Activate your premium subscription today
നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ചികിത്സ നടത്താനൊരുങ്ങി ദുബായ്. 2025 ആകുമ്പോഴേക്കും 30 അസുഖങ്ങളുടെ ചികിത്സ നിര്‍മിത ബുദ്ധിയുടെ സഹായത്തില്‍ നടത്താനാണ് തയാറെടുക്കുന്നതെന്ന് ദുബായ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അറബ് ഹെല്‍ത്ത് കോണ്‍ഗ്രസ് 2023 ലായിരുന്നു നിര്‍ണായകമായ ഈ പ്രഖ്യാപനം നടന്നത്. ഏതൊക്കെ
ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ മലേറിയ കേസുകള്‍ വര്‍ധിക്കുന്നതിന് കാരണമായ അനോഫിലസ് സ്റ്റെഫന്‍സി ഇനത്തില്‍ പെട്ട കൊതുകുകളുടെ വ്യാപനം നിയന്ത്രിക്കാന്‍ പ്രത്യേക പദ്ധതിക്ക് ലോകാരോഗ്യ സംഘടന തുടക്കം കുറിച്ചു. മേഖലയില്‍ ഈ കൊതുകുകളുടെ വ്യാപനം തടയുന്നതിനൊപ്പം അവ പരന്ന പ്രദേശങ്ങളില്‍ നിന്ന് ഇവയെ നിര്‍മ്മാര്‍ജനം
പകര്‍ച്ചവ്യാധികള്‍ക്കെതിരെ പൊതുസമൂഹവും സർക്കാരും മാധ്യമങ്ങളുമെല്ലാം വലിയതോതിലുളള ജാഗ്രത പലപ്പോഴും പുലര്‍ത്താറുണ്ട്. എന്നാല്‍ നമ്മുടെ രാജ്യത്തെ മരണങ്ങളില്‍ 66 ശതമാനവും സംഭവിക്കുന്നത് പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം, അർബുദം എന്നിവ പോലുളള പകരാത്ത രോഗങ്ങള്‍ വഴിയാണെന്ന് ലോകാരോഗ്യ സംഘടനയുടെ
രാജ്യത്തെ ആദ്യത്തെ മങ്കിപോക്സ് യുഎഇയിൽനിന്നു കൊല്ലത്ത് എത്തിയ ആൾക്കു സ്ഥിരീകരിച്ച സാഹചര്യത്തിൽ, ജാഗ്രത വേണം എന്നു ലോകാരോഗ്യ സംഘടനയുടെ വക്താവ് താരിഖ് ജസറിവിക്. കോവിഡ്പോലെ വ്യാപനഭീതി മങ്കിപോക്സിനെക്കുറിച്ചില്ലെന്നും സ്ഥിതി നിയന്ത്രണവിധേയം ആണെന്നും ‘മനോരമ’യ്ക്ക് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ്, സിക വൈറസ്, എച്ച്1എന്‍1 എന്നിങ്ങനെ നമ്മുടെ രാജ്യം ഇന്ന് പോരാടിക്കൊണ്ടിരിക്കുന്ന സാംക്രമിക രോഗങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഇതിനിടെ, പകരാത്ത പല രോഗങ്ങളും ഇന്ത്യയില്‍ അപകടകരമായ തോതില്‍ ഉയരുന്നുണ്ടെന്ന് അസോസിയേറ്റഡ് ചേംബേര്‍സ് ഓഫ് കൊമേഴ്സ് ഓഫ് ഇന്ത്യ അടുത്തിടെ പുറത്ത് വന്ന ഒരു റിപ്പോര്‍ട്ട്
Results 1-5