Activate your premium subscription today
ലോകമെമ്പാടുമുള്ള ചരിത്ര കുതുകികളുടെയും പുരാവസ്തു ഗവേഷകരുടെയും പ്രിയപ്പെട്ട രാജ്യമാണ് ഈജിപ്ത്. ലോകത്തെ അമ്പരപ്പിച്ച പിരമിഡുകൾ തലയുയർത്തി നിൽക്കുന്ന രാജ്യം. തൂത്തൻ ഖാമുൻ, റാംസെസ്, തുത്മോസ് തുടങ്ങി ഈജിപ്തിലെ ഒട്ടേറെ രാജാക്കൻമാരുടെ കല്ലറകളും പിരമിഡുകളുമൊക്കെ പുരാതനകാലത്തെക്കുറിച്ചുള്ള ഒട്ടേറെ അറിവുകൾ
ഈജിപ്തില്‍ കണ്ടെത്തിയിട്ടുള്ള മമ്മികളില്‍ ഏറ്റവും പ്രസിദ്ധം തുത്തന്ഖാമന്റേതാണ്. 1922ല്‍ ഈ കല്ലറ കണ്ടെത്തിയ പര്യവേഷകസംഘത്തിലെ പലരും വൈകാതെ മരണത്തിന് കീഴടങ്ങിയെന്നത് തുത്തന്ഖാമനേയും മമ്മികളേയും കുറിച്ചുള്ള കുപ്രസിദ്ധി വര്‍ധിപ്പിച്ചു. അന്ന് തുത്തന്‍ഖാമന്റെ മമ്മി കണ്ടെത്തിയവരുടെ മരണ കാരണം പുതിയ
101 വര്‍ഷങ്ങൾ മുൻപാണ് ലോകത്തിലെ ഏറ്റവും ദുരൂഹത നിറഞ്ഞ ശവക്കല്ലറ കണ്ടെത്തിയത് തൊഴിലാളികൾക്ക് വെള്ളമെത്തിക്കുന്ന സംഘത്തിലെ ഒരു കുട്ടിയാണ് മണൽ കുഴിക്കുന്ന പണിക്കാരെ അനുകരിക്കാൻ ശ്രമിച്ചപ്പോൾ ആ പടിക്കെട്ടുകൾ കണ്ടെത്തുന്നതിലേക്കു നയിച്ചതെന്നും ചില കഥകൾ. അതെന്തായാലും ആ പടിക്കെട്ടുകളിലെ മണല്‍ നീക്കി
‘ചക്രവർത്തിയുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നവർ ശപിക്കപ്പെട്ടവരായിരിക്കും..ഈ മൃതിയറയുടെ താഴുകൾ തുറന്നെത്തുന്നവർ ഭയാനകമായ, ആർക്കും ചികിൽസിക്കാനാകാത്ത അസുഖം കൊണ്ട് അന്ത്യം പ്രാപിക്കും’...ഈജിപ്തിലെ പിരമിഡുകളിലും കല്ലറകളിലും എഴുതിവച്ചിരുന്ന ഈ ശാപവചനങ്ങൾ, കല്ലറക്കള്ളൻമാരെ കുറച്ചൊക്കെ പേടിപ്പിച്ചെന്നതു
ഈജിപ്തിൽ ഒട്ടേറെ മമ്മികൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തം അന്നുമിന്നും തൂത്തൻ ഖാമന്റെ മമ്മി തന്നെ. ലോകമെമ്പാടും വിഖ്യാതനായ ഈ ഈജിപ്ഷ്യൻ കൗമാരചക്രവർത്തിയുടെ കല്ലറയിൽ അദ്ദേഹത്തിന്റെ മമ്മി കണ്ടെത്തിയതിന്റെ തൊണ്ണൂറ്റിയൊൻപതാം വാർഷികമാണ് ഇന്ന്. ചരിത്രപ്രസിദ്ധമായ ഈ കണ്ടെത്തൽ
ഈജിപ്തിലെ മമ്മികൾ...മരണാനന്തര ജീവിതത്തിൽ വിശ്വസിച്ചിരുന്ന ഈജിപ്ഷ്യർ മൃതശരീരങ്ങൾ സംരക്ഷിക്കാനായി അവ പ്രത്യേക പ്രക്രിയകൾക്ക് വിധേയരാക്കി അവയെ സംരക്ഷിച്ചു വച്ചു. ഒരേ സമയം കൗതുകകരവും അതേസമയം ദുരൂഹവുമായ ഈ മൃതമനുഷ്യരെ ലോകം മമ്മികളെന്നു വിളിച്ചു. ഈജിപ്ഷ്യൻ ചരിത്രത്തിലെ ഏറ്റവും പ്രബല ഫറവോയായ റാമിസസ്
ഈജിപ്തിൽ നിന്നു കണ്ടെത്തിയ ഏറ്റവും പ്രശസ്തമായ മമ്മിയുടെ ഉടമയും കൗമാരചക്രവർത്തിയുമായ തൂത്തൻഖാമന്റെ പിതാവായ അഖേനാറ്റെന്റെ മുഖം ആധുനിക കംപ്യൂട്ടർ സാങ്കേതികവിദ്യയിലൂടെ പുനഃസൃഷ്ടിച്ചു. പുരാതന ഈജിപ്തിലെ രാജാക്കൻമാരുടെ കല്ലറകൾ സ്ഥിതി ചെയ്യുന്ന 'വാലി ഓഫ് കിങ്സിൽ' നിന്നു കണ്ടെടുത്ത അഖേനാറ്റെന്റേത് എന്നു
എത്ര പറഞ്ഞാലും തീരാത്തത്ര ശാപകഥകളാണ് ഈജിപ്തിലെ തുത്തൻഖാമന്റെ കല്ലറയില്‍ ‘അടക്കം’ ചെയ്യപ്പെട്ടിരിക്കുന്നത്. 1922ൽ ബ്രിട്ടിഷ് പുരാവസ്തു ഗവേഷകർ ഹൊവാർഡ് കാർട്ടർ ഈ ഫറവോയുടെ കല്ലറയിൽ കണ്ടെത്തിയ അപൂർവ വസ്തുക്കളുടെ കൂട്ടത്തിൽ ഏതാനും കുഴൽവാദ്യങ്ങളുമുണ്ടായിരുന്നു (ട്രംപറ്റ്). യുദ്ധത്തിനൊരുങ്ങാൻ പടയാളികൾക്കു
ഈജിപ്തിലെ തുത്തൻഖാമൻ രാജാവിനെ എല്ലാവർക്കും അറിയാം. എന്നാൽ സൈബീരിയൻ തുത്തൻഖാമനെയോ? ഈജിപ്തിലേതിനു സമാനമായി ശവകുടീരത്തിൽ വിലയേറിയ വസ്തുക്കൾ നിറച്ചതിനാലും മൃതദേഹം വിലയേറിയ വസ്തുക്കളാൽ അലങ്കരിച്ചതിനാലുമാണ് സൈബീരിയൻ തുത്തൻഖാമനും ആ വിശേഷണം ലഭിച്ചത്. 2600 വർഷം മുൻപ് സൈബീരിയ ഉൾപ്പെട്ട പ്രദേശത്തെ
Results 1-9