Activate your premium subscription today
ഭോപാൽ ∙ വിവാഹത്തിലൂടെയും മറ്റു മാർഗങ്ങളിലൂടെയും നിർബന്ധിത മതപരിവർത്തനം തടയുന്ന നിയമം പാസാക്കി മധ്യപ്രദേശിലെ ബിജെപി സർക്കാർ.. Madhya Pradesh | Anti-Conversion Bill | BJP | Manorama News
ന്യൂഡല്‍ഹി∙ അനധികൃത മതപരിവര്‍ത്തനത്തിനെതിരെ ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും നടപ്പാക്കിയ നിയമത്തിന്റെ സാധുത സുപ്രീംകോടതി പരിശോധിക്കും. രണ്ടു സര്‍ക്കാരുകള്‍ക്കും സുപ്രീംകോടതി | Anti Conversion Law, UP, Manorama News
കൊച്ചി∙ ഇന്ത്യൻ ഭരണഘടന അനുവദിച്ചു നൽകിയ മതസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിട്ട് കർണാടകയിൽ നടപ്പിലാക്കിയ വിവാദ മതപരിവർത്തന നിരോധനനിയമം പിൻവലിക്കാനുള്ള സിദ്ധരാമയ്യ സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണെന്നു സിറോ മലബാർ സഭ. ഈ തീരുമാനം മതസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും വിലമതിക്കുന്നവർക്കും എല്ലാ
ബെംഗളൂരു∙ മതപരിവര്‍ത്തന നിരോധന നിയമം പിന്‍ലിക്കാനുള്ള കര്‍ണാടക സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നീക്കങ്ങള്‍ സജീവമാക്കി ബിജെപി. മഠാധിപതികളോടും സന്യാസിമാരോടും ഉടന്‍ മഹാപഞ്ചായത്ത് വിളിക്കാന്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി നേരിട്ട് ആവശ്യപ്പെട്ടു. അതേസമയം, നിയമം പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ നിന്ന്
ബെംഗളൂരു ∙ കർണാടകയിൽ നിർബന്ധിത മതപരിവർത്തനം തടയാൻ ബിജെപി കൊണ്ടുവന്ന മതവിശ്വാസ സ്വാതന്ത്ര്യ സംരക്ഷണാവകാശ നിയമം പിൻവലിക്കാൻ കോൺഗ്രസ് സർക്കാർ തീരുമാനിച്ചു. ജൂലൈ 3ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിൽ ഇതിനായി ബിൽ അവതരിപ്പിക്കും.
ബെംഗളൂരു∙ കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയ വിവാദ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം കോണ്‍ഗ്രസ് സര്‍ക്കാര്‍ റദ്ദാക്കി. മന്ത്രിസഭാ യോഗത്തിലാണു നിയമം റദ്ദാക്കാന്‍ തീരുമാനിച്ചത്. നിര്‍ബന്ധിച്ചു മതംമാറ്റിക്കുന്നവര്‍ക്ക് 3 മുതല്‍ 10 വര്‍ഷം
ബെംഗളൂരു ∙ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ശിക്കലിഗ സമുദായാംഗങ്ങളെ നിർബന്ധിത മതപരിവർത്തനത്തിനു വിധേയരാക്കിയെന്ന കേസിൽ പാസ്റ്റർമാർ ഉൾപ്പെടെ 15 പേർ അറസ്റ്റിൽ. ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ഭാര്യ നിർബന്ധിക്കുന്നതായി ചൂണ്ടിക്കാട്ടി സമ്പത്ത് എന്നയാൾ ഓൾഡ് ഹുബ്ബള്ളി പൊലീസിൽ നൽകിയ
ബെംഗളൂരു ∙ കർണാടകയിൽ നിർബന്ധിത മതപരിവർത്തനം തടയാൻ ലക്ഷ്യമിട്ടുള്ള ബിൽ പ്രതിപക്ഷ ബഹളത്തിനിടെ ബിജെപി സർക്കാർ നിയമസഭയിൽ പാസാക്കി. മതംമാറ്റത്തിനു പ്രേരിപ്പിക്കുന്നവർക്ക് 3-10 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ഉറപ്പാക്കുന്ന ‘മതവിശ്വാസ സ്വാതന്ത്ര്യ സംരക്ഷണാവകാശ ബിൽ’ | Anti Conversion bill | Manorama News
ബെംഗളൂരു ∙ കർണാടക നിയമസഭ പാസാക്കിയ മതവിശ്വാസ സംരക്ഷണ ബില്ലിനെ നിയമപരമായി നേരിടാൻ 14 ബിഷപ്പുമാരുടെ കൂട്ടായ്മ രംഗത്തിറങ്ങുമെന്നു മൈസൂരു ബിഷപ് കെ.എ.വില്യംസ് അറിയിച്ചു. ഒട്ടേറെ സന്നദ്ധപ്രവർത്തനങ്ങൾ നടത്തുന്ന ക്രിസ്ത്യൻ സമൂഹം ആരെയും മതപരിവർത്തനത്തിനു നിർബന്ധിക്കുന്നില്ല. | Anti Conversion bill | Manorama News
ബെംഗളൂരു ∙ കർണാടകയിൽ നിർബന്ധിത മതപരിവർത്തനം തടയുന്ന മതവിശ്വാസ സംരക്ഷണാവകാശ ബിൽ നിയമസഭയിൽ അവതരിപ്പിച്ചതിനെ തുടർന്ന് ക്രൈസ്തവ, മനുഷ്യാവകാശ സംഘടനകൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. 40 മനുഷ്യാവകാശ സംഘടനകളടെ കൂട്ടായ്മ ബെംഗളൂരുവിൽ | Karnataka | Anti Conversion bill | Manorama News
Results 1-10 of 13