Activate your premium subscription today
Wednesday, Mar 26, 2025
രോഗം വന്നാല്‍ ഡോക്ടറെ കാണുകയാണ് ചെയ്യേണ്ടത്. ഗൂഗിളില്‍ ലക്ഷണങ്ങള്‍ അടിച്ചു നോക്കി സ്വയം ചികിത്സിക്കുന്നതും മെഡിക്കല്‍ സ്റ്റോറില്‍ പോയി ലക്ഷണങ്ങള്‍ പറഞ്ഞ് മരുന്നു വാങ്ങുന്നതും ഒഴിവാക്കേണ്ടതാണ്.എന്നാല്‍ ഡോക്ടറെ കാണാന്‍ പോകുന്നതിന് മുന്‍പ് സ്വന്തം ആരോഗ്യത്തെ കുറിച്ച് അടിസ്ഥാനപരമായ ചില വിവരങ്ങള്‍
കോവിഡിനു ശേഷം ഏറ്റവുമധികം പ്രചാരം നേടിയ ഒരുപകരണമാണ് പൾസ് ഓക്സിമീറ്റർ. ഒരു വീട്ടിൽ പൾസ് ഓക്സിമീറ്ററിന്റെ ആവശ്യകത ജനം തിരിച്ചറിഞ്ഞ കാലം എന്നും പറയാം. ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യുന്ന ഫിസിഷ്യന്മാരുടെ സന്തത സഹചാരിയാണ് പൾസ് ഓക്സിമീറ്റർ എന്ന കുഞ്ഞൻ ഉപകരണം. രക്തത്തിലെ ഓക്സിജന്റെ അളവ്
പുന്നയൂർക്കുളം∙ അണ്ടത്തോട് കുടുംബാരോഗ്യകേന്ദ്രം വിതരണം ചെയ്ത ഓക്സീമീറ്ററുകൾ നിലവാരം കുറഞ്ഞതെന്ന് പരാതി. വിരലിനു പകരം കടലാസോ പേനയോ വച്ചാൽ പോലും ഓക്സീമീറ്ററിൽ റീഡിങ് കാണിക്കും. തെറ്റായ റീഡിങ് കാണിക്കുന്നത് രോഗികളുടെ ജീവനുവരെ ഭീഷണിയാകുമെന്നാണ് ആക്ഷേപം. ശരീരത്തിലെ ഓക്സിജന്റെ അളവ് കണ്ടെത്താനുള്ള
കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഏറ്റവും സങ്കീർണത ഉണ്ടാക്കിയ രോഗ ലക്ഷണങ്ങൾ ശ്വാസംമുട്ടലും ഓക്സിജൻ തോത് വല്ലാതെ കുറയുന്നതുമാണ്. കൃത്യസമയത്ത് ഓക്സിജൻ ലഭിക്കാതെ നിരവധി രോഗികൾ മരിച്ചു വീഴുന്നതിനും നാം കഴിഞ്ഞ മാസങ്ങളിൽ സാക്ഷ്യം വഹിച്ചു. കോവിഡ് രോഗികളിൽ എന്തുകൊണ്ടാണ് ഇത്തരത്തിൽ ഓക്സിജൻ തോത് താഴ്ന്നു
പ്രായം ചെന്ന കോവിഡ് രോഗികളിൽ രാത്രി ഉറക്കത്തിൽ മരണം സംഭവിക്കുന്ന കേസുകൾ വർധിച്ചു വരുന്നതായി റിപ്പോർട്ടുകൾ. വീടുകളിൽ കോവിഡ് ചികിത്സയിൽ കഴിയുന്ന പ്രായം ചെന്നവരിലാണ് രാത്രി മരണങ്ങൾ സംഭവിക്കുന്നത്. ഇവർക്ക് പകൽ ഗൗരവകരമായ ആരോഗ്യ പ്രശ്നങ്ങളോ ശ്വാസതടസ്സമോ ഇല്ലായിരുന്നുവെന്നാണ് അറിയുന്നത്. ലഘുവായി മാത്രം
കോവിഡിന്റെ രണ്ടാംവരവിൽ ഓക്സിജൻ ക്ഷാമമാണ് രാജ്യത്തെ പ്രധാനമായും വലയ്ക്കുന്നത്. എല്ലാ കോവിഡ് രോഗികൾക്കും ആശുപത്രി വാസം ആവശ്യമില്ലെന്ന് ഗവൺമെന്റും ഡോക്ടർമാരും ആരോഗ്യ വിദഗ്ധരും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പലരും പോസിറ്റീവ് ആയാലുടൻ ആശുപത്രിയിലേക്ക് കുതിക്കുന്ന അവസ്ഥയുണ്ട്. ശരീരത്തിലെ
Results 1-6
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.