ADVERTISEMENT

Activate your premium subscription today

തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന ധമനികളില്‍ ഉണ്ടാകുന്ന വീക്കമാണ് അന്യൂറിസം( ധമനിവീക്കം). രക്തക്കുഴലുകളുടെ ഭിത്തിയിലുള്ള ഇലാസ്തികകലയാണ് രക്തക്കുഴലുകളുടെ സങ്കോചവികാസങ്ങൾക്ക് അടിസ്ഥാനം. ഈ സ്തരത്തിലെ വൈകല്യങ്ങളാണ് അന്യൂറിസത്തിന് കാരണമാകുന്നത്. കഠിനമായ തലവേദന, മങ്ങിയ കാഴ്ച, ദ്യശ്യങ്ങള്‍ രണ്ടായി കാണുക, കണ്ണുകളിലെ വേദന, കൈകാലുകളില്‍ അനുഭവപ്പെടുന്ന തളര്‍ച്ച, സംസാരിക്കുന്നതിനുള്ള ബുദ്ധിമുട്ട് എന്നിവയാണ് രക്തവീക്കത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ.

Results 1-2

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×