Activate your premium subscription today
സ്ത്രീകളില്‍ അത്യപൂര്‍വമായി സംഭവിക്കുന്ന ഒന്നാണ് ഇരട്ട ഗര്‍ഭപാത്രം. യൂട്ടറസ് ഡിഡല്‍ഫിസ് എന്ന ഈ അപൂര്‍വ ആരോഗ്യാവസ്ഥ സ്ത്രീകളില്‍ 0.3 ശതമാനം പേര്‍ക്കാണ് ഉണ്ടാകാറുള്ളത്. എന്നാല്‍ ഈ രണ്ട് ഗര്‍ഭപാത്രത്തിലും ഒരേ സമയം കുഞ്ഞ് വളരുകയെന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. അഞ്ച് കോടി പേരില്‍ ഒരാളില്‍
ഒരു മുറിയിൽ മുപ്പതിനായിരം കൃത്രിമ ഗർഭപാത്രങ്ങൾ. അതിൽ എല്ലാം കുഞ്ഞുങ്ങൾ വളരുന്നു. ഒരു സയൻസ്ഫിക്ഷൻ ചലച്ചിത്രത്തിലേതു പോലുള്ള രംഗങ്ങൾ. ഇത് യാഥാർഥ്യമായാലോ? മുപ്പതിനായിരം വളർച്ചാ അറകളിൽ വളരുന്ന മുപ്പതിനായിരം മനുഷ്യക്കുഞ്ഞുങ്ങൾ ഇന്റർനെറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുന്ന പുതിയ സാങ്കൽപിക വിഡിയോ
Results 1-2