Activate your premium subscription today
നജ്റാൻ ∙ നജ്റാന്റെ സമ്പന്നമായ പൈതൃകത്തിന്റെ പ്രതീകമാണ് മൺ വീടുകൾ. കാലങ്ങളായി, നജ്റാൻ മേഖലയിലെ മൺവീടുകൾ അതിന്റെ പ്രൗഢിയും ആധികാരികതയും അതുല്യമായ വാസ്തുവിദ്യയും കൊണ്ട് തലയുയർത്തി നിൽക്കുന്നു.
കോഴിക്കോട്∙ യുഎഇ സർക്കാരിനു കീഴിലുള്ള ജോലി രാജിവച്ച് വടകര കടമേരി സ്വദേശി വിനോദ് എടമനയും ഭാര്യ ജിഷയും നാട്ടിലേക്കു വന്നതു മണ്ണിനോടും കൃഷിയോടുമുള്ള സ്നേഹവുമായാണ്. ജില്ലയുടെ ‘ജാതിക്കൃഷിഗ്രാമ’മായ പൂവാറൻതോടിലെ മലമുകളിൽ ഫാം ടൂറിസവും ജൈവകൃഷിയുടെ മൂല്യവർധിത ഉൽപന്ന വിപണനവുമൊക്കെയായി പുതിയ വിജയഗാഥ എഴുതുകയാണ്
ചാലക്കുടി ∙ ചിരട്ടയും നനച്ച മണ്ണും കമ്പുകളും ഉപയോഗിച്ചു കളിവീടുണ്ടാക്കിയ കുട്ടിക്കാലത്തിന്റെ ഓർമകളെ 2,200 ചതുരശ്ര അടി വിസ്തീർണമുള്ള പ്രകൃതിവീട്ടിലേക്ക് ആവാഹിക്കുകയാണു കുറ്റിക്കാട്ടുകാരനായ പ്രവാസി മലയാളി. ഇദ്ദേഹം നിർമിക്കുന്ന വീടിന്റെ ചുമരും മേൽക്കൂരയും പതിവു രീതികളെ പൊളിച്ചെഴുതുന്നവ. കല്ലിനും
കാന്തല്ലൂരിനു സമീപം കോവിൽക്കടവിൽ നിന്നു ചാനൽമേട്ടിലേക്കു തിരിഞ്ഞതോടെ കാലം പുറകിലേക്കു സഞ്ചരിച്ച പോലെ. കോൺക്രീറ്റ് റോഡിന്റെയരികിൽ വലിയ ബോർഡുണ്ട് – ദി മഡ് ഹൗസ്. കരിങ്കല്ലു നിരത്തിയ മുറ്റത്ത് വാഹനങ്ങളുടെ നിര. പാർക്കിങ് ഏരിയയിൽ നിന്നു റിസപ്ഷനിലേക്കു നീളുന്ന കൽപടവിൽ ദീപക് കാത്തു
സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയ വാട്ടർ സ്ലൈഡിന്റെ ഉറവിടം തേടിയെത്തിയത് കാന്തല്ലൂരിൽ. അവിടെനിന്ന് കിടുക്കൻ ഓഫ് റോഡ് ട്രിപ്പ്. ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ മാത്രം പോകുന്ന വഴി ഞങ്ങളെ എത്തിച്ചത് മലയുടെ മുകളിൽ സ്ഥിതിചെയ്യുന്ന മഡ് ഹൗസ് സമുച്ചയത്തിൽ. ഒരു പക്ഷേ, കേരളത്തിലെ ഏറ്റവും വലിയ ആ നാച്ചുറൽ വാട്ടർ സ്ലൈഡ്
നഗരത്തിലെ ചെറിയ പ്ലോട്ടിൽ മോഡേൺ മൺവീട് പണിത വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. 'പതിവുകളിൽനിന്ന് മാറിനിൽക്കണം'- വീട് പണിയാൻ ആഗ്രഹിച്ചപ്പോൾ ആദ്യം ഞങ്ങൾ മനസ്സിലുറപ്പിച്ച കാര്യമതാണ്. പ്രകൃതിക്ക് കഴിവതും ദോഷം വരുത്താത്ത സുസ്ഥിര വീടായിരിക്കണം എന്നതായിരുന്നു അടുത്ത തീരുമാനം. ഒന്നുരണ്ടു വർഷത്തിനിപ്പുറം
മണ്ണ് കൊണ്ടുള്ള വീടുനിർമാണം പണ്ടുമുതലേ നമ്മുടെ രാജ്യത്തെ പരമ്പരാഗത നിർമാണരീതിയുടെ ഭാഗമാണ്. കോണ്‍ക്രീറ്റ് ഉപയോഗിക്കാതെ, മറ്റ് ആധുനിക നിര്‍മാണ രീതികളൊന്നുംതന്നെ പിന്തുടരാതെ, മണ്‍വീടുകള്‍ നിര്‍മിച്ച് താമസിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ ഇപ്പോഴും നമ്മുടെ ഗ്രാമങ്ങളിലുണ്ട്.
'മിട്ടി മഹൽ' അഥവ മണ്‍മാളിക എന്ന ഇരുനിലവീട്. നിര്‍മാണച്ചെലവ് വെറും നാലുലക്ഷം രൂപ. അതിശയമെന്ന് തോന്നമെങ്കിലും സംഗതി സത്യമാണ്. മനസ്സുണ്ടെങ്കില്‍ ആര്‍ക്കും എവിടേയും പകര്‍ത്താവുന്നതാണ് ആര്‍ക്കിടെക്റ്റ് ദമ്പതികളായ സാഗര്‍ ഷിരുഡയും
കുറഞ്ഞ ചെലവിൽ തികച്ചും പരിസ്ഥിതിസൗഹൃദമായി, സ്വയം സ്വപ്നഭവനം രൂപകൽപന ചെയ്തതിന്റെ വിശേഷങ്ങൾ ഗൃഹനാഥൻ ഷുക്കൂർ പങ്കുവയ്ക്കുന്നു. കോഴിക്കോട് പന്തീരാങ്കാവിനടുത്ത് മണക്കടവാണ് സ്വദേശം. ഞങ്ങളുടെ തറവാടിന്റെ സമീപമാണ് ചാലിയാർ ഒഴുകുന്നത്. പണ്ടുമുതൽ പുഴയിൽ നിന്നും മണലടിക്കാനുള്ള ലോറികളുടെ നീണ്ടനിര കണ്ടാണ് വളർന്നത്.
കോഴിക്കോട് ജില്ലയിലെ കീഴ്പ്പാടം സ്വദേശിയായ ബഷീർ കളത്തിങ്ങൽ അറിയപ്പെടുന്നത് പ്രകൃതിയുടെ കാവൽക്കാരൻ എന്ന നിലയ്ക്കാണ്. ചെറുപ്പം മുതൽ തുടങ്ങിയതാണ് ഈ പ്രകൃതിസ്നേഹം. അത് ആരും പഠിപ്പിച്ചതല്ല. തനിക്ക് ചുറ്റുമുള്ള പ്രകൃതിയെ കണ്ടും അറിഞ്ഞും പഠിച്ചെടുത്തതാണ്.
Results 1-10