Activate your premium subscription today
ഈജിപ്തിലെ സമലാക്, പിരമിഡ്സ് ക്ലബുകൾ തമ്മിൽ അടുത്തിടെ അബുദാബിയിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടെ നടന്ന അക്രമസംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്ക് മാപ്പ് നൽകാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശം നൽകി.
ദുബായ് ∙ ജീവനക്കാരിയുടെ ശമ്പള കുടിശിക ക്രിപ്റ്റോ കറൻസിയിൽ നൽകാൻ ദുബായ് കോടതി സ്വകാര്യ കമ്പനിക്ക് ഉത്തരവ് നൽകി.
അൽ ഐൻ ∙ നാല് വർഷത്തിലേറെയായി ജോലി ചെയ്തതിന് ജീവനക്കാരന് ലഭിക്കാനുള്ള ശമ്പളകുടിശ്ശിക 14,453 ദിർഹം നൽകാൻ തൊഴിലുടമയ്ക്ക് ബാധ്യതയുണ്ടെന്ന് അൽ ഐൻ അപ്പീൽ കോടതി വിധിച്ചു.
അൽഐൻ ∙ പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. 38,131 ദിർഹം തിരികെ നൽകാനും 4,000 ദിർഹം പിഴ ഒടുക്കാനും ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വിധിച്ചു. പൊലീസുകാരനാണെന്ന് പറഞ്ഞ് ഇരയെ ഫോണിൽ വിളിച്ച് ബാങ്ക് വിവരങ്ങളും പാസ്വേഡും കൈക്കലാക്കിയ ശേഷം ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം
ദുബായ് ∙ അഞ്ച് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് കാരണക്കാരിയായ വനിതാ ഡ്രൈവർക്കെതിരെ ഒരു ഈജിപ്ഷ്യൻ സ്വദേശി 10 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകി. അപകടത്തെത്തുടർന്ന് തനിക്ക് സ്ഥിരമായ വൈകല്യം സംഭവിച്ചു എന്ന കാരണത്താലായിരുന്നു ഒരു കമ്പനിയിൽ മാനേജറായി ജോലി ചെയ്യുന്ന ഇൗജിപ്ഷ്യൻ
അബുദാബി ∙ യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇംഗ്ലിഷ് നോട്ടറി സർവീസസ് ബ്യൂറോ സ്ഥാപിക്കുന്നു. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ആണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. മധ്യപൂർവദേശത്ത് ആദ്യമായാണ് ഇംഗ്ലിഷ് ഭാഷാ ജുഡീഷ്യൽ സേവന ബ്യൂറോ
ദുബായ്∙ ഇന്ത്യൻ ദമ്പതികളെ കുത്തിക്കൊന്ന കേസിലെ പ്രതിയുടെ വധശിക്ഷയ്ക്കെതിരെ സമർപ്പിച്ച ഹര്ജി ദുബായ് ക്രിമിനൽ കോടതി തള്ളി. ഗുജറാത്ത് സ്വദേശികളായ ഹിരൺ ആധിയ (48), ഭാര്യ വിധി ആധിയ (40) എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയ നിർമാണ തൊഴിലാളിയും 26 കാരനുമായ പാക്കിസ്ഥാൻ സ്വദേശിക്കാണ് വധശിക്ഷ
അബുദാബി∙ ജനങ്ങൾക്ക് ഭരണഘടനയും നിയമവും അനുശാസിക്കുന്ന അവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാ സ്ഥാപനങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് യുഎഇ......
അബുദാബി ∙ജോലിക്കിടെ ഗുരുതരമായി പരുക്കേറ്റ തൊഴിലാളിക്ക് അബുദാബി കോടതി 250,000 (55 ലക്ഷത്തിലധികം രൂപ) ദിർഹം നഷ്ടപരിഹാരം വിധിച്ചു.....
വിവാഹിതയായ സഹോദരിയിൽ നിന്നാണു സഹോദരൻ നഷ്ടരിഹാരം ആവശ്യപ്പെട്ടത്. തന്റെ സഹോദരിയെ പരിചരിക്കുന്നതിനുള്ള എല്ലാ ചെലവുകളും കണക്കാക്കാൻ ഒരു അക്കൗണ്ടിങ് വിദഗ്ധനെ നിയമിക്കണമെന്ന് അഭ്യർഥിച്ചതായും ഔദ്യോഗിക കോടതി രേഖകൾ പറയുന്നു.
Results 1-10