Activate your premium subscription today
കഴുത്തിൽ ചിത്രശലഭത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ് ൈതറോയ്ഡ്. ശരീരത്തിന്റെ വ്യത്യസ്ത പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോണുകളെ ഈ ഗ്രന്ഥി ഉൽപാദിപ്പിക്കുന്നു. ഇതിന്റെ അസന്തുലനം നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. തൈറോക്സിൻ (T4), ട്രൈയോഡോ തൈറോനിൻ (T3) എന്നീ ഹോർമോണുകളെ തൈറോയ്ഡ്
കഴുത്തില്‍ ചിത്രശലഭത്തിന്റെ ആകൃതിയില്‍ കാണപ്പെടുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. ഈ ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന തൈറോയ്ഡ് ഹോര്‍മോണ്‍ നമ്മുടെ ശരീരത്തിന്റെ ചയാപചയത്തെയും വളര്‍ച്ചയെയുമെല്ലാം സ്വാധീനിക്കുന്നു. തൈറോയ്ഡിന്റെ ഉത്പാദനം ആവശ്യത്തിന് നടക്കാതെ വരുന്ന അവസ്ഥയാണ് ഹൈപോതൈറോയ്ഡിസം. തൈറോയ്ഡ് തകരാര്‍
വിവിധ തൈറോയ്ഡ് രോഗങ്ങളെ മുമ്പേ പ്രവചിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്. അവയാകട്ടെ നമ്മുടെ നിത്യ ജീവിതത്തിൽ പ്രകടമാകുന്നവയും. അവയെ കണ്ടിട്ടും കാണാത്ത മട്ടിൽ പോകരുത്. തൈറോയ്ഡ് രോഗങ്ങളെ മുമ്പേ കണ്ടെത്തിയാൽ ചികിത്സ എളുപ്പമാണ്. ക്ഷീണം രാവിലെ ഉണരുമ്പോഴേ ക്ഷീണം തുടങ്ങുകയായി. രാത്രി എട്ടു പത്തു മണിക്കൂറോളം
കഴുത്തില്‍ തൊണ്ടമുഴയ്ക്ക് താഴെ കാണപ്പെടുന്ന ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ്. ഹൃദയതാളത്തെയും രക്തസമ്മര്‍ദത്തെയും ശരീരോഷ്മാവിനെയും ഭാരത്തെയും നിയന്ത്രിക്കാന്‍ കഴിയുന്ന ഹോര്‍മോണുകള്‍ തൈറോയ്ഡ് ഉൽപാദിപ്പിക്കുന്നു. തൈറോയ്ഡിനുണ്ടാകുന്ന അര്‍ബുദം ആദ്യമൊന്നും ചിലപ്പോള്‍ ലക്ഷണങ്ങള്‍
തൊണ്ടയിൽ ഒരു മുഴ വളരുന്നുവെന്നറിയുമ്പോൾ ഡോക്ടറെ കാണും. തൈറോയ്ഡ് രോഗമെന്നാൽ ശരാശരി മലയാളിയുടെ ചിന്ത ഗോയിറ്റർ അഥവാ തൊണ്ട മുഴയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണ്. വിവിധ തൈറോയ്ഡ് രോഗങ്ങളെ മുമ്പേ പ്രവചിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്. അവയാകട്ടെ, നമ്മുടെ നിത്യജീവിതത്തിൽ പ്രകടമാകുന്നവയും. അവയെ കണ്ടിട്ടും
തൈറോയ്ഡ് ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം ലക്ഷ്യമിട്ടുള്ള തൈറോയ്ഡ് ദിനാചരണം കടന്നു പോയി. തൈറോയ്ഡ് ഹോർമോൺ ഉൽപാദനക്കുറവു മൂലം ഉണ്ടാകുന്ന ഹൈപ്പോതൈറോയിഡിസം ആണ് ഏറ്റവും പ്രധാനമായ തൈറോയ്ഡ് രോഗം. കൂടാതെ തൈറോയ്ഡ് ഹോർമോൺ കൂടുതൽ ഉണ്ടാകുന്ന തൈറോടോക്സിക്കോസിസ് (ഹൈപ്പർ തൈറോയ്ഡ്) എന്ന രോഗവും തൈറോയ്ഡ്
ചിത്രശലഭത്തിന്റെ ആകൃതിയില്‍ കഴുത്തിന്റെ മുന്‍വശത്ത് കാണപ്പെടുന്ന അത്യന്തം സംവേദനക്ഷമമായ ചെറു ഗ്രന്ഥിയാണ് തൈറോയ്ഡ്. ഈ ഗ്രന്ഥി പുറപ്പെടുവിക്കുന്ന തൈറോയ്ഡ് ഹോര്‍മോണ്‍ മനുഷ്യരുടെ ശാരീരിക, മാനസികാരോഗ്യത്തില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. തൈറോയ്ഡ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഹോര്‍മോണുകൾ
കേരളത്തിൽ സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കാൻസറുകളാണ് സ്തനാർബുദവും ഗർഭാശയഗള കാൻസറും.12 വയസ്സുള്ള ചെറിയ കുട്ടിയിൽ തുടങ്ങി 101 വയസ്സുള്ള അമ്മൂമ്മമാരിൽ വരെ ബ്രെസ്റ്റ് കാൻസർ കണ്ടിട്ടുണ്ട്. പുരുഷന്മാരിലെ നമ്പർ വൺ കാൻസർ ഹെഡ് & നെക്ക് കാൻസർ ആണ്. അതുപോലെ തന്നെ ശ്വാസകോശ കാൻസറും വളരെയധികം
തൈറോയ്ഡ് പാരാതൈറോയ്ഡ് രോഗങ്ങൾ മുൻകൂട്ടി കണ്ടെത്താനും ചികിത്സിക്കാനും സാധിക്കുന്ന വിധത്തിൽ എൻഡോക്രൈനോളജി, റേഡിയോളജി, പതോളജി, ന്യൂക്ലിയർ മെഡിസിൻ, തൈറോയ്ഡ് സർജറി, തൈറോയ്ഡ് ഓങ്കോ സർജറി, ഓങ്കോളജി എന്നീ വിഭാഗങ്ങളെ ഏകോപിപ്പിച്ചാണ് ക്ലിനിക്കിന്റെ പ്രവർത്തനം.
ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഒരു ജൈവ ഘടികാരം നമ്മുടെയെല്ലാം ഉള്ളിലിരുപ്പുണ്ട്. സിര്‍കാഡിയന്‍ റിഥം അഥവാ ജൈവ ഘടികാരം എന്ന 24 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ജൈവഘടികാരം അനുസരിച്ചാണ് നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കപ്പെടുന്നത്. സൂര്യനില്‍ നിന്നു ലഭിക്കുന്ന പ്രകൃതിദത്ത വെളിച്ചം
Results 1-10 of 11