Activate your premium subscription today
ഓറിഗനിൽ ആദ്യമായി മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഓറിഗൺ ഹെൽത്ത് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
ആലപ്പുഴ ∙ പക്ഷിപ്പനി നിയന്ത്രണത്തിൽ സംസ്ഥാന സർക്കാരിനുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രി രാജീവ് രഞ്ജൻ സിങ്ങിനു കൊടിക്കുന്നിൽ സുരേഷ് എംപി കത്തു നൽകി. നിയന്ത്രണത്തിലെ കാലതാമസവും അപര്യാപ്തമായ പ്രതികരണ നടപടികളും സാമ്പത്തികമായും പൊതുജനാരോഗ്യത്തിലും വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയെന്നു കത്തിൽ
ആലപ്പുഴ∙ ജില്ലയിലെ മൂന്നു ഹാച്ചറികളിൽ അടവച്ചിരുന്ന 96,313 മുട്ടകൾ നശിപ്പിച്ചു. പക്ഷിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി ഡിസംബർ 31 വരെ ജില്ലയിൽ ഹാച്ചറികളുടെ പ്രവർത്തനം നിർത്തി വയ്ക്കുന്നതിനും എല്ലാത്തരം വളർത്തുപക്ഷികളുടെയും ജില്ലയുടെ പുറത്തേക്കും അകത്തേക്കുമുള്ള കടത്ത് പൂർണമായും തടയാനും കലക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തതിനെ തുടർന്നാണു മുട്ടകൾ നശിപ്പിച്ചത്. ചെന്നിത്തല മേഖലയിലായിരുന്നു മൂന്നു ഹാച്ചറികളും. നശിപ്പിച്ച മുട്ടകൾക്ക് 5 രൂപ നിരക്കിൽ നഷ്ടപരിഹാരം നൽകും.
ആലപ്പുഴ∙ ജില്ലയിൽ പക്ഷിവളർത്തൽ നിയന്ത്രിച്ചുള്ള പ്രഖ്യാപനം വൈകിച്ചതു കർഷകരുടെ നഷ്ടം കൂട്ടി. മുൻകൂട്ടി അറിയിപ്പൊന്നുമില്ലാത്തതിനാൽ പലരും പുതിയ കുഞ്ഞുങ്ങളെ വളർത്താൻ തുടങ്ങിയപ്പോഴാണു നിയന്ത്രണം ഏർപ്പെടുത്തി വിജ്ഞാപനമെത്തിയത്. ഇതോടെ നിലവിൽ ജില്ലയിലുള്ള വളർത്തുപക്ഷികളെയും കുഞ്ഞുങ്ങളെയും മുട്ടയും എന്തുചെയ്യുമെന്നാണ് ആശങ്ക.സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയും കേന്ദ്ര മൃഗസംരക്ഷണ വകുപ്പും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒരു മാസത്തോളം കഴിഞ്ഞാണു സർക്കാർ വിജ്ഞാപനമിറക്കിയത്.
കോട്ടയം ∙ ദേശാടനപ്പക്ഷികളിലും കാക്കകളിലും പക്ഷിപ്പനി. പ്രതിരോധത്തിന്റെ ഭാഗമായി വൈക്കം, കോട്ടയം, ചങ്ങനാശേരി താലൂക്കുകളിൽ വളർത്തുപക്ഷികൾക്കു നിയന്ത്രണം. കോഴി, താറാവ് എന്നിവയെ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും നിരോധിച്ചു. ഡിസംബർ 31 വരെയാണ് നിയന്ത്രണം. വൈറസ് വ്യാപനം തടയുന്നതു ലക്ഷ്യമിട്ടാണു
ആലപ്പുഴ∙ പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച കടുത്ത നിയന്ത്രണങ്ങളിൽ ആശയക്കുഴപ്പവും ആശങ്കയും. നിയന്ത്രണമുള്ള പ്രദേശങ്ങളിൽ നിലവിലുള്ള വളർത്തു പക്ഷികളുടെ ഇറച്ചിയും മുട്ടയും ഭക്ഷണാവശ്യത്തിന് ഉപയോഗിക്കാമെങ്കിലും മുട്ട വിരിയിച്ചു കുഞ്ഞുങ്ങളെ വളർത്താനോ വളർത്താനായി പക്ഷിക്കുഞ്ഞുങ്ങളെ
ആലപ്പുഴ∙ ഈ വർഷം പക്ഷിപ്പനി സ്ഥിരീകരിച്ചയിടങ്ങളിൽ വീണ്ടും പക്ഷികളെ വളർത്തിത്തുടങ്ങുന്നതു സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു. 2025 മാർച്ച് 31 വരെ പുതിയ പക്ഷികളെ വളർത്തുന്നതിനു നിയന്ത്രണമോ നിരോധനമോ ഏർപ്പെടുത്തുമെന്നു സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് പറഞ്ഞിരുന്നെങ്കിലും ഇതു സംബന്ധിച്ച് ഉത്തരവു
ആലപ്പുഴ∙ സംസ്ഥാനത്തു പക്ഷിപ്പനി സ്ഥിരീകരിച്ച് കള്ളിങ് നടത്തിയ സ്ഥലങ്ങളിൽ വീണ്ടും പക്ഷികളെ വളർത്തിത്തുടങ്ങാമോ എന്നതിൽ ആശയക്കുഴപ്പം.അടുത്ത മാർച്ച് 31 വരെ പുതിയ പക്ഷികളെ വളർത്തുന്നതിൽ നിയന്ത്രണമോ നിരോധനമോ ഏർപ്പെടുത്താനാണു വിദഗ്ധസമിതി നിർദേശിച്ചത്. ഇതു സംബന്ധിച്ചു സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്
ആലപ്പുഴ ∙ ജില്ലയിൽ പക്ഷിപ്പനി ബാധിച്ചു ചത്തതും കള്ളിങ്ങിനു വിധേയമായതുമായ വളർത്തുപക്ഷികളുടെ നഷ്ടപരിഹാരത്തിനായി 2.19 കോടി രൂപ അനുവദിക്കണമെന്നു മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.മുൻ വർഷങ്ങളെ അപേക്ഷിച്ചു താറാവുകളേക്കാൾ കൂടുതൽ കോഴികൾ ചത്തു. ജില്ലയിൽ ആകെ 1,89,977 വളർത്തുപക്ഷികളെ
സംസ്ഥാന മൃഗസംരക്ഷണ–ക്ഷീരവികസന വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി കഴിഞ്ഞ ദിവസം കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി രാജീവ് രഞ്ജൻ സിംഗിനു സമർപ്പിച്ച 9 ആവശ്യങ്ങളിൽ പക്ഷിപ്പനിയുമായി ബന്ധപ്പെട്ടവ ‘മനോരമ ഓൺലൈൻ കർഷകശ്രീ’ മുൻപേ പറഞ്ഞത്. കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോർജ് കുര്യനുമായി
Results 1-10 of 202