Activate your premium subscription today
പലരും മദ്യത്തെ ഉറക്കമരുന്നായാണ് കാണുന്നത്. മദ്യപിച്ചാൽ ലക്കു കെട്ടുറങ്ങാം എന്നാണ് പൊതുവേയുള്ള ധാരണയും അത്താഴത്തിനു മുമ്പ് അൽപം കഴിച്ചാൽ ദഹനവും ഉറക്കവും ശരിയാകുമെന്ന വിശ്വാസം പ്രബലമാണ്. എന്നാൽ ഷേക്സ്പിയർ മാക്ബത്തിൽ പറയുന്നതുപോലെ മദ്യം, ഉറക്കത്തിനും ലൈംഗികതയ്ക്കും പ്രേരണ നൽകുമെങ്കിലും ശരിയായ
വ്യത്യസ്ത ദിവസങ്ങളിൽ സ്വാപ് ട്രാൻസ്പ്ലാന്റ് വിജയകരമായി പൂർത്തിയാക്കി രാജഗിരി ആശുപത്രി. കരൾ രോഗം ബാധിച്ച ഏറ്റുമാനൂർ സ്വദേശി എസ്.സുനീഷ്, പാലാ സ്വദേശിയായ മേഴ്സി എന്നിവർക്കാണ് രണ്ടു ദിവസത്തെ ഇടവേളയിൽ സ്വാപ് ട്രാൻസ്പ്ലാന്റ് നടത്തിയത്. കലശലായ വയറുവേദയെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ
മധുരപാനീയങ്ങൾ കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ ആ ശീലം ഒഴിവാക്കുന്നതാകും നല്ലത്. ദിവസവും മധുരപാനീയങ്ങൾ കുടിക്കുന്ന സ്ത്രീകൾക്ക് കരളിലെ അർബുദവും ഗുരുതരമായ മറ്റു കരൾ രോഗങ്ങളും വരാൻ സാധ്യത കൂടുതലാണെന്നു പഠനം. ആർത്തവ വിരാമം സംഭവിച്ച 98,786 സ്ത്രീകളിൽ യുഎസിലെ ബ്രിഘാം ആൻഡ് വിമൻസ് ഹോസ്പിറ്റലിലെ
ഇന്ത്യയിൽ മൂന്നിലൊന്നു പേർക്ക് ഫാറ്റിലിവർ രോഗമോ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗമോ ബാധിച്ചതായി എയിംസ് പഠനം പറയുന്നു. ജേണൽ ഓഫ് ക്ലിനിക്കൽ ആൻഡ് എക്സ്പിരിമെന്റൽ ഹെപ്പറ്റോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, മുതിർന്നവരെ മാത്രമല്ല 35 ശതമാനം കുട്ടികളെയും ഈ രോഗം ബാധിച്ചിട്ടുള്ളതായി പറയുന്നു. ആദ്യഘട്ടത്തിൽ
ഇന്നലെ ലോക ഹെപ്പറ്റൈറ്റിസ് ദിനമായിരുന്നു. ഹെപ്പറ്റൈറ്റിസ് എന്നാൽ കരളിനുണ്ടാകുന്ന നീർക്കെട്ടാണ് (ഇൻഫ്ലമേഷൻ). പൊതുവേ മഞ്ഞപ്പിത്തമെന്ന് എല്ലാവരും പറയാറ്. മഞ്ഞപ്പിത്തം കരളിനു ബാധിച്ചുവെന്നാണു പറയുക. എന്നാൽ അങ്ങനെയല്ല. കരളിന്റെ പ്രവർത്തനം മോശമാകുമ്പോഴുണ്ടാകുന്ന ഒരു ലക്ഷണമാണു മഞ്ഞപ്പിത്തം. കൊഴുപ്പ്
ശരീരത്തിലെ 500ലധികം സുപ്രധാന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന അവയവമാണ് കരള്‍. ഭക്ഷ്യസംസ്കരണം, അണുബാധകള്‍ പ്രതിരോധിക്കല്‍, രക്തത്തില്‍ നിന്ന് വിഷവസ്തുക്കള്‍ നീക്കം ചെയ്യല്‍ എന്നിവയുമായെല്ലാം കരള്‍ ബന്ധപ്പെട്ടിരിക്കുന്നു. ഇതിനാല്‍ കരളിന് എന്തെങ്കിലും പ്രശ്നമുണ്ടാകുന്നത് ശരീരത്തിലെ പല
രാത്രി ഉറക്കം വരാനും ദഹനത്തിനും ഒക്കെ നല്ലതാണെന്നു കരുതി ദിവസേന മദ്യപിക്കുന്നവരുണ്ട്. ദിവസവും മദ്യപിക്കുന്നത് ശരീരത്തിന് ദോഷമാണെന്നു മാത്രമല്ല കരൾ രോഗത്തിനും കാരണമാകും. പതിവായുള്ള മദ്യപാനം ലിവർ സിറോസിസിനു കാരണമാകും. ചെറിയ അളവിൽ മദ്യം കഴിച്ചാൽ പോലും സ്ത്രീകൾക്ക് പുരുഷന്മാരെക്കാൾ കരൾരോഗസാധ്യത
ലോകത്താകമാനം മരണകാരണമാകുന്ന രോഗങ്ങളിൽ മുന്നിലാണ് കരള്‍ രോഗങ്ങള്‍. ഇന്ത്യയില്‍ കരള്‍ രോഗം നിമിത്തം മരിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. കരള്രോഗമെന്നു കേള്‍ക്കുമ്പോള്‍തന്നെ അമിതമദ്യപാനം മൂലമുള്ള രോഗമെന്നാണ് ഇന്നും പലരുടെയും ധാരണ. എന്നാല്‍ ഇതു പാടെ തെറ്റാണ്. ഒരു മില്യന്‍ ലിവര്‍ സിറോസിസ് രോഗികളാണ് ഒരു
നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗത്തിന്റെ കുറച്ച് കൂടി തീവ്രമായ രൂപമാണ് നോണ്‍ ആല്‍ക്കഹോളിക് സ്റ്റിയോഹെപ്പറ്റൈറ്റിസ് അഥവാ നാഷ്. കൊഴുപ്പ് കരളില്‍ അടിഞ്ഞു കൂടി നീര്‍ക്കെട്ടും കരള്‍ കോശങ്ങളില്‍ വ്രണങ്ങളും ഉണ്ടാകുന്ന ഈ അവസ്ഥ ലോകത്തെ രണ്ട് ശതമാനം മുതിര്‍ന്നവര്‍ അനുഭവിക്കുന്നതായി പഠനങ്ങള്‍
രക്തത്തില്‍ നിന്ന് വിഷവസ്തുക്കളെയും മാലിന്യങ്ങളെയും പുറന്തള്ളാനും ദഹനത്തെ സഹായിക്കുന്ന ബൈല്‍ ഉൽപാദിപ്പിക്കാനും പഞ്ചസാരയുടെ തോത് നിയന്ത്രിക്കാനുമെല്ലാം സഹായിക്കുന്ന സുപ്രധാന അവയവമാണ് കരള്‍. എന്നാല്‍ ശരിയായ പരിചരണവും ശ്രദ്ധയും ലഭിക്കാത്തതിനാല്‍ കരള്‍ രോഗം പിടിപെടുന്നവരുടെ എണ്ണം ഇന്ത്യയില്‍
Results 1-10 of 50