Activate your premium subscription today
Friday, Mar 21, 2025
കിടക്ക ഉറങ്ങാനുള്ളതല്ലേ. അതിനെന്തിനു സൗന്ദര്യം എന്നു കരുതിയിരുന്നവരായിരുന്നു നമ്മൾ. എന്നാൽ, പുതിയ കാലത്ത് കംഫർട്ടിന് പ്രാധാന്യം കൂടുതൽ നൽകിയതോടെ കിടക്കൾക്കും പ്രധാന്യമേറി. കിടപ്പുമുറിയുടെ ഫർണിഷിങ്ങിൽ ഏറ്റവും പ്രധാന ഇനം കിടക്കവിരികളാണ്. നിറം, പ്രിന്റ്, മെറ്റീരിയൽ ഇവയിലെല്ലാം വൈവിധ്യങ്ങളുടെ കലവറയാണ്
വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് കിടപ്പുമുറികൾ. സുഖകരമായ വിശ്രമം ലഭിക്കാനും അതുവഴി ജീവിതനിലവാരം ഉയർത്താനും ഉപയുക്തമായ കിടപ്പുമുറികൾക്ക് കഴിയും. വീടൊരുക്കാൻ ഇഷ്ടമുള്ളവർക്ക് ഒരു സന്തോഷവാർത്ത. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ബെഡ്റൂം ഫർണീച്ചറുകൾക്ക് ആകർഷകമായ ഓഫറുകളാണ് ഇപ്പോഴുള്ളത്.
ഒരു ദിവസത്തെ ക്ഷീണം മുഴുവൻ കഴുകിക്കളയുന്നത് ഉറക്കത്തിലൂടെയാണ്. അപ്പോൾ കിടപ്പുമുറിയുടെ വൃത്തിയുടെയും സൗകര്യത്തിന്റെയും കാര്യത്തിൽ എന്തെങ്കിലും വിട്ടുവീഴ്ച ചെയ്യാനാകുമോ? കിടപ്പുമുറികളുടെ എണ്ണം രണ്ടോ മൂന്നോ നാലോ എന്നതല്ല, ഉള്ള മുറികൾ എങ്ങനെ ഫലപ്രദവും സുന്ദരവുമായി ഉപയോഗിക്കാം എന്നതിലാണ്
പണിയെടുത്ത് തിരികെ വീട്ടിലെത്തി സ്വന്തം മെത്തയിൽ നീണ്ടുനിവർന്നു കിടക്കുമ്പോൾ എന്താ ഒരാശ്വാസം അല്ലേ... മെത്തയിൽ നിന്നെഴുന്നേറ്റ് തിരികെ മെത്തയിലെത്തുംവരെ ക്രമീകരിക്കപ്പെട്ടിരിക്കുകയാണ് നാം ഓരോരുത്തരുടെയും ജീവിതം. എന്നാൽ ചുമ്മാതങ്ങു നീണ്ടുനിവർന്നു കിടക്കാനുള്ള വസ്തു എന്നതിലപ്പുറം ഇന്റീരിയർ ഹോം ഡിസൈനിങ്ങിന്റെ....Amazon Prime Day Sale,
ഏറ്റവും മോശം കിടപ്പുമുറി കണ്ടെത്തുന്നതിമായി യു കെ യിൽ നടന്ന രസകരമായൊരു മത്സരമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഹാപ്പി ബെഡ്സ് സംഘടിപ്പിച്ച ഈ വ്യത്യസ്മായ മത്സരത്തിൽ വിജയിച്ചത് യു കെ യിലെ ഗ്ലാസ്ഗോയിൽ നിന്നുള്ള എട്ടു വയസുകാരി എമിലിയാണ്. മത്സരത്തിനായി യുകെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി
ഒരു ദിവസം ആരംഭിക്കുന്നത് ഉറക്കത്തിൽ നിന്നാണ് എന്ന് പറയുന്നതാവും ശരി . ഉണർന്നെണീക്കുമ്പോൾ ആ ദിവസത്തേക്കുള്ള ഊർജവും ഉന്മേഷവും ലഭിക്കണമെങ്കിൽ നമ്മൾ കിടന്ന് ഉറങ്ങുന്ന മുറിയിൽ ആവശ്യത്തിന് പ്രാണവായു ഉണ്ടാവണം. അതിൽ തന്നെ വീട്ടിലെ പ്രധാന കിടപ്പുമുറിയുടെ കാര്യത്തിൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കണം. പ്രധാന
ജീവിതത്തിലെ എല്ലാ തിരക്കുകളും കഴിഞ്ഞു സ്വസ്ഥമായി വിശ്രമിക്കാൻ സാധിക്കുന്ന ഒരിടമാവണം കിടപ്പുമുറി അഥവാ ശയനമുറി. സാധനങ്ങൾ കുത്തിനിറച്ച ശയനമുറികൾ അസ്വസ്ഥത സൃഷ്ടിക്കുകയേ ഉള്ളു. വായൂസഞ്ചാരം അനിവാര്യമായതിനാൽ ശയനമുറി പൂർണമായും ആവശ്യമായ ജനാലകളോടും ലളിതമായും ക്രമീകരിച്ചവയായിരിക്കണം. ഭഗവൽ ചിത്രങ്ങൾ
നമ്മള് ദിവസവും കിടക്കുന്ന തലയണയുടെ വൃത്തിയുടെ കാര്യം എത്രത്തോളം നമ്മള് ശ്രദ്ധിക്കാറുണ്ട്? കിടക്കയും തലയണ ഉറകളും ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും മാറ്റി പുതിയവ ഇടണം എന്നാണ്. എന്നാല്‍ തലയണ കഴുകുന്നതിന്റെ പ്രയാസം ഓര്‍ക്കുമ്പോള്‍ എല്ലാവരും ഇക്കാര്യത്തില്‍ അൽപം പിന്നോട്ടാണ്. എന്നാല്‍ അങ്ങനെ ചിന്തിച്ചിട്ടു കാര്യമില്ല.
Results 1-8
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.