Activate your premium subscription today
ന്യൂഡൽഹി ∙ ലോക്സഭയിൽ ഡപ്യൂട്ടി സ്പീക്കർ പദവിക്കായി ഉറച്ചുനിൽക്കാൻ ഇന്ത്യാസഖ്യത്തിന്റെ തീരുമാനം. പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി ചേർന്ന സർവകക്ഷിയോഗത്തിൽ കോൺഗ്രസ് ഇക്കാര്യം ആവശ്യപ്പെട്ടു. കീഴ്വഴക്കമനുസരിച്ചു ഡപ്യൂട്ടി സ്പീക്കർ പദം പ്രതിപക്ഷത്തിനു നൽകാൻ കേന്ദ്രം തയാറാകണമെന്നു യോഗത്തിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച കൊടിക്കുന്നിൽ സുരേഷ്, ഗൗരവ് ഗൊഗോയ് എന്നിവർ ആവശ്യപ്പെട്ടു.
ന്യൂഡൽഹി ∙ ലോക്സഭയിൽ ഡപ്യൂട്ടി സ്പീക്കർ പദവിക്കായി ഉറച്ചുനിൽക്കാൻ ഇന്ത്യാസഖ്യത്തിന്റെ തീരുമാനം. പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി ചേർന്ന സർവകക്ഷിയോഗത്തിൽ കോൺഗ്രസ് ഇക്കാര്യം ആവശ്യപ്പെട്ടു. കീഴ്വഴക്കമനുസരിച്ചു ഡപ്യൂട്ടി സ്പീക്കർ പദം പ്രതിപക്ഷത്തിനു നൽകാൻ കേന്ദ്രം തയാറാകണമെന്നായിരുന്നു ആവശ്യം.
ന്യൂഡൽഹി∙ ലോക്സഭാ ഡപ്യൂട്ടി സ്പീക്കർ സ്ഥാനവും എൻഡിഎ കൈവശം വയ്ക്കുമെന്ന് റിപ്പോർട്ട്. കീഴ്വഴക്കമനുസരിച്ച് ഡപ്യൂട്ടി സ്പീക്കർ സ്ഥാനം സാധാരണ പ്രതിപക്ഷത്തിനാണ് നൽകാറുള്ളതെങ്കിലും ഇത്തവണ എൻഡിഎയിലെ ഘടകകക്ഷികളിൽ ആർക്കെങ്കിലും പദവി നൽകാനാണ് ബിജെപി നീക്കം. ഭരണ–പ്രതിപക്ഷ ഏറ്റുമുട്ടൽ ഒഴിവാക്കി സഭയെ പൂർണ
ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പിൽ ഭരണപക്ഷത്തിനെതിരെ പോരാടാനുറച്ചാണ് പ്രതിപക്ഷ ഇന്ത്യാസഖ്യം സ്ഥാനാർഥിയായി മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനെ രംഗത്തിറക്കിയത്. എന്നാൽ, വോട്ടെടുപ്പ് ആവശ്യപ്പെടുന്ന കാര്യത്തിൽ വിവിധ പ്രതിപക്ഷ കക്ഷികൾക്കിടയിലുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തെത്തുടർന്ന് അവസാന നിമിഷം അതു വേണ്ടെന്നു വയ്ക്കുകയായിരുന്നു. ശബ്ദവോട്ടിൽ ബിജെപിയുടെ ഒാം ബിർല വീണ്ടും സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള എംപിയായ ബിർല തുടർച്ചയായ രണ്ടാം തവണയാണ് ലോക്സഭയുടെ നാഥനാകുന്നത്. സ്പീക്കറായി 5 വർഷം പൂർത്തിയാക്കി വീണ്ടും അതേ പദവിയിലെത്തുന്ന രണ്ടാമത്തെയാളാണു ബിർല. 1980– 89 കാലഘട്ടത്തിൽ സ്പീക്കറായിരുന്ന കോൺഗ്രസ് നേതാവ് ബൽറാം ഝാക്കറാണ് ഇതിനു മുൻപ് ആ നേട്ടം സ്വന്തമാക്കിയത്. എന്തുകൊണ്ടാണ് ഓം ബിര്ലയെത്തന്നെ ബിജെപി വീണ്ടും സ്പീക്കർ പദവി ഏൽപിച്ചത്? പ്രതിപക്ഷത്തിന് എന്തുകൊണ്ടാണ് സ്പീക്കറിൽ ‘അവിശ്വാസം’?
ന്യൂഡൽഹി ∙ ലോക്സഭയിലും നിയമസഭകളിലും ഡപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് നിർബന്ധമായും നടത്തേണ്ടതാണെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. 17–ാം ലോക്സഭ രൂപീകരിച്ച് 4 വർഷമാകാറായിട്ടും ഡപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുത്തിട്ടില്ല.
ഇതൊരു വലിയ കാൽവയ്പാണ്. തുല്യനീതിയുടെയും സ്ത്രീശാക്തീകരണത്തിന്റെയും മികച്ച മാതൃകയും. സ്പീക്കറുടെയും ഡപ്യൂട്ടി സ്പീക്കറുടെയും അഭാവത്തിൽ നിയമസഭയെ നിയന്ത്രിക്കേണ്ട ‘സ്പീക്കർ പാനൽ’ ഈ സമ്മേളനകാലത്തു വനിതകൾ മാത്രം അടങ്ങിയതായിരിക്കും. പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ഇതോടെ ചരിത്രത്തിൽ ഇടംപിടിക്കുകയാണ്.
ഷിംല∙ സ്കൂള്‍ സന്ദര്‍ശനത്തിനിടെ ഹിമാചല്‍ പ്രദേശ് ഡപ്യൂട്ടി സ്പീക്കര്‍ ഹന്‍സ് രാജ് വിദ്യാര്‍ഥിയെ തല്ലിയെന്ന് ആരോപണം. ചമ്പ ജില്ലയിലെ ചുരയിലെ സർക്കാർ സ്കൂളിലാണ് സംഭവം. വിദ്യാര്‍ഥിയെ... | Himachal Pradesh | Deputy Speaker | slaps student | Chamba school | Hans Raj | Manorama Online
എത്ര സജീവമായ ഭരണഘടനയും സ്വയം പ്രവർത്തിക്കുകയല്ല; ചുമതലപ്പെട്ടവർ നടപടികളിലൂടെ അതിനെ പ്രവർത്തിപ്പിക്കുകയാണ്. അതേപോലെ, ഭരണഘടന സ്വയം പരാജയപ്പെടുകയില്ല, അതിനെ പരാജയപ്പെടുത്തുകയാണു ചെയ്യാറുള്ളത്. ‘നമ്മൾ, ഇന്ത്യയിലെ ജനം’ എന്നു തുടങ്ങുന്ന ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെടുന്നത് 1949 നവംബർ 26ന്. ഏതാനും വർഷം....
തിരുവനന്തപുരം∙ കേരള നിയമസഭയുടെ 17-ാം ഡപ്യൂട്ടി സ്പീക്കറെയാണ് ജൂണ്‍ 1ന് എതിരില്ലാതെ തിരഞ്ഞെടുത്തത്. ഇതുവരെയുള്ള 17 തിരഞ്ഞെടുപ്പുകളില്‍ എതിരില്ലാതെ നടക്കുന്ന എട്ടാമത്തേതാണിത്. കെ.ഒ. അയിഷാ ബായി (ഒന്നാം നിയമസഭ, 1957), എ. നബീസത്ത് ബീവി (രണ്ട്, 1960), എം.പി. മുഹമ്മദ് ജാഫര്‍ ഖാന് ....| Chittayam Gopakumar | Deputy Speaker | Manorama News
തിരുവന്തപുരം∙ സിപിഐ നേതാവും അടൂർ എംഎൽഎയുമായ ചിറ്റയം ഗോപകുമാർ നിയമസഭാ ഡപ്യൂട്ടി സ്പീക്കറാകും. യുഡിഎഫ് സ്ഥാനാർഥിയെ നിർത്തിയില്ല. ജൂണ്‍ ഒന്നിനാണ് ഡപ്യൂട്ടി സ്പീക്കർ | Deputy Speaker | Chittayam Gopakumar | Kerala Assembly | Manorama Online
Results 1-10 of 11