Activate your premium subscription today
കഴുത്തിനും തലയ്ക്കും ബാധിക്കുന്ന അര്‍ബുദങ്ങള്‍ ഇന്ത്യയിലെ പുരുഷന്മാര്ക്കിടയില് വ്യാപകമാകുന്നു. ഇന്ത്യയിലെ പുരുഷന്മാരില് ഏറ്റവുമധികം കാണപ്പെടുന്ന രണ്ടാമത്തെ അര്‍ബുദമാണ് ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍. വായ, കഴുത്ത്, തൊണ്ട, മൂക്ക്, സൈനസുകള്‍, ചെവി, സ്വനപേടകം, ഉമിനീര് ഗ്രന്ഥികള്‍, തൈറോയ്ഡ്
നാക്ക്, വായുടെ കീഴ്ഭാഗം, അണ്ണാക്ക്, കവിളുകള്‍, മോണ, ചുണ്ട് എന്നിവയില്‍ വരുന്ന അര്‍ബുദത്തെയാണ് പൊതുവേ ഓറല്‍ കാന്‍സര്‍ എന്ന് വിളിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2020ല്‍ പുതുതായി 3.5 ലക്ഷം പേര്‍ക്ക് വായിലെ അര്‍ബുദം ഉണ്ടാകുകയും 1.7 ലക്ഷം പേര് ഇത് മൂലം മരണപ്പെടുകയും ചെയ്തു.
2025–ഓടു കൂടി ഇന്ത്യയിലെ അര്‍ബുദ രോഗികളുടെ എണ്ണം 29.8 ദശലക്ഷമായി വര്‍ധിക്കുമെന്ന് ബിഎംസി കാന്‍സറില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം ചൂണ്ടിക്കാട്ടുന്നു. ഇതനുസരിച്ച് വടക്കേ ഇന്ത്യയിലും വടക്ക് കിഴക്കന്‍ ഇന്ത്യയിലുമാണ് അര്‍ബുദ കേസുകളുടെ എണ്ണത്തില്‍ ഏറ്റവുമധികം വര്‍ധനയുണ്ടാകാന്‍ പോകുന്നത്. സ്ത്രീകളെ
വായ്ക്കുള്ളിലെ ഏതൊരിടത്ത് ആരംഭിക്കുന്ന അര്‍ബുദ വളര്‍ച്ചയെയും പൊതുവായി മൗത്ത് അഥവാ ഓറല്‍ കാന്‍സര്‍ എന്ന് പറയും. എന്നാല്‍ ഇത് കവിളിനുള്ളില്‍, മോണയില്‍, നാക്കില്‍, ചുണ്ടില്‍ അങ്ങനെ പല തരത്തിലുണ്ട്. അര്‍ബുദ വളര്‍ച്ചയുടെ ഇടത്തിന് അനുസരിച്ചുള്ള ചികിത്സയാണ് ഡോക്ടര്‍മാര്‍
ഇന്ന് ലോക വദനാരോഗ്യദിനമാണ് അഥവാ World Oral Health Day .‘നിങ്ങളുടെ വദനാരോഗ്യത്തിൽ അഭിമാനിക്കുക’ എന്നതാണ് ഈ വർഷത്തെ സന്ദേശം. അതായത് മികച്ച ദന്താരോഗ്യത്തിന്റെ പ്രാധാന്യവും ശരിയായ ദന്ത ശുചിത്വവും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യം ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് ലോകം മുഴുവൻ ഇന്നത്തെ ദിവസം ‘Be
പ്രതിവര്‍ഷം ആഗോള തലത്തില്‍ 10 ദശലക്ഷം മരണങ്ങള്‍ക്ക് കാരണമാകുന്ന രോഗമാണ് അര്‍ബുദം. പ്രോസ്റ്റേറ്റ്, ശ്വാസകോശം, വൻകുടൽ , സ്തനം എന്നിവിടങ്ങളിലാണ് പൊതുവേ അര്‍ബുദങ്ങൾ കാണപ്പെടാറുള്ളത്. എന്നാല്‍ പ്രായ, ലിംഗ ഭേദമന്യേ ആരെയും ബാധിക്കാവുന്ന അര്‍ബുദമാണ് തൊണ്ടയില്‍ വരുന്ന അര്‍ബുദം. ഫാരിഞ്ചല്‍, ലാരിഞ്ചല്‍
ശ്രീചിത്ര കാന്‍സര്‍ സെന്ററില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പായ സാസ്കാന്‍ മെഡിടെക് പ്രൈവറ്റ ലിമിറ്റഡ് കാൻസർ നിർണയരംഗത്ത് വിപ്ലവകരമായ മാറ്റത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. വായിലെ കാന്‍സര്‍ ആദ്യഘട്ടത്തില്‍ തന്നെ എളുപ്പത്തിൽ തിരിച്ചറിയാനായുള്ള ഓറല്‍ സ്കാന്‍ എന്ന ഉപകരണമാണ് ഇവർ
ഇന്ത്യയിൽ പുരുഷന്മാരിൽ രണ്ടാം സ്ഥാനത്തും സ്ത്രീകളിൽ അഞ്ചാം സ്ഥാനത്തുമുള്ള അർബുദമാണ് വായിലെ കാൻസർ. തുടക്കത്തിലേ കണ്ടെത്തിയാൽ 80 ശതമാനത്തിലേറെപ്പെരെയും സുഖപ്പെടുത്താൻ സാധ്യത കൂടുതലാണ്. നിർഭാഗ്യവശാൽ അവസാന ഘട്ടത്തിലാണ് പലരിലും രോഗം കണ്ടുപിടിക്കപ്പെടുന്നത്. ഇത് ചികിത്സയുടെ വിജയസാധ്യത
പല്ലിന് ചിരിക്കാനേ അറിയൂ. അവഗണനയുടെ കഥ പറയുന്നതും ചിരിച്ചുകൊണ്ടാകും. പലരും ശരീരത്തിൽ ഏറ്റവും അവഗണിക്കുന്ന ഭാഗം പല്ലാണ്. ഈ അവഗണന ഒടുവിൽ രോഗങ്ങളിലെത്തിക്കുമ്പോഴാണ് പല്ലിന്റെ കാര്യം പലരും ഓർക്കുക. പ്രായമായാൽ ദന്തസംരക്ഷണത്തിൽ ശ്രദ്ധ വേണ്ടെന്നു കരുതുന്നവർ ശ്രദ്ധിക്കുക. കുട്ടികളിലെയും ചെറുപ്പക്കാരിലെയും
ആരോഗ്യമുള്ള ഒരു ശരീരം ആരോഗ്യമുള്ള ഒരു വായില്‍ ആരംഭിക്കുന്നു എന്നാണ് വയ്പ്പ്. ശരീരത്തിന്റെ മുഖ്യ കവാടമെന്ന നിലയില്‍ വായില്‍ വരുന്ന ഏതൊരു രോഗവും ആരോഗ്യത്തെ കാര്യമായി ബാധിക്കാം. ഈ രോഗം അര്‍ബുദമാണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. ചുണ്ടുകള്‍, നാക്കിന്റെ അടിവശം, കവിളുകള്‍, വായുടെ താഴ്ഭാഗം,
Results 1-10 of 12