Activate your premium subscription today
നല്ല തിളങ്ങുന്ന പച്ച നിറത്തില്‍, പന്തു പോലെ ഉരുണ്ട രസികനൊരു വഴുതന. ഉടുപ്പിയില്‍ മാത്രമേ ഈ തരം വഴുതനങ്ങ വളരൂ. വളരെ രുചികരവും പോഷക സമ്പുഷ്ടവുമായ ഈ വഴുതനങ്ങ ഉടുപ്പിക്കാരുടെ സ്വകാര്യ അഭിമാനം കൂടിയാണ്. ഇവനാണ് മട്ടു ഗുല്ല. വഴുതനങ്ങയിലെ വിഷം ഗുല്ല കുറച്ചുനേരം വെള്ളത്തിൽ മുക്കി വച്ചാണ് ഉപയോഗിക്കുന്നത്.
ബോളിവുഡിലെ എക്കാലത്തെയും പ്രിയ നടിമാരില്‍ ഒരാളാണ് കരീന കപൂര്‍. പഞ്ചാബിയായ അച്ഛനും സിന്ധി പാരമ്പര്യമുള്ള അമ്മയ്ക്കും ജനിച്ച കരീനയുടെ രുചികളും വ്യത്യസ്തമാണ്. ഈയിടെ തന്റെ പ്രിയപ്പെട്ട കറിയെക്കുറിച്ച് കരീന ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. സിന്ധി വീടുകളില്‍ ഉണ്ടാക്കുന്ന, സാമ്പാറിനോട് സാമ്യമുള്ള ഈ
സാമ്പാർ എല്ലാവർക്കും ഇഷ്ടമുള്ള വിഭവമാണ്. ഇഡ്ഡലിയ്ക്കും ദോശയ്ക്കും മാത്രമല്ല നല്ല ചൂടുചോറിനും സാമ്പാർ ഉണ്ടെങ്കിൽ സംഗതി ജോറായി. സാമ്പാർ പല നാടുകളിൽ പലരീതിയിൽ വയ്ക്കാവുന്നതാണ്. പരിപ്പ് ഇല്ലാതെയും വറത്തരച്ചതും അങ്ങനെ വെറൈറ്റികൾ ഒരുപാടുണ്ട്. വളരെ എളുപ്പത്തിലും രുചിയിലും എങ്ങനെ സാമ്പാറ്
സദ്യകളിൽ കേമനാണ് നാടൻ സാമ്പാർ. സാമ്പാറില്ലാതെ എന്ത് ഓണം? പച്ചക്കറികളും പരിപ്പും കായത്തിന്റഎ രുചിയുമൊക്കെയാണ് സൂപ്പറാണ് സാമ്പാർ. ഒാണത്തിന് സദ്യ ഒരുക്കുമ്പോൾ വളരെ പെട്ടെന്ന് സാമ്പാർ ഉണ്ടാക്കാം. കുക്കറിൽ തന്നെ ഏറ്റവും മികച്ച സാമ്പാർ! പ്രോട്ടീനും പച്ചക്കറികളും നിറഞ്ഞ ഈ സാമ്പാർ രുചികരവും
ചെന്നൈ ∙ തക്കാളി,ചെറിയ ഉള്ളി അടക്കമുള്ളവയുടെ വില കുതിച്ചുയർന്നതോടെ വീട്ടിൽ തയാറാക്കുന്ന സാമ്പാറിന് ഉയർന്ന തുക ചെലവാക്കേണ്ട അവസ്ഥയിലാണ് കുടുംബങ്ങൾ. തെക്കൻ സ്റ്റൈൽ, വടക്കൻ സ്റ്റൈൽ, തമിഴ് സ്റ്റൈൽ...ഏതു സ്റ്റൈലിൽ സാമ്പാർ ഉണ്ടാക്കാൻ ഇറങ്ങിയാലും പോക്കറ്റ് കീറുമെന്നതിൽ സംശയം വേണ്ട. നാലു പേരുള്ള ശരാശരി
പരിപ്പു വേവിക്കാതെ സാമ്പാർ പൊടി ചേർക്കാതെ എളുപ്പത്തിൽ ഒരു സാമ്പാർ. ചേരുവകൾ കുമ്പളങ്ങ -1 കപ്പ് വഴുതനങ്ങ -1/2 കപ്പ് മുരിങ്ങക്കായ -1/2കപ്പ് വെണ്ടയ്ക്ക -1/2 കപ്പ് തക്കാളി -1 എണ്ണം മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ പുളി - ഒരു ചെറു നാരങ്ങ വലുപ്പത്തിൽ എണ്ണ - 2 ടേബിൾ സ്പൂൺ കൊത്തമല്ലി - 1/2 ടേബിൾ സ്പൂൺ ഉലുവ
സാമ്പാറും തേങ്ങ ചട്ണിയും കൂട്ടി നല്ല മൊരിഞ്ഞ ചൂടൻ ഉഴുന്നു വട കഴിക്കാൻ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. വളരെ രുചികരമായ രീതിയിൽ ഇവ എങ്ങനെ തയാറാക്കാം എന്ന് നോക്കാം. ചേരുവകൾ: ഉഴുന്ന് - 300 ഗ്രാം തണുത്ത വെള്ളം - രണ്ടോ മൂന്നോ ടേബിൾസ്പൂൺ ഉപ്പ് - ആവശ്യത്തിന് ഇഞ്ചി പൊടിയായരിഞ്ഞത് - 1
രുചിയൂറും വെണ്ടയ്ക്ക സാമ്പാർ തയാറാക്കി നോക്കൂ. ചോറുണ്ണാൻ ഇതുമാത്രം മതി ചേരുവകൾ വെണ്ടയ്ക്ക - 200 ഗ്രാം ചെറിയ ഉള്ളി - 1/2 കപ്പ് തക്കാളി - 1 പച്ചമുളക് - 2 സാമ്പാർ പരിപ്പ് - 1/2 കപ്പ് പുളിവെള്ളം - 1/2 കപ്പ് ഉലുവ - 1/4 ടീസ്പൂൺ കടുക് - 1 ടീസ്പൂൺ കായം - ചെറിയ കഷ്ണം ജീരകം - 1/4 ടീസ്പൂൺ ശർക്കര - ചെറിയ
പരിപ്പ് ചേർക്കാതെ ഉണ്ടാക്കാവുന്ന സാമ്പാർ. നൂൽപ്പുട്ടിനും പുട്ടിനും ചോറിനും ഇരട്ടി രുചി. ചേരുവകൾ മുളപ്പിച്ച ചെറുപയർ - 200 ഗ്രാം തക്കാളി - 1 സവാള - 1 പുളി - ചെറുനാരങ്ങയുടെ വലിപ്പം വെള്ളം - 3-4 ഗ്ലാസ് മഞ്ഞൾപ്പൊടി - 1/2 സ്പൂൺ സാമ്പാർ പൊടി - 1- 2 സ്പൂൺ തേങ്ങ ചിരകിയത് - 1/2 ബൗൾ ഉപ്പ് - 1
ചോറിനൊപ്പം വേറെ ഒന്നും ഇല്ലെങ്കിലും ഈ ഒരു കറി മതി ഊണു കഴിക്കാൻ. വളരെ എളുപ്പത്തിൽ നല്ല കുറുകിയ കറി തയാറാക്കാം. ചേരുവകൾ മുരിങ്ങക്കായ - 2 എണ്ണം മഞ്ഞൾപ്പൊടി - 1/2 സ്പൂൺ മുളകുപൊടി - 2 സ്പൂൺ കാശ്മീരി ചില്ലി പൗഡർ - 1 സ്പൂൺ ഉപ്പ് - 2 സ്പൂൺ തക്കാളി - 2 എണ്ണം പുളി വെള്ളം - 1/2 ഗ്ലാസ് കറിവേപ്പില - 2
Results 1-10 of 39