ചിത്രമാണ് പാർവതി സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. പല രുചികളിൽ ഇഡ്ഡലി പ്രേമികളുടെ മനം നിറയ്ക്കുന്നൊരു റസ്റ്ററന്റാണ് മൈസൂർ രാമൻ ഇഡ്ഡലി കട. ഇവിടുത്തെ ഇഡ്ഡലി
ക്രിക്കറ്റ് മാത്രം അല്ല ഭക്ഷണവും ഏറെ ഇഷ്ടപ്പെടുന്നയാളാണ് സച്ചിന് ടെന്‍ഡുല്‍ക്കര്‍. ഗോവൻ യാത്രയിൽ ലോക്കൽ ഫ്ലേവറിലുളള വിഭവങ്ങള്‍ പരിചയപ്പെടുത്തുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയാണ് താരം. ഗോവയിലെ കഫേ റ്റാറ്റു എന്ന കഫെയില്‍ പ്രാദേശികമായി ലഭ്യമായ വിഭവങ്ങളാണ് സച്ചിന് വിഡിയോയില്‍
"ഇതെന്ത് മറിമായം, എനിക്ക് പ്രാന്തായി പോയതാണോ, അതോ നാട്ടുകാർക്ക് മൊത്തം പ്രാന്തായോ " മായാവി എന്ന ചിത്രത്തിൽ സലിംകുമാർ അവതരിപ്പിച്ച സ്രാങ്ക് എന്ന കഥാപാത്രത്തിന്റെ ഡയലോഗാണിത്. ഭക്ഷണസാധനങ്ങൾക്ക് സംസാരിക്കാൻ കഴിയുമായിരുന്നു എന്നു കരുതുക, എങ്കിൽ രുചി കൊണ്ട് പണ്ടേ തന്നെ ഫൂഡികളുടെ മനസ്സിൽ
അന്താരാഷ്ട്ര ഷെഫ് ദിനത്തിൽ ജാപ്പനീസ് രുചിക്കൂട്ടൊരുക്കി മോഹൻലാൽ. ഷെഫ് മോഹൻലാൽ പാചക ക്ലാസ് എടുത്തപ്പോൾ എന്ന കുറിപ്പോടെ അദ്ദേഹത്തിന്റെ സുഹൃത്തായ സമീർ ഹംസയാണ് വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ജാപ്പനീസ് കുക്കിങ് സ്റ്റൈലാണ് തെപ്പിനാക്കി, ഈ രീതിയിൽ വലിയ ചെമ്മീൻ പാചകം ചെയുന്നതു വിഡിയോയിൽ കാണാം.
പണി പാലും വെള്ളത്തിൽ കിട്ടുക എന്നത് വർഷങ്ങളായി മലയാളികളുടെ ഇടയിലുള്ള ഒരു നാടൻ പ്രയോഗമാണ്. എന്നാൽ അത് അല്പം പഴഞ്ചനായി എന്നുള്ളവർക്ക് ഇനിമുതൽ പണി ചോപ്സ്റ്റിക്കിൽ കിട്ടി എന്ന് പറയാം! അതെന്താ അങ്ങനെ ഒരു മാറ്റം എന്നാണോ? തിരക്കഥാകൃത്തും നടനുമായ അനുപ് മേനോന്റെ ഫെസ്ബുക്ക് പോസ്റ്റിനു താഴെയുള്ള കമന്റ്കൾ
Results 1-10 of 66