Activate your premium subscription today
വീട്, സുരക്ഷയ്ക്കായി അതിനൊരു ചുറ്റുമതിലും പ്ലോട്ടിലേക്ക് കയറി ഇറങ്ങാൻ ഒരു ഗേറ്റും. മലയാളികളുടെ ഭവനസങ്കൽപം സുരക്ഷിതമായി തീരുന്നത് ഇത്തരത്തിലാണ്. സ്വന്തം വീടിന് ചുറ്റുമതിൽ വേണമെന്നാണ് ഭൂരിപക്ഷവും ആഗ്രഹിക്കുന്നത്. അതുകൊണ്ട് പാർപ്പിടത്തിന് ഗേറ്റ് ഒഴിവാക്കാൻ കഴിയില്ല. പക്ഷേ ഗേറ്റ് സ്ഥാപിക്കുമ്പോൾ വാസ്തു
എല്ലാ മനുഷ്യരുടെയും മനോഹര സ്വപ്നമാണല്ലോ ചെറുതായാലും വലുതായാലും മനോഹരമായ വീടും അവിടെ സന്തോഷത്തോടും സമാധാനത്തോടും കൂടെ ജീവിക്കുകയെന്നത്. ആ സ്വപ്നങ്ങൾ പൂവണിയുന്നതിനായി വാസ്തുശാസ്ത്രമനുസരിച്ച് വീടിനെ ഒരുക്കാം. വാസ്തുശാസ്ത്രത്തിൽ ഗൃഹത്തിന്റെ വടക്ക് ഭാഗവും കിഴക്ക് ഭാഗവും മറ്റുള്ള വശങ്ങളെ അപേക്ഷിച്ച്
ഭംഗിക്കായി വീട്ടുമുറ്റത്തു ചെടികൾ നട്ടുവളർത്താറുണ്ട്. ചില ചെടികൾ നയനാനന്ദകരം മാത്രമല്ല ഭവനത്തിൽ അനുകൂല ഊർജം നിറയ്ക്കുവാൻ സഹായിക്കും എന്നാണ് വിശ്വാസം. വാസ്തുശാസ്ത്രപ്രകാരം ഗൃഹത്തിന് ചുറ്റും നട്ടു വളർത്തേണ്ട വൃക്ഷങ്ങൾക്കും ചെടികൾക്കും വളരെയധികം പ്രാധാന്യം നൽകുന്നു. ഇവ ശുദ്ധ അന്തരീക്ഷവും കുളിർമയും
വീടുപണിയുമ്പോൾ ഏതു ഭാഗത്ത് പൂജാമുറി വേണം എന്ന് ആദ്യം നിശ്ചയിക്കാവുന്നതേയുള്ളൂ. പൂജാമുറിയിൽ സാധാരണ കിഴക്കോട്ടോ പടിഞ്ഞാറേക്കോ തിരിഞ്ഞാണ് ആരാധിക്കുക. പൂജാമുറി വീടിന്റെ കിഴക്കു വശത്താണെന്ന് കരുതുക. അപ്പോൾ അത് പടിഞ്ഞാറേക്ക്
ഭവനനിർമാണത്തിലെ പ്രധാനപ്പെട്ട ഒരു ഘട്ടമാണല്ലോ കട്ടിളവയ്പ്. പ്രധാനപ്പെട്ട കട്ടിള വയ്ക്കുന്നതിന് പ്രത്യേകം സ്ഥാനമുണ്ട്. വീടിന്റെ ദർശനവുമായി ബന്ധപ്പെട്ട ഒരു കാര്യമാണിത്. മധ്യത്തിലാണ് കട്ടിള വയ്ക്കേണ്ടതെങ്കിലും നേർമധ്യത്തിലല്ല വയ്ക്കുക. മധ്യത്തിൽ നിന്ന് അല്പം വിട്ട് വേണം വയ്ക്കാൻ. ഇത് ഗമനം പാലിക്കാനാണ്.
ഒരു വീട്ടില് പൊതുവായ വാസ്തുദോഷങ്ങൾ നോക്കാൻ പോയപ്പോൾ അവിടുത്തെ കിണറിന്റെ സ്ഥാനം അല്പം അപകടമായിട്ടു തോന്നി. അപ്പോൾ വീട്ടുടമസ്ഥൻ എന്നോട് ചോദിച്ചു : വെള്ളമുള്ളിടത്തല്ലേ കിണർ കുഴിക്കാൻ പറ്റൂ? ഞാൻ ചോദിച്ചു: ഇവിടെ മാത്രമേ വെള്ളം കിട്ടൂ എന്ന് ആരെങ്കിലും നിങ്ങളോട് പറഞ്ഞോ
വീടുപണിയുമ്പോൾ ഏതു ഭാഗത്ത് പൂജാമുറി വേണം എന്ന് ആദ്യം നിശ്ചയിക്കാവുന്നതേയുള്ളൂ. പൂജാമുറിയിൽ സാധാരണ കിഴക്കോട്ടോ പടിഞ്ഞാട്ടോ തിരിഞ്ഞാണ് ആരാധിക്കുക. പൂജാമുറി വീടിന്റെ കിഴക്കു വശത്താണെന്ന് കരുതുക. അപ്പോൾ അത് പടിഞ്ഞാറേക്ക് തിരിച്ചുവയ്ക്കണമെന്നു പറയും. എന്താണതിനു കാരണമെന്നു
മേടം 10 അല്ലെങ്കിൽ മകരം 12 വാസ്തുപുരുഷൻ ഉണരുന്ന സമയമാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതു നോക്കിയാണോ അതോ മുഹൂർത്തം നോക്കിയാണോ വീടുപണിയേണ്ടത്? ഒരർഥത്തിൽ വാസ്തുപുരുഷൻ തന്നെയാണ് ഭൂമി. ഭൂമി എല്ലായ്പോഴും ഉണർന്നിരിക്കുന്നു എന്നു പറയാം. അല്ലാതെ ഇന്ന സമയത്തും കാലത്തും ഉണരും
വാസ്തുശാസ്ത്രമനുസരിച്ച് ഗൃഹങ്ങൾ, തെക്കിനി ഗൃഹങ്ങൾ തെക്കിനി ഗൃഹമായോ, പടിഞ്ഞാറ്റി ഗൃഹമായോ ആണ് പണി ചെയ്യേണ്ടത്. അങ്ങിനെ വരുമ്പോൾ രണ്ടാം നിലയിലേക്ക് ഉയർത്തേണ്ട മുറി തെക്കോ പടിഞ്ഞാറോ ആണ്.
തെക്കോട്ടും വടക്കോട്ടും മുഖമായ വീടുകളാണെങ്കിൽ വീട്ടിലേക്കു കയറേണ്ടത് കിഴക്കു നിന്നോ പടിഞ്ഞാറു നിന്നോ വേണം. തെക്കോട്ടു കയറുന്നതും തെക്കോട്ടിറങ്ങുന്നതും ശരിയല്ല എന്നാണ് ശാസ്ത്രം. തെക്കുവശത്തോ വടക്കുവശത്തോ പടികൾ വച്ചാൽ ഇതിലേതെങ്കിലും ഒന്ന് വേണ്ടി വരും.
Results 1-10 of 67