Activate your premium subscription today
ഒരു പ്രണയം അവസാനിപ്പിക്കുമ്പോള്‍ പലര്‍ക്കും ഉണ്ടാകുന്ന ഒരു ആശയക്കുഴപ്പം ഉണ്ട്. അത്ര നാളും നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവളും പ്രിയപ്പെട്ടവനുമൊക്കെയായി കൊണ്ട് നടന്ന ആ വ്യക്തിയുമായിട്ടുള്ള എല്ലാ ആശയവിനിമയവും പൂര്‍ണ്ണമായും നിര്‍ത്തണോ വേണ്ടയോ എന്നത്. ചിലപ്പോഴൊക്കെ ക്ലീനായി കാര്യങ്ങള്‍ പറഞ്ഞ് രണ്ടും
കൊച്ചി ∙ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയും പങ്കാളി മനോജ് കെ.ശ്രീധറും ദാമ്പത്യബന്ധം പിരിയാൻ തീരുമാനിച്ചു. മനോജ് ആണ് സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ ഇക്കാര്യം | Relationship | Rehana Fatima | Manoj K Sreedhar | Break up | activist | Manorama Online
ആകെയുള്ള ജീവിതം സങ്കടപ്പെടാനുള്ളതാണോ? നീ അടിച്ചുപൊളിക്ക് '. കാവ്യ മാധുർ എന്ന പെൺകുട്ടിക്ക് ഈ കിടിലൻ ഉപദേശം കൊടുത്തത് സ്വന്തം അമ്മൂമ്മയാണ്. ബ്രേക്ക്അപ്പിനെ പറ്റിയായിരുന്നു ചർച്ച. ഒന്നു പോയാൽ അടുത്ത ആളിനെ നോക്കണമെന്നും, പോയതിനെക്കാൾ നല്ലതായിരിക്കും ഇനി വരാൻ പോകുന്നതെന്നുമാണ് പേരക്കുട്ടിക്ക് പറഞ്ഞുകൊടുക്കുന്നത്. അപ്പോൾ വിഷമം തോന്നില്ലേ എന്ന ചോദ്യത്തിന് എന്തിന് വിഷമിക്കണം എന്നാണ് മറുചോദ്യം. ' സങ്കടപ്പെടാൻ ഒന്നുമില്ല. കിട്ടിയ ജീവിതം അടിച്ചുപൊളിക്കുകയാണ് വേണ്ടത്.
പ്രണയവും പ്രണയഭംഗങ്ങളും നൽകുന്ന വേദനകൾ അനുഭവിക്കാത്തവരുണ്ടാവില്ല. ഹൃദയം വല്ലാതെ തകരുമ്പോൾ, ഇനിയൊരു റിലേഷൻഷിപ് വേണ്ട എന്ന കടുത്ത തീരുമാനം പോലും ചിലരെടുത്തു കളയും. അത്തരം എടുത്തുചാടിയുള്ള തീരുമാനം കൊണ്ട് നിങ്ങളുടെ മനസ്സിനുണ്ടായ മുറിവ് ഒരിക്കലും ഉണങ്ങില്ല. എന്തൊക്കെ സംഭവിച്ചാലും ജീവിതം മുന്നോട്ടു
കോഴിക്കോട്∙ പ്രണയം വേണ്ടെന്നുവച്ച് ഒരു പെൺകുട്ടി വിട്ടുപോയാൽ വിഷാദത്തോടെ നടക്കുന്ന നായകൻ ‘മംഗളം നേരുന്നു ഞാൻ, മനസ്വിനീ...’ എന്നു പാടിയിരുന്ന കാലമാണ് പണ്ടുണ്ടായിരുന്നതെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി. ഐഎൻഎൽ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ‘വനിതാ സിംപോസിയം ഉദ്ഘാടനം
സൗഹാർദപരമോ അല്ലാത്തതോ ആയിക്കൊള്ളട്ടെ ഒരു ബന്ധം പിരിയുക എന്നത് വേദനാജനകമാണ്, പ്രയാസമേറിയതാണ്. അനാരോഗ്യകരമായ ഒരു ബന്ധത്തിൽ നിന്ന് പിരിഞ്ഞു പോരുമ്പോൾ മാനസികമായും വൈകാരികമായും വിഷമം അനുഭവപ്പെടാം. ഈ സമയമെല്ലാം മാനസികാരോഗ്യം തകരാതെ സൂക്ഷിക്കുക എന്നത് ഏറെ പ്രധാനമാണ്. എന്തുകൊണ്ട് ബ്രേക്കപ്പ്
ഉയരവും ഹെയർസ്റ്റൈലും ഡ്രസ്സിങ്ങും കൊണ്ട് പിക്കേ പണ്ടു മുതലേ ശ്രദ്ധേയനായിരുന്നു. സ്പെയിൻ ലോകകപ്പ് കിരീടം നേടിയതോടെ നാട്ടിൽ ഹീറോ പരിവേഷവും കൈവന്നു. എന്നാൽ സ്പെയിനിൽ നിന്നുള്ള കാറ്റിലോണിയയുടെ സ്വാതന്ത്ര്യത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തത് പിന്നീട് കടുത്ത എതിർപ്പുകൾക്കും കാരണമായി.
ഒന്നും അറിയാത്ത കൊച്ചു കുട്ടിയെപ്പോലെ അഭിനയിച്ച് ‘ക്യൂട്ട്നസ്’ കാണിക്കുന്നവരെ പുരുഷന്മാർക്ക് ഇഷ്ടമല്ലെന്നാണ് റിലേഷന്‍ഷിപ്പ് വിദഗ്ധർ പറയുന്നത്....
തൃശൂർ∙ അന്ന്, കാറ്റുപോയ പ്രണയത്തിന്റെ 666–ാം ഓർമദിവസം റോഡരികിൽ 666 ചുവന്ന ‘ഹൃദയബലൂണുകൾ’ കെട്ടിയ ചുള്ളൻ വീണ്ടും രംഗത്ത്. ഇത്തവണ, പ്രേമം പൊളിഞ്ഞതിന്റെ 777–ാം ദിവസം, കുറച്ചു ദിവസങ്ങൾ കൊണ്ട് 777 കിലോമീറ്റർ ഓടിത്തീർത്തായിരുന്നു ആഘോഷം..
ഒരു ബന്ധത്തിൽ വേദനയോടെ തുടരുന്നതിലും നല്ലത് വേർപിരിയുന്നതാണ്. ഇഷ്ടമില്ലാത്ത ഒരാളെ പിരിയുന്നത് പോലും ഒരുപക്ഷേ നമ്മളെ വേദനിപ്പിച്ചേക്കാം. അപ്പോൾ പിന്നെ പ്രിയപ്പെട്ട ഒരാളെ പിരിയേണ്ടി വരുന്നത് അത്രയേറെ കഠിനമായിരിക്കുമല്ലോ. ബ്രേക്കപ്പിനുശേഷമായിരിക്കും ചിലർക്ക് തീരുമാനം തെറ്റായിരുന്നോ എന്ന സംശയം
Results 1-10 of 23