Activate your premium subscription today
പുകവലിയുടെ പ്രകടമായ ശേഷിപ്പുകളില്‍ ഒന്നാണ് അത് പല്ലില്‍ ഉണ്ടാക്കുന്ന കറ. മഞ്ഞയും തവിട്ടും നിറത്തില്‍ പല്ലിലുണ്ടാകുന്ന ഈ കറ അത്രയെളുപ്പം മായ്ച്ചു കളയാനാകില്ല. പുകയിലയിലെ നിക്കോട്ടീന് നിറമില്ലാത്ത വസ്തുവാണെങ്കിലും അവ ഓക്സിജനുമായി ചേരുമ്പോള്‍ മഞ്ഞ നിറമാകുകയും പല്ലില്‍ കറകളായി മാറുകയും ചെയ്യും.
ന്യൂഡൽഹി ∙ സിഗരറ്റ് ഉൾപ്പെടെ പുകയില ഉൽപന്നങ്ങളുടെ പരസ്യങ്ങളിൽ അപകട മുന്നറിയിപ്പ് ഇനി മുതൽ വെളുത്ത നിറത്തിലാകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.‘പുകയില ഉപയോഗം വേദനാജനകമായ മരണത്തിലേക്ക് നയിക്കും’ എന്ന മുന്നറിയിപ്പ് ചുവന്ന പ്രതലത്തിൽ വെളുത്ത നിറത്തിലെ അക്ഷരങ്ങളിലാകണം എഴുതേണ്ടത്.
വളാഞ്ചേരി ∙ ചരക്കുലോറിയിൽ കടത്തിയ നിരോധിത പുകയില ഉൽപന്നങ്ങൾ പൊലീസ് പിടികൂടി. 2 പേർ അറസ്റ്റിൽ. ഇന്നലെ പുലർച്ചെ കരിപ്പോൾ ദേശീയപാതയിൽ, ഇൻസ്പെക്ടർ ബഷീർ സി.ചിറക്കലിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് 50 ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തത്.പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന്
ഗൂഡല്ലൂർ∙വീട്ടിൽ സൂക്ഷിച്ചിരുന്ന 105 കിലോഗ്രാം നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു.ഊട്ടിക്കടുത്ത് കോടപ്പമന്തിൽ വീട് വാടകയ്ക്കെടുത്ത് താമസിച്ചിരുന്ന മൈസൂരു സ്വദേശി മുഹമ്മദ് ഗൗസറിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു.
റാസൽഖൈമ ∙ റാസൽഖൈമയിലെ ഒരു ഫാമിൽ നടത്തിയ റെയ് ഡിൽ വെട്ടിപ്പ് നടത്തിയ ഏകദേശം 7,195 കിലോഗ്രാം പുകയില, പുകയില ഉൽപന്നങ്ങൾ കണ്ടുകെട്ടി. ഇതിൻ്റെ വിപണി മൂല്യം 12 ദശലക്ഷം ദിർഹമാണ്. റാസൽഖൈമയിൽ ഫെഡറൽ ടാക്സ് അതോറിറ്റിയുടെ (എഫ്ടിഎ) സഹകരണത്തോടെയാണ് അനധികൃത വസ്തുക്കൾ പിടികൂടിയത്. റാസൽഖൈമയുടെ തെക്കൻ പ്രദേശങ്ങളിലെ
പുകവലി സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എൻഎച്ച്എസിന് നൽകുന്ന സമ്മർദം വേറെയും. ഇതുമൂലം നികുതിദായകർക്ക് ഉണ്ടാകുന്ന നഷ്ടവും ദശലക്ഷങ്ങളാണ്.
കഴുത്തിനും തലയ്ക്കും ബാധിക്കുന്ന അര്‍ബുദങ്ങള്‍ ഇന്ത്യയിലെ പുരുഷന്മാര്ക്കിടയില് വ്യാപകമാകുന്നു. ഇന്ത്യയിലെ പുരുഷന്മാരില് ഏറ്റവുമധികം കാണപ്പെടുന്ന രണ്ടാമത്തെ അര്‍ബുദമാണ് ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍. വായ, കഴുത്ത്, തൊണ്ട, മൂക്ക്, സൈനസുകള്‍, ചെവി, സ്വനപേടകം, ഉമിനീര് ഗ്രന്ഥികള്‍, തൈറോയ്ഡ്
അൽ അഹമ്മദി ഗവർണറേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഫഹാഹീൽ മാർക്കറ്റിൽ നിന്ന് 582 പാൻമസാല പൗച്ചുകൾ പിടിച്ചെടുത്തു.
കായംകുളത്ത് 40 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. 2 പേർ കസ്റ്റഡിൽ ' 100 ചാക്കുകളിലായി 75000 പായ്ക്കറ്റുകളാണ് ഉണ്ടായിരുന്നത്. ബെംഗളുരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് ലോറിയിൽ കൊണ്ടുപോവുകയായിരുന്ന പുകയില വസ്തുക്കൾ കെ എസ് ആർടിസി സ്റ്റാൻ്റിന് സമീപത്ത് വച്ച് ഇന്ന് പുലർച്ചെയാണ് പൊലീസ്
ദോഹ ∙ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 8 ടണ്‍ നിരോധിത പുകയില കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. ഹമദ് തുറമുഖത്തെ കസ്റ്റംസ് വകുപ്പും സതേണ്‍ പോര്‍ട്ട് കസ്റ്റംസ് അഡ്മിനിസ്ട്രേഷന് അധികൃതരും ചേര്‍ന്നാണ് പുകയില കടത്താനുള്ള ശ്രമം തടഞ്ഞത്. തുറമുഖത്തെത്തിയ ട്രെയ്ലറുകളിലൊന്നിനുള്ളിലെ രഹസ്യ അറയില്‍ നിന്നാണ്
Results 1-10 of 77