Activate your premium subscription today
കരുവാരകുണ്ട് ∙ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ, പരിസ്ഥിതി ദുർബലമേഖലയായ കൂമ്പൻമലയോടു ചേർന്നു മണ്ണുനീക്കി നിർമിച്ച ജലസംഭരണികൾ മൂടി പൂർവസ്ഥിതിയിലാക്കാൻ കലക്ടറുടെ ഉത്തരവ്. പഞ്ചായത്ത് അധികൃതർ നൽകിയ പരാതിയെത്തുടർന്നാണിത്. 5 ദിവസത്തിനകം മണ്ണിട്ടു പൂർവസ്ഥിതിയിലാക്കണമെന്നാണ് ഉത്തരവിലുള്ളത്. ജിയോളജി വകുപ്പ്
ഒരു കണ്ണിയിൽ പെയ്യുന്ന വെള്ളം ആ കണ്ണിയിൽ തന്നെ താഴണമെന്നാണ് പഴമക്കാരുടെ പക്ഷം. പുരയിടം വരമ്പുകളിട്ട് കണ്ണികളായി തിരിക്കുന്നത് പഴയ കാർഷിക സംസ്കാരത്തിന്റെ ഭാഗമായിരുന്നു. ഇതുതന്നെയാണ് മണ്ണ്–ജല സംരക്ഷണത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നായ തൽസ്ഥല ജലസംരക്ഷണം (ഇൻ സീറ്റു മോയ്സ്റ്റർ കൺസർവേഷൻ). ഇത് ഏറ്റവും
2015 ലാണ് തിരുവനന്തപുരത്ത് ഓപ്പറേഷൻ അനന്തയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. തമ്പാനൂർ, കിഴക്കേോകോട്ട എന്നിവിടങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുക. എന്നതായിരുന്നു പ്രോജക്ട്. പദ്ധതിക്കുവേണ്ടി വിവിധ പ്രദേശങ്ങളിലെ മഴക്കാലങ്ങളിലെ നീരൊഴുക്കു വിന്യാസരീതികളെക്കുറിച്ചു സർവേ നടത്തി റിപ്പോർട്ടുകൾ തയാറാക്കി നൽകിയത് ഈ ലേഖകന്റെ
ഓരോ തരി മണ്ണിന്റെയും 25% വെള്ളമാണ്. പിന്നെ 25% വായു. അതോടൊപ്പം സൂക്ഷ്മജീവികള്‍, ജൈവാംശം, ധാതുക്കള്‍ എന്നിവയുമുണ്ട്. മഴക്കാലങ്ങളില്‍ മണ്ണില്‍ പ്രകൃതി തന്നെ കരുതിവയ്ക്കുന്ന മഴവെള്ളമാണ് വേനലുകളുടെ വറുതികളെ ഇല്ലാതാക്കുന്നത്. ഇനി കേരളത്തിന്റെ മണ്‍തരങ്ങള്‍ കൂടി അറിയുമ്പോഴാണ് കഥ വഴിമാറുന്നത്. മലനാട് പ്രദേശങ്ങളില്‍
തിരുവനന്തപുരം ∙ മഴ വരുന്നതിനു മുൻപ് കോർപറേഷൻ ഓഫിസിലെ ഉദ്യോഗസ്ഥർ വീട്ടിലെത്തി. വീടിനു മുന്നിൽ ബക്കറ്റിൽ ശുദ്ധജലം വച്ചിരുന്നു. ഇതു കണ്ട ഉദ്യോഗസ്ഥർ കൊതുകു വരുമെന്ന് പറഞ്ഞ് വെള്ളം ഒഴുക്കി കളഞ്ഞിട്ടു പോയി.രണ്ടാഴ്ചയായി ഇവിടെ കൊതുകും, ചെറു പ്രാണികൾ എല്ലാം ഇവിടെ കിടക്കുന്നു. ഇവിടെ ഒരു ഗവൺമെന്റുണ്ടോ, ഇവിടെ
കരുനാഗപ്പള്ളി ∙ മഴ ശക്തമായതോടെ പ്രദേശത്തെ വിവിധ ഭാഗങ്ങൾ വെള്ളക്കെട്ടിലായി. നഗരസഭയിലെയും കുലശേഖരപുരം, തൊടിയൂർ, തഴവ ഗ്രാമപ്പഞ്ചായത്തിലേയും ഒട്ടേറെ വീടുകളിൽ വെള്ളം കയറി . റോഡുകളും വെള്ളക്കെട്ടിലാണ്. ദേശീയപാതയുടെ കരോട്ടു മുക്കിനു വടക്കു ഭാഗം മുതൽ കെഎസ്ആർടിസി ഡിപ്പോയ്ക്ക് വടക്കു ഭാഗം വരെയുള്ള ടൗൺ
പുനലൂർ ∙ കനത്ത മഴയെത്തുടർന്ന് കല്ലടയാറ്റിൽ ജലനിരപ്പ് ഉയർന്നപ്പോൾ ഇന്നലെ സന്ധ്യയോടെ പുനലൂർ പട്ടണമധ്യത്തിലെ ഡിടിപിസി സ്നാന ഘട്ടത്തിൽ വെള്ളം കയറി. അപകടരഹിതമായി കുളിക്കുന്നതിനു സാധിക്കാത്ത സ്ഥിതിയായിട്ടുണ്ട് ഇവിടെ. സന്ധ്യയ്ക്കു ശേഷവും കിഴക്കൻമേഖലയിൽ മഴ തുടരുന്നതിനാൽ ജലനിരപ്പ് വീണ്ടും ഉയരുകയാണ്.
കൊല്ലം∙ ശക്തമായ മഴയിലും വെള്ളക്കെട്ടിലും ജില്ലയിലെ ജനജീവിതം ദുസ്സഹമായി. പ്രധാന നിരത്തുകളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു. ചാത്തന്നൂർ പൊലീസ് ക്വാർട്ടേഴ്സ് മുകളിലേക്ക് മരം കടപുഴകി വീണു. ആർക്കും പരുക്കില്ല; അഗ്നിരക്ഷാസേന എത്തി മരം മുറിച്ചു മാറ്റി. പുനലൂരിൽ ഒരു വീട് പൂർണമായും തകർന്നതായി ജില്ലാ
വരാനിരിക്കുന്നത് കടുത്ത വരൾച്ചയുടെ ദിനങ്ങളാവുമെന്ന മുന്നറിയിപ്പു കിട്ടിക്കഴിഞ്ഞു. ഈ സങ്കീർണ സാഹചര്യം നമ്മുടെ കർഷക സമൂഹത്തെയാകും മുഖ്യമായും വലയ്ക്കുക. സംഭരിച്ച കാർഷിക വിളകൾക്കുള്ള വിലയും കൃഷിനാശത്തിനുള്ള നഷ്ടപരിഹാരവുമൊക്കെ കുടിശികയാക്കി സർക്കാർ കടംപറയുന്നതു നിസ്സഹായതയോടെ കേട്ടുനിൽക്കുന്ന കർഷകരെ കാര്യമായി ഉലയ്ക്കുന്നതാണ് ഈ മുന്നറിയിപ്പ്.
ചെന്നൈ ∙ വടക്കു കിഴക്കൻ കാലവർഷത്തിനു മുൻപായി നഗരത്തിലെ ജല സ്രോതസ്സുകളെല്ലാം വൃത്തിയാക്കണമെന്ന് ജലവിഭവ വകുപ്പ് അധികൃതർക്ക് മന്ത്രി ദുരൈമുരുകൻ നിർദേശം നൽകി. നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും കനാലുകൾ അടക്കമുള്ളവയിലൂടെ വെള്ളം സുഗമമായി ഒഴുകുമെന്ന് ഉറപ്പാക്കണം. തടസ്സങ്ങൾ പൂർണമായി നീക്കം ചെയ്യണം.
Results 1-10 of 18