Karivellur is a town and Gram Panchayat in Kannur district of Kerala. Karivellur is located 47 km towards north from District headquarters Kannur, 10 km from taluk HQ Payyanur.
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു പട്ടണവും ഗ്രാമപഞ്ചായത്തുമാണ് കരിവെള്ളൂർ. ജില്ലാ ആസ്ഥാനമായ കണ്ണൂരിൽ നിന്ന് 47 കിലോമീറ്ററും താലൂക്ക് ആസ്ഥാനമായ പയ്യന്നൂരിൽ നിന്ന് 10 കിലോമീറ്ററും അകലെയാണ് കരിവെള്ളൂർ സ്ഥിതി ചെയ്യുന്നത്.