Activate your premium subscription today
മാർച്ച് 15ന് ലോക നിദ്രാ ദിനം ആണ്. ഉറക്കത്തിനും ഒരു ദിനമോ എന്ന് ചോദിക്കാൻ വരട്ടെ. ഏറെ സങ്കീർണമായ ഒരു ജൈവിക പ്രക്രിയയാണ് ഉറക്കം. ഗുരുതരമായ ശ്വാസതടസ്സം അടക്കമുള്ള ഒട്ടനവധി ആരോഗ്യപ്രശ്നങ്ങൾ ഉറക്കത്തിനിടയിൽ ഉണ്ടാകാം എന്ന കാര്യം പലർക്കും അറിയില്ല എന്നതാണ് യാഥാർത്ഥ്യം . ആരോഗ്യകരമായ ഉറക്കത്തിന്റെ
രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാതെ വലയുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ മണിക്കൂറിന് 250 ഡോളര്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. മാട്രെസ് റിവ്യു കമ്പനിയായ സ്ലീപ് ജംങ്കിയാണ് നല്ല ഉറക്കമുള്ളവരുടെ പോലും ഉറക്കം കെടുത്തുന്ന വന്‍ ഓഫറുമായി എത്തിയിരിക്കുന്നത്. ഇവര്‍ നല്കുന്ന കിടക്കയും കണ്ണിലിടുന്ന മാസ്കും തലയിണയും
ഒരു വ്യക്തി ദിവസം കുറഞ്ഞത് എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങണമെന്നാണ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ ഒരാള്‍ എത്ര നേരം ഉറങ്ങിയെന്നത് മാത്രമല്ല, എപ്പോള്‍ ഉറങ്ങാന്‍ കിടക്കുമെന്നതും പ്രധാനമാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രാത്രി വൈകി കിടക്കുന്നവരെ
ഏതൊരു വ്യക്തിയും പരിപൂർണ ആരോഗ്യവാൻ ആകണമെങ്കിൽ അയാളുടെ ശരീരത്തിന്റെയും മനസ്സിന്റെയും പൂർണ ആരോഗ്യം തികച്ചും അനിവാര്യമാണ്. സ്വസ്ഥമായ ഉറക്കം അതിൽ ഒരു സുപ്രധാന പങ്കുവഹിക്കുന്നു. ഭക്ഷണം കഴിക്കുന്നതും, ശ്വാസം എടുക്കുന്നതും പോലെ തന്നെ ഉറക്കവും തീർത്തും അത്യന്താപേക്ഷിതമാണ്. ഒരു വ്യക്തി ഉറങ്ങുമ്പോൾ അയാളുടെ
ഉറക്കത്തിനും ഒരു ദിനമുണ്ട് എന്ന് കേൾക്കുമ്പോൾ ചിലർക്കെങ്കിലും അദ്ഭുതം തോന്നിയേക്കാം. ഉറക്കം അഥവാ നിദ്രയെക്കുറിച്ചും നിദ്രാരോഗങ്ങളെക്കുറിച്ചും ജനങ്ങളിൽ അവബോധം ഉണ്ടാക്കുക എന്നുള്ള ലക്ഷ്യത്തോടെയാണ് മാർച്ച് മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച ലോക ഉറക്ക ദിനമായി ആചരിക്കുന്നത്. ഇന്ന് മാർച്ച് 13 വെള്ളിയാഴ്ച–
Results 1-5