എങ്ങനെയെങ്കിലും മുടി വെട്ടിക്കുക എന്നതല്ല, മറിച്ച് മുഖത്തിന് അനുയോജ്യമായ ഹെയർ സ്റ്റൈൽ തിരഞ്ഞെടുക്കുക എന്നത് ജീവിതശൈലിയിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. വ്യക്തിത്വം, ആത്മവിശ്വാസം എന്നിവയ്ക്ക് ഇത് അനിവാര്യമാണ്. ലോകമാകെ നിരവധി ഹെയർസ്റ്റൈലുകള്‍ നിലനിൽക്കുന്നുണ്ട്. ഓരോ കാലഘട്ടത്തിലും പുതിയ ഹെയർസ്റ്റൈലുകൾ രൂപം കൊള്ളുന്നു. ഹെയർസ്റ്റൈലിസ്റ്റുമാരുടെ സേവനം ഇന്ന് പലർക്കും ഒഴിവാക്കാനാകാത്ത ഒന്നാണ്.
English Summary : Hairstyle refers to the styling of hair, usually on the human scalp