Activate your premium subscription today
മനുഷ്യരുമായി സഹവസിക്കുന്ന പക്ഷികളിലൊന്നാണ് പ്രാവുകള്‍. നമ്മുടെ വീടുകളിലും ഓഫീസ് കെട്ടിടങ്ങളിലുമൊക്കെ പ്രാവുകള്‍ കൂട്ടമായി വന്ന് കൂട് കൂട്ടാറുമുണ്ട്. എന്നാല്‍ പ്രാവുകളുടെ സാമീപ്യം ശ്വാസകോശ രോഗങ്ങള്‍ ഉള്‍പ്പെടെ പല പ്രശ്നങ്ങള്‍ക്ക് കാരണമാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പ്രാവുകളുടെ
ശ്വാസകോശത്തിലെ ചെറു വായു അറകളായ അല്‍വിയോളകളില്‍ വരുന്ന നീര്‍ക്കെട്ടാണ് ന്യുമോണൈറ്റിസ്. അല്‍വിയോളകളില്‍ നീര്‍ക്കെട്ട് വരുന്നതോടെ ഇതിലൂടെ രക്തപ്രവാഹത്തിലേക്കുള്ള ഓക്സിജന്‍ കൈമാറ്റം തടസ്സപ്പെടുകയും ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും ചെയ്യും. വായുവിലെ പൂപ്പല്‍ പോലുള്ള പദാര്‍ഥങ്ങള്‍ മുതല്‍ കീമോതെറാപ്പിയില്‍
Results 1-2