Activate your premium subscription today
വീടിന്റെ പ്രധാന വാതിൽ തെക്കോട്ടാണ്. കിഴക്കോട്ട് വേറെ വാതിൽ വേണമെന്നുണ്ടോ? തെക്കുവശത്ത് വഴിയും മുഖവുമുള്ള ഗൃഹമാണെങ്കിലും ആ ഗൃഹം ശാസ്ത്രപ്രകാരം വടക്കോട്ട് ദർശനമുള്ള വീടായാണ് കണക്കാക്കുക. അതുകൊണ്ട് കിഴക്കോട്ട് വെറെ വാതിൽ വേണമെന്ന് നിർബന്ധമില്ല. വടക്കോട്ടെങ്കിലും വേണംതാനും. പക്ഷേ, വരാന്തയിലേക്ക്
ഭവനനിർമാണത്തിൽ വാസ്തുസംബന്ധമായി ഉയർന്നുവരുന്ന ചില സംശയങ്ങളും അതിനുള്ള ഉത്തരങ്ങളും. 1. മുകൾനിലയിൽ മുറികൾ എടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം? അടുക്കളയുടെയും പൂജാമുറിയുടെയും മുകളിൽ ഒരു മുറിയും വരാൻ പാടില്ല. പൂജാമുറിയുടെ മുകളിൽ വരാന്ത ആകാം. എന്നാൽ ബെഡ്റൂമോ ബാത്റൂമോ വരാൻ പാടില്ല. താഴെ നിലയിലെ
ഓരോ സ്ഥലത്തും വീട് എങ്ങനെ നിർമിക്കണം എന്നത് മാത്രമല്ല വീടിന്റെ സ്ഥലവിസ്തൃതിയും മുറ്റത്തിന്റെ വലുപ്പവും എന്തിനേറെ അകത്തളത്തിലെ ഓരോ കോണും എങ്ങനെ ഒരുക്കണമെന്നതുവരെ വാസ്തുശാസ്ത്രം പറയുന്നുണ്ട്. വീട്ടിലെ ഓരോ ഭാഗത്തും ഉൾപ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ വസ്തുക്കളുണ്ട്. അകത്തളം ഒരുക്കുമ്പോൾ
വീട്, സുരക്ഷയ്ക്കായി അതിനൊരു ചുറ്റുമതിലും പ്ലോട്ടിലേക്ക് കയറി ഇറങ്ങാൻ ഒരു ഗേറ്റും. മലയാളികളുടെ ഭവനസങ്കൽപം സുരക്ഷിതമായി തീരുന്നത് ഇത്തരത്തിലാണ്. സ്വന്തം വീടിന് ചുറ്റുമതിൽ വേണമെന്നാണ് ഭൂരിപക്ഷവും ആഗ്രഹിക്കുന്നത്. അതുകൊണ്ട് പാർപ്പിടത്തിന് ഗേറ്റ് ഒഴിവാക്കാൻ കഴിയില്ല. പക്ഷേ ഗേറ്റ് സ്ഥാപിക്കുമ്പോൾ വാസ്തു
ഒരു വീട് സ്ഥാനമനുസരിച്ച് വച്ചുകഴിഞ്ഞാൽ പിന്നെ മുൻപിൻ നോക്കാതെ താമസിക്കാനാണ് എല്ലാവർക്കും ഉത്സാഹം. അത്യാവശ്യം ഒരു ഗെയ്റ്റ് തങ്ങൾക്ക് തോന്നുന്ന സ്ഥലത്തു വയ്ക്കും.. ഏറ്റവും ചെലവു കുറഞ്ഞ് ഗെയ്റ്റ്വയ്ക്കാൻ പറ്റിയ സ്ഥലം എന്ന മാനദണ്ഡം മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ പേരും നോക്കാറുള്ളൂ. ഗെയ്റ്റിന്
വീടിന്റെ അകത്തളം അലങ്കരിക്കാൻ വാസ്തു- ഫെങ്ഷുയി രീതികൾ പിന്തുടരുന്നവരിൽ സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെയുണ്ട്. അടിസ്ഥാനപരമായി 'എനർജി ഫ്ലോ'യുമായി ബന്ധപ്പെട്ടുകിടക്കുന്ന വാസ്തുവിൽ വിശ്വാസവും ഒരുപാട് കയറികൂടിയിട്ടുണ്ട്. ചില സ്ഥാനങ്ങൾ, ഇടങ്ങളുടെ ചിട്ടപ്പെടുത്തലുകൾ
വീടിന് നട പണിയുമ്പോൾ ഒറ്റ നമ്പരാണോ ഇരട്ട നമ്പരാണോ നല്ലത്? ഇരട്ട സംഖ്യകളായി വരുന്ന പടികളും ഒറ്റസംഖ്യയായി കയറ്റവും ആണ് വേണ്ടത്. അതായത് രണ്ടു പടി ഉള്ളിടത്ത് മൂന്നു കയറ്റവും നാലായാൽ അഞ്ചു കയറ്റവും ആകും. വീടിന് തൂണുകൾ നിർമിക്കുമ്പോൾ ഒറ്റ സംഖ്യയാണോ ഇരട്ട സംഖ്യയാണോ നിശ്ചയിക്കേണ്ടത്? തൂണുകളുടെ
പടിപ്പുരയെന്ന് ഉദ്ദേശിക്കുന്നതു പടിപ്പുരവാതിലാണോ വാഹനങ്ങൾ കയറി ഇറങ്ങുവാൻ ഉപയോഗിക്കുന്ന പ്രധാന കവാടമാണോ? നമ്മുടെ വാസ്തുവിലേക്ക് കടക്കുന്ന ദ്വാരം എന്നേ അർഥമുള്ളൂ. അതു വാഹനം കടക്കാനായാലും ആളുകൾക്കു കടക്കാനായാലും എല്ലാം ഒന്നു തന്നെയാണ്. ഗെയ്റ്റ് മൂല ചേർന്നുവന്നാൽ ദോഷമുണ്ടോ? ദോഷമാണ്. ഗൃഹത്തിനനുസൃതമായി
ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്ഷുയി പ്രകാരം വീട്ടിലും ഓഫിസിലും ലക്കി ബാംബു സൂക്ഷിക്കുന്നത് പോസിറ്റിവ് എനർജി വർധിപ്പിച്ച് നല്ലഫലങ്ങൾ ലഭിക്കാൻ ഉതകുമെന്നാണ് വിശ്വാസം (ഇതിന് ശാസ്ത്രീയ അടിത്തറയൊന്നുമില്ല). വീട്ടിൽ എവിടെ വയ്ക്കണം ലക്കിബാംബു? ഫെങ്ഷുയി പ്രകാരം, ലക്കി ബാംബു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട
ഒരു വീടിന്റെ പ്രവേശന കവാടം ആ വീടിന്റെ മുഖമാണെന്ന് പറയാം. പുറത്തുനിന്ന് വരുമ്പോൾ ആദ്യം ശ്രദ്ധിക്കുന്നത് അകത്തേയ്ക്ക് കയറാനുള്ള വാതിലാണ്. കുടുംബത്തിലേയ്ക്ക് സന്തോഷവും സമാധാനവും ഐശ്വര്യവും പടികടന്നു വരുന്നതും ഇതുവഴിയാണ്. അതിനാൽ വാസ്തുശാസ്ത്രപ്രകാരം ഓരോ വീടിന്റെയും പ്രധാന വാതിലിന്റെ ദിശയും ആകൃതിയും
വീട് പണിയാൻ തിരഞ്ഞെടുക്കുന്ന വസ്തുവുമായി ബന്ധപ്പെട്ട ചില വാസ്തു സംശയങ്ങളും അതിനുള്ള ഉത്തരങ്ങളും. മുപ്പതു സെന്റിൽ വാസ്തുപ്രകാരം വീടു പണിതതിനു ശേഷം പിന്നീട് പതിനഞ്ചു സെന്റ് വിറ്റാൽ വാസ്തുവിനു വ്യത്യാസമുണ്ടാകുമോ? വ്യത്യാസമുണ്ടാകും. സ്ഥാനമനുസരിച്ച് തെക്കുപടിഞ്ഞാറു ഭാഗത്താണ് പുര പണിതിരുന്നതെങ്കിൽ
മുപ്പതു സെന്റിൽ വാസ്തുപ്രകാരം വീടു പണിതതിനു ശേഷം പിന്നീട് പതിനഞ്ചു സെന്റ് വിറ്റാൽ വാസ്തുവിനു വ്യത്യാസമുണ്ടാകുമോ? വ്യത്യാസമുണ്ടാകും. സ്ഥാനമനുസരിച്ച് തെക്കുപടിഞ്ഞാറു ഭാഗത്താണ് പുര പണിതിരുന്നതെങ്കിൽ വടക്കുവശത്തുനിന്ന് മുറിഞ്ഞുപോയ ഭാഗം നോക്കുമ്പോൾ ആ പുര വടക്കു പടിഞ്ഞാറായി മാറിയെന്നു വരും. അതിന്
ഓരോ മനുഷ്യന്റെയും ക്ഷേമത്തിന് മാനസികാരോഗ്യം സുപ്രധാനമാണ്. സമ്പത്ത്, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഉണ്ടെങ്കിലും മാനസികാരോഗ്യമില്ലെങ്കിൽ കുടുംബത്തിൽ സന്തോഷം നിലനിൽക്കില്ല. എന്നാൽ ജനിതികപരമായ കാരണങ്ങൾക്ക് പുറമേ മാനസികാരോഗ്യത്തെ വിപരീതമായി ബാധിക്കുന്ന പല ഘടകങ്ങളുമുണ്ട്. ജീവിതശൈലിയും തൊഴിൽ സമ്മർദ്ദവും
വെറും ഒരു അലങ്കാര സസ്യം എന്നതിലുപരി ഭാഗ്യവും സമ്പത്തും കൊണ്ടുവരുമെന്ന വിശ്വാസം മൂലമാണ് മിക്കവരും വീടുകളില് മണി പ്ലാന്റ് പരിപാലിക്കുന്നത്. അകത്തളങ്ങൾ അലങ്കരിക്കുന്നതിനൊപ്പംതന്നെ വീട്ടിനുള്ളിലെ അന്തരീക്ഷത്തെ ശുചിയാക്കാന് മണി പ്ലാന്റിന് സാധിക്കുമെന്ന് ഗവേഷകര് പറയുന്നു. ഇതാണ് മണി പ്ലാന്റിനെ
ശാസ്ത്രത്തിനനുസൃതമായും പ്രകൃതിക്കു യോജിച്ച വിധത്തിലുമുള്ള കണക്കുകളുണ്ടാക്കി വീടു പണിയുന്നത് കൂടുതൽ സുരക്ഷിതമാണ് എന്ന തത്ത്വം പൊതുവായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. അതിനുള്ള ഉപാധിയാണ് വാസ്തു. വാസ്തു അടിസ്ഥാനസങ്കല്പമായി പരിഗണിച്ച് വീടു പണിയുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം? വീടു വയ്ക്കുന്നവർ
പടിപ്പുര അലങ്കാരത്തിനായാൽ കുഴപ്പമുണ്ടോ? അലങ്കാരം ഒന്നിനും ദോഷമല്ല. അസ്ഥാനത്തല്ലെങ്കിൽ, ഉള്ളിലേക്ക് കടക്കാനുള്ള മാർഗമാണല്ലോ അത്. അപ്പോൾ അലങ്കാരമായിട്ടുണ്ടാക്കിയാലും പടിപ്പുര വച്ചാൽ നമ്മളതിൽക്കൂടിയല്ലേ വരിക. അത് വേണ്ട സ്ഥാനത്തായാൽ നല്ലതു തന്നെയാണ്. സ്ഥാനം തെറ്റിവച്ചാൽ
വാതിൽ അകത്തേക്കോ പുറത്തേക്കോ? നമ്മൾ പടിഞ്ഞാറുവശത്തൊരു പടിപ്പുര പണിയുന്നുണ്ടെങ്കിൽ ആ പടിപ്പുരയുടെ ദർശനം കിഴക്കോട്ടാവണം. അതായത് വീട്ടിലേക്കാവണം. റോഡിലേക്കു പാടില്ല. പടിപ്പുരയുടെ ദർശനം എങ്ങനെ മനസ്സിലാക്കും എന്ന് ചോദിച്ചേക്കാം. വീടിന്റെ ദർശനം എങ്ങനെയാണ് മനസ്സിലാക്കുന്നത്? അത് മുഖ്യവാതിലിന്റെ സ്ഥാനം
ഭാരതീയ വാസ്തു ശാസ്ത്രമനുസരിച്ച് ഗൃഹപ്രവേശനത്തിനു മുൻപ് വീടിന്റെയും വീട്ടുകാരുടെയും ഐശ്വര്യത്തിനായി ചെയ്യേണ്ട ചില ചടങ്ങുകളുണ്ട്. അതിൽ പ്രധാനമാണ് പഞ്ചശിരസ്ഥാപനം.അഞ്ചുശിരസ്സ് (പഞ്ചശിരസ്ഥാപനം) എന്നതുകൊണ്ട് പഞ്ച ഭൂതാത്മകമായിട്ടുള്ള തത്ത്വത്തെയാവണം സൂചിപ്പിക്കുന്നത്. അവയാണല്ലോ ചരാചരങ്ങളെയെല്ലാം
ഭവനനിർമാണവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ പലർക്കുമുണ്ട്. വാസ്തുവുമായി ബന്ധപ്പെട്ട ചില സംശയങ്ങൾക്ക് കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് മറുപടി നൽകുന്നു. കിണർ വടക്കു പടിഞ്ഞാറു ഭാഗത്തു വന്നാൽ നല്ലതല്ല. കിഴക്കോ വടക്കോ വരുന്ന വിധത്തിൽ വേണം ഗൃഹം പുതുക്കി പണി ചെയ്യുന്നത്. അല്ലെങ്കിൽ
വീടുപണിയുമ്പോൾ ഏതു ഭാഗത്ത് പൂജാമുറി വേണം എന്ന് ആദ്യം നിശ്ചയിക്കാവുന്നതേയുള്ളൂ. പൂജാമുറിയിൽ സാധാരണ കിഴക്കോട്ടോ പടിഞ്ഞാട്ടോ തിരിഞ്ഞാണ് ആരാധിക്കുക. പൂജാമുറി വീടിന്റെ കിഴക്കു വശത്താണെന്ന് കരുതുക. അപ്പോൾ അത്പടിഞ്ഞാറേക്ക് തിരിച്ചുവയ്ക്കണമെന്നു പറയും. എന്താണതിനു കാരണമെന്നു ചോദിച്ചാല് ആ ചൈതന്യത്തിന്റെ
സ്നേക്ക് പ്ലാന്റുകൾ ഇവിടെ വളർത്തു: വീട്ടിൽ ആരോഗ്യവും സമൃദ്ധിയും നിറയും വീടിനകത്തും പുറത്തുമായി വളർത്താവുന്ന സ്നേക്ക് പ്ലാന്റുകൾക്ക് ആരാധകർ ഏറെയാണ്. അധിക പരിചരണം ആവശ്യമില്ലാതെ വളരെ ഭംഗിയിൽ വളരുന്നത് കൊണ്ടുതന്നെ ഇന്ന് ഒട്ടുമിക്ക വീടുകളിലും ഇവ ഇടം പിടിക്കുന്നുമുണ്ട്. എന്നാൽ കാഴ്ചയിലെ ഭംഗിക്ക് പുറമേ
വീട് അലങ്കരിക്കുന്നതിന്റെ ഭാഗമായി വ്യത്യസ്ത ആകൃതിയിലും വലുപ്പത്തിലുമുള്ള ബുദ്ധപ്രതിമകൾ ഉപയോഗിക്കുന്നത് ഇപ്പോൾ ട്രെൻഡിന്റെ ഭാഗമായി കഴിഞ്ഞു. ശാന്തതയും പ്രസന്നതയുമൊക്കെ വീട്ടിൽ നിറയ്ക്കാൻ ഇതിലൂടെ സാധിക്കും എന്നാണ് വിശ്വാസം. എന്നാൽ
വീട്ടിലേക്ക് പ്രവേശിക്കേണ്ടത് ഏതു ദിക്കിൽ നിന്നാണ്? എങ്ങോട്ടു തിരിച്ചാണ് പ്രധാന വാതിൽ വരേണ്ടത്? എവിടെയാണ് നടകൾ പണിയേണ്ടത്? പ്രധാന വാതിലിൽക്കൂടിയല്ലാതെ വീട്ടിനുള്ളിൽ പ്രവേശിച്ചാൽ കുഴപ്പമുണ്ടോ? വീട്ടിലേക്ക് കടക്കുന്നതിനെച്ചൊല്ലി ഇങ്ങനെ ഒരുപാടു സംശയങ്ങളും തെറ്റിദ്ധാരണകളും ഉണ്ട്
വടക്കു കിഴക്കേ മൂലയിലും തെക്കു പടിഞ്ഞാറേ മൂലയിലും ഒരു കാരണവശാലും ബാത്റൂം വരാതിരിക്കാൻ ശ്രദ്ധിക്കണം. മറ്റു രണ്ടു മൂലകളിൽ വരുന്നതുകൊണ്ട് തെറ്റില്ല. അടുക്കളയുടെ ഭിത്തിക്കപ്പുറം ബാത്റൂം വരുന്നതു കൊണ്ടു കുഴപ്പമില്ല. എന്നാൽ,
അടുക്കളയുടെയും പൂജാമുറിയുടെയും മുകളിൽ ഒരു മുറിയും വരാൻ പാടില്ല. പൂജാമുറിയുടെ മുകളിൽ വരാന്ത ആകാം. എന്നാൽ ബെഡ്റൂമോ ബാത്റൂമോ വരാൻ പാടില്ല. താഴെ നിലയിലെ െബഡ്റൂമിന്റെ മുകളിൽത്തന്നെ വരത്തക്കവിധം മുകൾനിലയിലും ബെഡ്റും പണിയുക.
വീടുപണിയുമ്പോൾ ഏതു ഭാഗത്ത് പൂജാമുറി വേണം എന്ന് ആദ്യം നിശ്ചയിക്കാവുന്നതേയുള്ളൂ. പൂജാമുറിയിൽ സാധാരണ കിഴക്കോട്ടോ പടിഞ്ഞാറേക്കോ തിരിഞ്ഞാണ് ആരാധിക്കുക. പൂജാമുറി വീടിന്റെ കിഴക്കു വശത്താണെന്ന് കരുതുക. അപ്പോൾ അത് പടിഞ്ഞാറേക്ക്
∙കിണർ കുത്തിയ മണ്ണ് വീടിന്റെ തറയ്ക്ക് ഇടാത്തത് എന്തുകൊണ്ട്? അതിനു കാരണമുണ്ട്. സാധാരണ ഭൂമിയുടെ ഉറപ്പിനെപ്പറ്റി പറയുന്നത് മണ്ണിന്റെ സ്വഭാവമനുസരിച്ചാണ്. അതു പരിശോധി ക്കാൻ ചെറിയ െടസ്റ്റ് നമുക്ക് നടത്താം. ഒരുകോൽ സമചതു രവും ഒരുകോൽ ആഴവുമുള്ള കുഴി കുഴിച്ച് മണ്ണെടുത്ത് അത് പുറത്തേക്ക് ഇട്ടു കഴിഞ്ഞ്
ഭവനനിർമാണത്തിലെ പ്രധാനപ്പെട്ട ഒരു ഘട്ടമാണല്ലോ കട്ടിളവയ്പ്. പ്രധാനപ്പെട്ട കട്ടിള വയ്ക്കുന്നതിന് പ്രത്യേകം സ്ഥാനമുണ്ട്. വീടിന്റെ ദർശനവുമായി ബന്ധപ്പെട്ട ഒരു കാര്യമാണിത്. മധ്യത്തിലാണ് കട്ടിള വയ്ക്കേണ്ടതെങ്കിലും നേർമധ്യത്തിലല്ല വയ്ക്കുക. മധ്യത്തിൽ നിന്ന് അല്പം വിട്ട് വേണം വയ്ക്കാൻ. ഇത് ഗമനം പാലിക്കാനാണ്.
ഒരു വീട്ടില് പൊതുവായ വാസ്തുദോഷങ്ങൾ നോക്കാൻ പോയപ്പോൾ അവിടുത്തെ കിണറിന്റെ സ്ഥാനം അല്പം അപകടമായിട്ടു തോന്നി. അപ്പോൾ വീട്ടുടമസ്ഥൻ എന്നോട് ചോദിച്ചു : വെള്ളമുള്ളിടത്തല്ലേ കിണർ കുഴിക്കാൻ പറ്റൂ? ഞാൻ ചോദിച്ചു: ഇവിടെ മാത്രമേ വെള്ളം കിട്ടൂ എന്ന് ആരെങ്കിലും നിങ്ങളോട് പറഞ്ഞോ
നമ്മൾ പടിഞ്ഞാറുവശത്തൊരു പടിപ്പുര പണിയുന്നുണ്ടെങ്കിൽ ആ പടിപ്പുരയുടെ ദർശനം കിഴക്കോട്ടാവണം. അതായത് വീട്ടിലേക്കാവണം. റോഡിലേക്കു പാടില്ല. പടിപ്പുരയുടെ ദർശനം എങ്ങനെ മനസ്സിലാക്കും എന്ന് ചോദിച്ചേക്കാം. വീടിന്റെ ദർശനം എങ്ങനെയാണ് മനസ്സിലാക്കുന്നത്? അത് മുഖ്യവാതിലിന്റെ സ്ഥാനം അനുസരിച്ചാണല്ലോ? അപ്പോൾ
വീടുപണിയുമ്പോൾ ഏതു ഭാഗത്ത് പൂജാമുറി വേണം എന്ന് ആദ്യം നിശ്ചയിക്കാവുന്നതേയുള്ളൂ. പൂജാമുറിയിൽ സാധാരണ കിഴക്കോട്ടോ പടിഞ്ഞാട്ടോ തിരിഞ്ഞാണ് ആരാധിക്കുക. പൂജാമുറി വീടിന്റെ കിഴക്കു വശത്താണെന്ന് കരുതുക. അപ്പോൾ അത് പടിഞ്ഞാറേക്ക് തിരിച്ചുവയ്ക്കണമെന്നു പറയും. എന്താണതിനു കാരണമെന്നു
മേടം 10 അല്ലെങ്കിൽ മകരം 12 വാസ്തുപുരുഷൻ ഉണരുന്ന സമയമാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതു നോക്കിയാണോ അതോ മുഹൂർത്തം നോക്കിയാണോ വീടുപണിയേണ്ടത്? ഒരർഥത്തിൽ വാസ്തുപുരുഷൻ തന്നെയാണ് ഭൂമി. ഭൂമി എല്ലായ്പോഴും ഉണർന്നിരിക്കുന്നു എന്നു പറയാം. അല്ലാതെ ഇന്ന സമയത്തും കാലത്തും ഉണരും
നടുമുറ്റം വീടിന്റെ മധ്യത്തിൽത്തന്നെ വേണോ? ഒരു നാലു കെട്ട് നോക്കി കാണുമ്പോൾ നടുമുറ്റം മധ്യത്തിൽ വരുന്ന രീതിയിൽ തോന്നുമെങ്കിലും ഗൃഹത്തിന്റെ ദീർഘവിസ്താരത്തിന്റെ മധ്യത്തിൽ നിന്ന്, നടുമുറ്റമധ്യം വടക്കുകിഴക്കോട്ട് മാറി ആണ് വരേണ്ടത്. അതായത് നാലുകെട്ടു ചെയ്യുമ്പോൾ തെക്കിനിയും, പടിഞ്ഞാറ്റിയും
വാസ്തുശാസ്ത്രമനുസരിച്ച് ഗൃഹങ്ങൾ, തെക്കിനി ഗൃഹങ്ങൾ തെക്കിനി ഗൃഹമായോ, പടിഞ്ഞാറ്റി ഗൃഹമായോ ആണ് പണി ചെയ്യേണ്ടത്. അങ്ങിനെ വരുമ്പോൾ രണ്ടാം നിലയിലേക്ക് ഉയർത്തേണ്ട മുറി തെക്കോ പടിഞ്ഞാറോ ആണ്.
തെക്കോട്ടും വടക്കോട്ടും മുഖമായ വീടുകളാണെങ്കിൽ വീട്ടിലേക്കു കയറേണ്ടത് കിഴക്കു നിന്നോ പടിഞ്ഞാറു നിന്നോ വേണം. തെക്കോട്ടു കയറുന്നതും തെക്കോട്ടിറങ്ങുന്നതും ശരിയല്ല എന്നാണ് ശാസ്ത്രം. തെക്കുവശത്തോ വടക്കുവശത്തോ പടികൾ വച്ചാൽ ഇതിലേതെങ്കിലും ഒന്ന് വേണ്ടി വരും.
അടുത്ത് തോടുണ്ടെങ്കിൽ തോടിന് സമാന്തരമായിട്ടാണോ വീട് പണിയേണ്ടത്? റോഡിന് അഭിമുഖമായും തോടിന് സമാന്തരമായും ദിക്കിന് കൃത്യമാക്കി നിർമിക്കാമെന്നാണ് പ്രമാണം. ∙ഒരു സ്ഥലത്തിന്റെ തെക്കുവശത്ത് റോഡാണെങ്കിൽ തെക്കോട്ട് ദർശനമായി വീടു പണിയാമോ? അങ്ങനെയാണെങ്കിൽ പ്രധാന വാതിൽ തെക്കോട്ടു വയ്ക്കാമോ? പ്രധാന
ഗെയ്റ്റ് മൂല ചേർന്നു വന്നാൽ ദോഷമുണ്ടോ?.. ദോഷമാണ്. ഗൃഹത്തിനനുസൃതമായി സമചതുരമോ, ദീർഘചതുരമോ ആയി വാസ്തു തിരിക്കുമ്പോൾ, ആ വാസ്തുവിന്റെ ദീർഘത്തിന്റെയോ വിസ്താരത്തിന്റെയോ, ഒമ്പതിലൊന്ന്, മൂലകളിൽ നിന്നു വിട്ടിട്ടു വേണം ഗെയ്റ്റ് വയ്ക്കാൻ.
അടുക്കളയുടെ സ്ഥാനം വടക്കു കിഴക്കേ മൂലയെന്നും തെക്കുകിഴക്കേ മൂലയെന്നും രണ്ടഭിപ്രായം കേൾക്കുന്നു. ഉത്തമമായത് ഏതെന്നു വിശദീകരിക്കാമോ? വടക്കുവശത്തോ, കിഴക്കുവശത്തോ വരുന്ന മുറികൾ പചനാലയം അഥവാ അടുക്കള ആകാം എന്നാണ് ശാസ്ത്രം. വടക്കുകിഴക്ക് എന്നത് വടക്കിനിയുടെയും കിഴക്കിനിയുടെയും പൊതുവായ ഭാഗമായതിനാൽ
വീടിന്റെ ഭിത്തി അലങ്കരിക്കാന് പെയിന്റിങ്ങുകളോളം മികച്ച ഒന്നില്ല. ആഢ്യത്വമോ കൂള് വൈബോ, എന്ത് തന്നെയാകട്ടെ പെയിന്റുങ്ങളിലുണ്ട് എല്ലാത്തിനും പരിഹാരം. എന്നാൽ വാസ്തു, ഫെങ്ഷുയി പ്രകാരം ചിത്രങ്ങള്ക്ക് പോസിറ്റീവ്, നെഗറ്റീവ് ഊര്ജങ്ങള് കൈമാറാനുള്ള കഴിവുള്ളത്
നിലവിലുള്ള ഗൃഹം നിലനിറുത്തി പുതിയത് നിർമിക്കുകയാണെങ്കിൽ ഒരേ വാസ്തുവിൽ മധ്യമങ്ങൾ തമ്മിൽ ഭേദിക്കാതിരിക്കുന്നതാണു നല്ലത്. ഒരു ഗൃഹം വടക്കുകിഴക്കോട്ടും മറ്റേ ഗൃഹം തെക്കുപടിഞ്ഞാറോട്ടും കുറച്ച് മാറ്റേണ്ടി വരും.
അഭികാമ്യമായ പല ചുറ്റളവുകളുണ്ട്. ഒരു ചുറ്റളവിന് ഒരു നക്ഷത്രം (അശ്വതി) വന്നാൽ അടുത്തത് ഭരണിയാകും. കാർത്തികയാകും... അതു കഴിഞ്ഞ് രേവതിയാകും. വീണ്ടും അശ്വതിതന്നെ വരും. ആയുസ്സു കണക്കാക്കുമ്പോൾ ബാല്യം, കൗമാരം....മരണം എന്നു വരും. ഇതുപോലെ ആവർത്തിച്ചു
സാധാരണ പഴയ ചിട്ട പ്രകാരമാണെന്നുവച്ചാല് നമ്മൾ പത്തായപ്പുര പണിയുക എന്നു പറയും. പത്തായപ്പുരകൊണ്ട് എന്താണുദ്ദേശിക്കുന്നത്? നെല്ലിടാനോ നെല്ല് സൂക്ഷിക്കാനോ ആണ്. അതായത് അത് ധാന്യാലയമായിട്ടു മാറും. ധാന്യാലയം തെക്കോ അല്ലെങ്കിൽ പടിഞ്ഞാറോ വേണം.
ലക്ഷണമൊത്ത വീട് ശാസ്ത്രത്തിനനുസൃതമായും പ്രകൃതിക്കു യോജിച്ച വിധത്തിലുമുള്ള കണക്കുകളുണ്ടാക്കി വീടു പണിയുന്നത് കൂടുതൽ സുരക്ഷിതമാണ് എന്ന തത്ത്വം പൊതുവായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. അതിനുള്ള ഉപാധിയാണ് വാസ്തു. വാസ്തു അടിസ്ഥാനസങ്കല്പമായി പരിഗണിച്ച് വീടു പണിയുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം?
ഒരർഥത്തിൽ വാസ്തുപുരുഷൻ തന്നെയാണ് ഭൂമി. ഭൂമി എല്ലായ്പോഴും ഉണർന്നിരിക്കുന്നു എന്നു പറയാം. അല്ലാതെ ഇന്ന സമയത്തും കാലത്തും ഉണരും എന്നു പറയാറില്ല. മാത്രമല്ല, വാസ്തുപുരുഷൻ ഉണരുന്ന സമയം നോക്കിയല്ല, മുഹൂർത്ത പദവിയിൽ പറയുന്ന
വീടിന്റെ പ്ലാൻ വരയ്ക്കുമ്പോൾ ചുറ്റുളവ് കോൽകണക്കിൽ നിജപ്പെടുത്താറുണ്ടല്ലോ. ബാത്ത്റൂം, ചിമ്മിനി ഇവയൊക്കെ സാധാരണയായി അല്പം പുറത്തേക്കു തള്ളി നിർമിക്കാറുണ്ട്. ചുറ്റളവു കണക്കാക്കുമ്പോൾ അവയും പരിഗണിക്കേണ്ടതില്ലേ? തീർച്ചയായും പരിഗണിക്കണം. ചുറ്റളവ് എന്നു പറയുന്നതു നമ്മൾ എല്ലാം കൂടി അളന്നുള്ളതിന്റെ ആകെ
∙െഗയ്റ്റ് മൂല ചേർന്നു വന്നാൽ ദോഷമുണ്ടോ? ദോഷമാണ്. ഗൃഹത്തിനനുസൃതമായി സമചതുരമോ, ദീർഘചതുരമോ ആയി വാസ്തു തിരിക്കുമ്പോൾ, ആ വാസ്തുവിന്റെ ദീർഘത്തിന്റെയോ വിസ്താരത്തിന്റെയോ, ഒമ്പതിലൊന്ന്, മൂലകളിൽ നിന്നു വിട്ടിട്ടു വേണം ഗെയ്റ്റ് വയ്ക്കാൻ. ∙പുര പണി കഴിഞ്ഞശേഷം ചുറ്റുമതിൽ നിർമിക്കുമ്പോൾ തർക്കഭൂമിയായ അതിരുകൾ
പണ്ടൊക്കെ സമചതുരത്തിലോ ദീർഘചതുരത്തിലോ മാത്രമേ വീടുകൾ വയ്ക്കാറുള്ളൂ. കണക്കെടുക്കാനും പണി വേഗം തീർക്കാനുമൊക്കെ അതാണല്ലോ എളുപ്പം. എന്നാൽ ഇന്ന് ചതുരത്തിലുള്ള പുരകൾ കുറഞ്ഞു. ഭൂമിയുടെ കിടപ്പനുസരിച്ചും മുറികളുടെ സംവിധാനത്തിലെ സൗകര്യമനുസരിച്ചും പുറത്തേക്ക് തള്ളി
Results 1-50 of 217