Activate your premium subscription today
ശസ്ത്രക്രിയയ്ക്കു ശേഷമുള്ള വിവരങ്ങൾ പങ്കുവച്ച് ഗായിക എലിസബത്ത്. ട്യൂററ്റ് സിൻഡ്രോം എന്ന അപൂർവ രോഗാവസ്ഥ മരുന്ന് ഉപയോഗിച്ച് നിയന്ത്രിക്കാൻ സാധിക്കാത്തതിനാൽ ശസ്ത്രക്രിയയ്ക്കു വിധേയയാകുകയാണെന്ന് എലിസബത്ത് പറഞ്ഞിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം ഇന്ന് വൈകിട്ട് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുമെന്നും
വളരെ മനോഹരമായി പാടുന്നതിനിടയിൽ പെട്ടെന്ന് ഞെട്ടൽ ഉണ്ടാകുക, ഇതു പല തവണ ആവർത്തിക്കുക.. ഫെയ്സ്ബുക്കിൽ എലിസബത്ത് എന്ന ഗായികയുടെ പാട്ടു കണ്ടപ്പോൾ ആദ്യം എല്ലാവരും ചിന്തിച്ചു ഇതെന്താ ഇങ്ങനെയെന്ന്. പിന്നീടാണ് ഈ ഗായിക ട്യൂററ്റ് സിൻഡ്രോം എന്ന അപൂർവ രോഗത്തിന്റെ പോരാട്ടത്തിലാണെന്ന് അറിഞ്ഞത്. അതോടെ ഇവരോടുള്ള
Results 1-2