Activate your premium subscription today
കോട്ടയം ∙ അമ്മയുടെ കരൾ അഞ്ചു വയസ്സുകാരനിൽ തുടിച്ചുതുടങ്ങി. 11 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ചരിത്രം രചിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി. ഇതോടെ സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളജിൽ ഏറ്റവും പ്രായം കുറഞ്ഞ ആളുടെ കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയെന്ന നേട്ടവും കോട്ടയം മെഡിക്കൽ കോളജിനു സ്വന്തമായി.
ചോദ്യം : പ്രിയപ്പെട്ട ഡോക്ടര്‍, അടുത്തിടെയായി എന്റെ അടിവയറ്റിലെ ചില ഭാഗങ്ങളില്‍ മുഴയുള്ളതായി അനുഭവപ്പെട്ടു. എഴുന്നേറ്റ് നില്‍ക്കുമ്പോഴും ഭാരമെടുക്കുമ്പോഴുമാണ് ഇത് അനുഭവപ്പെടുന്നത്. ഡോക്ടറെ കണ്ടപ്പോള്‍ ഹെര്‍ണിയ ആകാന്‍ സാധ്യതയുണ്ടെന്നു പറഞ്ഞു. ഇതേക്കുറിച്ചൊന്ന് വിശദമാക്കാമോ? ഉത്തരം : ശരീരത്തിലെ
ദഹനസംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെയും അവസ്ഥകളെയും കുറിച്ച് പൊതുജനങ്ങൾക്ക് ബോധവൽക്കരണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ എല്ലാ വർഷവും മെയ് 29 ലോക ഗ്യാസ്ട്രോഎന്ററോളജി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ലോക ദഹനാരോഗ്യ (World Digestive Day) ദിനമായി ആചരിക്കുന്നു. ആരോഗ്യമുള്ള കുടൽ ആരംഭത്തിൽ നിന്നു തന്നെ
Results 1-3