ADVERTISEMENT

ശസ്ത്രക്രിയയ്ക്കു ശേഷമുള്ള വിവരങ്ങൾ പങ്കുവച്ച് ഗായിക എലിസബത്ത്. ട്യൂററ്റ് സിൻഡ്രോം എന്ന അപൂർവ രോഗാവസ്ഥ മരുന്ന് ഉപയോഗിച്ച് നിയന്ത്രിക്കാൻ സാധിക്കാത്തതിനാൽ ശസ്ത്രക്രിയയ്ക്കു വിധേയയാകുകയാണെന്ന് എലിസബത്ത് പറഞ്ഞിരുന്നു. 

 

ശസ്ത്രക്രിയയ്ക്കു ശേഷം ഇന്ന് വൈകിട്ട് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുമെന്നും സർജറിയുടെ പോസിറ്റീവ് റിസൾട്ട്‌ കിട്ടാൻ, രണ്ടു മാസമോ അതിനു മുകളിലോ ആകുമെന്നാണ് ഡോക്ടർമാർ പറയുന്നതെന്നും എലിസബത്ത് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. പ്രതീക്ഷയോടെ കാത്തിരിക്കുകയാമെന്നും എല്ലാവരുടെയും പ്രാർഥനയ്ക്കും സന്ദേശങ്ങൾക്കും നന്ദിയെന്നും എലിസബത്ത് പറയുന്നു.

English Summary : Tourrete syndrome affected Elizabeth after surgery

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com