Chathamangalam is a village in Kozhikode district of Kerala. The distance between Kozhikode to Chathamangalam is 19 Km by road. Chathamangalam is an agricultural village comprising hills, valleys, and paddy fields.
കോഴിക്കോട് ജില്ലയിലെ ഒരു ഗ്രമാമമാണ് ചാത്തമംഗലം. കുന്നുകളും താഴ്്വരകളും വയലുകളും നിറഞ്ഞ കാർഷികഗ്രാമമാണ് ചാത്തമംഗലം. . ചെറുപുഴ പുഴയുടെയുടെയും ഇരുവഴഞ്ഞി പുഴയുടെയും തീരത്താണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.