Activate your premium subscription today
ന്യൂഡൽഹി ∙ വിദേശ മരുന്നുകൾക്ക് ഇന്ത്യയിൽ വീണ്ടും മരുന്നു പരീക്ഷണം (ക്ലിനിക്കൽ ട്രയൽ) വേണമെന്ന നിബന്ധന 5 രാജ്യങ്ങളുടെയും യൂറോപ്യൻ യൂണിയന്റെയും കാര്യത്തിൽ ആരോഗ്യമന്ത്രാലയം ഒഴിവാക്കി. നിർണായക മരുന്നുകളുടെയും വാക്സീനുകളുടെയും ലഭ്യത ഉറപ്പാക്കാൻ സഹായിക്കുന്നതാണു തീരുമാനം.
രണ്ടു പതിറ്റാണ്ടിലേറെയായി കേരളത്തിലെ ആരോഗ്യമേഖലയ്ക്കു കൂടുതൽ വെല്ലുവിളി ഉയർത്തുന്നത് പകർച്ചവ്യാധികളാണ്. മഴക്കാലം ഒട്ടേറെപ്പേരുടെ ജീവൻ അപഹരിക്കുന്ന പനിക്കാലമായിട്ട് എത്രയോ കാലമായി. വന്ന പനികളൊന്നും തന്നെ കേരളം വിട്ടു പോകുന്നുമില്ല. ഇവയെ ശാശ്വതമായി പടികടത്താൻ എന്തുകൊണ്ടാണു നമുക്കു സാധിക്കാത്തത്? ഒരു പ്രദേശത്തു പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടണമെങ്കിൽ 3 ഘടകങ്ങൾ യോജിക്കണം. ഇവ മൂന്നും കേരളത്തിൽ ഒത്തിണങ്ങിയിട്ടുണ്ട്. മഞ്ഞപ്പനിക്കു കാരണമായ ഫ്ലേവി വൈറസ് ഒഴികെ മിക്കവാറും എല്ലാ കൊതുകുജന്യ വൈറസുകളും കേരളത്തിലുണ്ട്. കൊതുകുജന്യ രോഗങ്ങളും ജലജന്യ രോഗങ്ങളും പടർന്നുപിടിക്കാൻ അനുയോജ്യമായ
കൊതുകുജന്യ രോഗമായ ഡെങ്കിക്ക് ഫലപ്രദമായ വാക്സീൻ വികസിപ്പിക്കുന്നതിനു സഹായകരമായ പഠനവുമായി ഗവേഷകർ. ന്യൂഡൽഹി ആസ്ഥാനമായ ഇന്റർനാഷനൽ സെന്റർ ഫോർ ജെനറ്റിക് എൻജിനീയറിങിലെ ശാസ്ത്രജ്ഞ ഡോ. ആൻമോൾ ചാന്ദ്ലെ ഉൾപ്പെടെ ഒരു സംഘം യുവ ഗവേഷകരാണു പഠനത്തിനു പിന്നിൽ. ലോകോത്തര ശാസ്ത്ര മാസികയായ നേച്ചർ മെഡിസിന്റെ പുതിയ ലക്കത്തിൽ പഠനം പ്രസിദ്ധീകരിച്ചു.
നാടു മുഴുവൻ കൊതുകാണ്; ഒപ്പം ഡെങ്കിപ്പനിയും. രണ്ടാമതും ഡെങ്കി (Dengue Fever) ബാധിച്ചു ഗുരുതരമായി ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വന്ന ഡോക്ടർ ആൽവിൻ ആന്റണി പറയുന്നു: ‘ഡെങ്കി പടർന്നു പിടിക്കുന്ന സമയമാണ്. സൂക്ഷിക്കണം’. പനി തുടങ്ങി പിറ്റേന്നു ഡോക്ടർ ആശുപത്രിയിലായി. ആദ്യത്തെ ദിവസം പ്ലേറ്റ്ലെറ്റുകളുടെ എണ്ണം
കടുത്ത മഴയും വെള്ളക്കെട്ടുമൊക്കെയായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഡെങ്കിപ്പനി കേസുകളുടെ എണ്ണം വർധിക്കുകയാണ്. എല്ലാ മഴക്കാലത്തും ഡെങ്കിപ്പനി കേസുകള്‍ സാധാരണമാണെങ്കിലും ഇത്തവണ മനുഷ്യ ശരീരത്തിലെ കോവിഡ് ആന്റിബോഡികള്‍ ഡെങ്കിപ്പനി ബാധയെ കൂടുതല്‍ തീവ്രമാക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. കേന്ദ്ര
മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍, പ്രത്യേകിച്ച് നവജാത ശിശുക്കളില്‍ ഡെങ്കിപ്പനി (Dengue )തീവ്രമാകാമെന്നും അതിനാല്‍ അവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും ആരോഗ്യവിദഗ്ധര്‍. കുട്ടികളിലെ കുറഞ്ഞ പ്രതിരോധ ശേഷിയാണ് അപകടസാധ്യതയും മരണനിരക്കും വർധിപ്പിക്കുന്നത്. ഒരു വയസ്സില്‍
ഹൈദരാബാദ് ∙ ഡെങ്കിപ്പനി തടയാൻ ഇന്ത്യൻ കമ്പനി വികസിപ്പിച്ചെടുക്കുന്ന വാക്സീൻ 2026 ൽ തയാറാകും. പ്രമുഖ വാക്സീൻ നിർമാതാക്കളായ ഇന്ത്യൻ ഇമ്യുണോളജിക്കൽ ലിമിറ്റഡ് (ഐഐഎൽ) ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കൊതുക് പരത്തുന്ന ഡെങ്കിപ്പനി സമീപ വർഷങ്ങളിൽ ഇന്ത്യയ്ക്ക് വലിയ ഭീഷണിയായി വളരുന്ന രോഗമാണ്. ഈ വർഷം ജൂലൈ വരെ 36 മരണങ്ങളാണ് ഡെങ്കിപ്പനി മൂലം ഉണ്ടായത്. ശരാശരി 21% രോഗികളുടെ വർധനയാണ് ഓരോ വർഷത്തിലും ഉണ്ടാവുന്നത്.
തിരുവനന്തപുരം ∙ ഇടവിട്ടുള്ള മഴ തുടരുന്നതിനാല്‍ ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് പനി ബാധിത മരണം ഉയരുന്ന സാഹചര്യത്തിലാണു മുന്നറിയിപ്പ്. ഡെങ്കിപ്പനി ബാധിച്ച് തൃശൂരിൽ ചികിത്സയിലായിരുന്ന 13 വയസ്സുകാരനും തിരുവനന്തപുരത്ത് 56 വയസ്സുകാരനും മരിച്ചു. വിവിധ
കൊച്ചി∙ എറണാകുളം ജില്ലയില്‍ ആശങ്കയായി ഡെങ്കിപ്പനി പടരുന്നു. ഈ മാസം ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. 600 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി അപകടകരമായ രീതിയില്‍ പടരുമ്പോഴും ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിക്കാന്‍ പോലും ജില്ലാ ആരോഗ്യവിഭാഗം തയാറാകുന്നില്ലെന്നു വിമർശനമുയർന്നു.
എല്ലാവര്‍ഷം ഇന്ത്യയില്‍ ആയിരക്കണക്കിന് പേര്‍ക്ക് ഡെങ്കിപ്പനി ബാധിക്കുകയും നൂറ് കണക്കിന് പേര് ഇത് മൂലം മരണപ്പെടുകയും ചെയ്യാറുണ്ട്. കഴിഞ്ഞ ആറ് ദശാബ്ദക്കാലമായി ഡെങ്കിപ്പനി പരത്തുന്ന വൈറസ് രൂപാന്തരം പ്രാപിച്ച് കൂടുതല്‍ മാരകമായതായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് നടത്തിയ പുതിയ പഠനം
Results 1-10 of 11