Activate your premium subscription today
കോവിഡ് മഹാമാരിയുടെ തുടക്കം മുതല്‍ തന്നെ ഭയന്ന് ജീവിക്കേണ്ടി വന്ന വിഭാഗമാണ് ഹൃദ്രോഗികള്‍. കോവിഡും ഹൃദ്രോഗവും ഒരുമിച്ചാല്‍ കാര്യങ്ങള്‍ സങ്കീര്‍ണമാകുമെന്ന് ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ധരും പലവുരു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇവരുടെ മുന്നറിയിപ്പുകളെ സാധൂകരിക്കുന്നതായിരുന്നു കഴിഞ്ഞ ഒരു വര്‍ഷം കോവിഡ്
കേരളത്തിൽ ആദ്യമായി സിക്ക വൈറസ് രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളില്‍ നിന്നുമയച്ച 19 സാമ്പിളുകളില്‍ 13 പേര്‍ക്ക് സിക്ക വൈറസ് പോസിറ്റീവാണെന്ന് സംശയമുണ്ട്. എന്നാല്‍ എന്‍.ഐ.വി. പൂണെയില്‍ നിന്ന് ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ്
കോവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തേടേണ്ടി വരുന്ന രോഗികളിൽ 20- 30 ശതമാനം പേരുടെയും തലച്ചോറിനെ വൈറസ് ഏതെങ്കിലും തരത്തിൽ ബാധിക്കുമെന്ന് നാഡീരോഗ വിദഗ്ധർ. പലവിധത്തിലാണ് കോവിഡ് തലച്ചോറിനെ ബാധിക്കുന്നത്. കോവിഡിനെ തുടർന്നുണ്ടാകുന്ന ദ്വിതീയ രോഗലക്ഷണങ്ങൾ പ്രതിരോധസംവിധാനം നാഡീവ്യൂഹത്തെ തന്നെ
Results 1-3