Activate your premium subscription today
തെന്നിന്ത്യൻ താരസുന്ദരി! അഭിനയത്തിലും അഴകിലും മുൻപന്തിയിൽ. 41 വയസ്സായെങ്കിലും കണ്ടാൽ ഇപ്പോഴും ഇരുപതുകളിൽ ആണെന്നെ പറയൂ. കോളിവുഡിലെ സൂപ്പർതാരം തൃഷ കൃഷ്ണ എക്കാലത്തും ആരാടധകർക്കു പ്രിയങ്കരിയാണ്. സിനിമയിൽ സ്ത്രീകൾ ഇത്രയും കാലം ഹീറോയിൻ ആയി തുടരുക എന്നത് വളരെ ചുരുക്കം പേർക്കു മാത്രം ലഭിക്കുന്ന ഭാഗ്യമാണ്.
കുറഞ്ഞ വിലയുള്ള സാധങ്ങൾക്ക് കുറഞ്ഞ നികുതി, കൂടുതൽ വിലയുള്ള സാധങ്ങൾക്ക് കൂടുതൽ നികുതി എന്ന രീതി ഇന്ത്യയിൽ വരുമെന്ന് സൂചന നൽകി കേന്ദ്ര സർക്കാർ. ദുശീലം വളർത്തുന്ന സാധനങ്ങൾക്കും പൊങ്ങച്ചം കാണിക്കാനും, സുഖസൗകര്യം കൂട്ടാനും വാങ്ങുന്ന സാധനങ്ങൾക്കും നികുതി കൂട്ടണം എന്ന് സാമ്പത്തിക വിദഗ്ധർ കേന്ദ്ര
ആഡംബര കാറുകളും, ഡിസൈനർ വസ്ത്രങ്ങളും, അതിസമ്പന്നമായ ജീവിതശൈലിയും കൊണ്ട് ആഡംബരത്തെ നിർവചിക്കുന്ന ഈ ലോകത്ത്, യഥാർത്ഥ ആഡംബരം എന്താണെന്ന് നമുക്ക് പുനർചിന്തനം നടത്തേണ്ടതുണ്ട്. സമൂഹം പലപ്പോഴും ആഡംബരത്തെ ഭൗതിക സമ്പത്തുമായി ബന്ധപ്പെടുത്തുമ്പോൾ, യഥാർത്ഥ ആഡംബരം നമ്മുടെ ചുറ്റുമുള്ള ലളിതമായ കാര്യങ്ങളിലാണ്
ഫൗജിയെന്നാല് പട്ടാളക്കാരനെന്നര്ത്ഥം...ഇന്ത്യന്‍ ആര്‍മി കമാന്‍ഡോയുടെ കഥ പറയുന്ന ഫൗജി എന്ന ഹിന്ദി സീരിയലിലൂടെയായിരുന്നു ഷാറൂഖ് ഖാന് എന്ന ചെറുപ്പക്കാരന് ഔപചാരികമായി അഭിനയമെന്ന വിപണിയിലേക്കിറങ്ങുന്നത്. ആദ്യ ടെലിവിഷന്‍ സീരിയലിലെ കഥാപാത്രം പോലെ തന്നെയായി പിന്നീട് ബോളിവുഡ് ബാദ്ഷയെന്നറിയപ്പെട്ട
ആഴ്ചകളും മാസങ്ങളും പിന്നിട്ട അംബാനി വിവാഹ മാമാങ്കം അഞ്ചു ദിവസം നീണ്ട കലാശക്കൊട്ടോടെ മുംബൈയിൽ സമാപിച്ചു. വിവാഹമേളത്തിന്റെ ഭാഗമായി അരങ്ങേറിയ ഫാഷൻ കാഴ്ചകളാകട്ടെ ‘ഇന്ത്യൻ മെറ്റ്ഗാല’ എന്ന പേരും നേടി. രാജ്യാന്തര ഫാഷൻ അരങ്ങായ മെറ്റ്ഗാലയോടു തന്നെ താരതമ്യപ്പെടുത്താവുന്ന ഡിസൈനർ വസ്ത്ര പ്രദർശനമാണ്
ബോളിവുഡ് താരങ്ങളായ രൺവീർ സിങ്, സൽമാൻ ഖാൻ, ഷാരുഖ് ഖാൻ തുടങ്ങിയ സുഹൃത്തുക്കൾക്ക് സമ്മാനമായി അനന്ത് അംബാനി നൽകിയത് രണ്ടുകോടിയുടെ വാച്ചായിരുന്നു. ഇപ്പോൾ വിവാഹ ആഘോഷങ്ങളിൽ പങ്കെടുത്ത രൺബിർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും ഔട്ട്ഫിറ്റിന്റെയും ആക്സസറീസിന്റെയും വിലയാണ് സമൂഹമാധ്യമത്തിൽ ചർച്ചയാകുന്നത്.
നമ്മൾ പാടത്തും പറമ്പിലുമെല്ലാം ഉപയോഗിക്കുന്ന ഒരു വള്ളി ചെരുപ്പിന് എന്തുവില വരും? പോട്ടെ... മഹേഷിന്റെ പ്രതികാരത്തിൽ ഫഹദ് ഫാസിൽ കുളികഴിഞ്ഞു പുഴക്കടവിൽ വച്ച് ചകിരി കൊണ്ട് തേച്ചുരച്ച് വെളുപ്പിച്ചെടുക്കുന്ന ഹവായി ചെരുപ്പിന് എന്ത് വില വരും? ഏറി പോയാൽ 200രൂപ. എങ്കിൽ ഈ സ്ലിപ്പറിന്റെ വില ഒരു ലക്ഷം രൂപയാണ്.
ആനന്ദ് അംബാനിയുടെ വിവാഹപൂർവ സംഗീത് ആഘോഷത്തിന് പോപ് താരം ജസ്റ്റിൻ ബീബർ എത്തിയപ്പോഴൊരു ‘വസ്ത്രാക്ഷേപം’ ഉണ്ടായി. എന്നുവച്ചാൽ ബീബറുടെ വസ്ത്രത്തെക്കുറിച്ചൊരു ആക്ഷേപം. വധൂവരൻമാർക്കൊപ്പം ബീബർ നിൽക്കുന്നത് കൈയില്ലാത്ത ബനിയനും അടിവസ്ത്രമായ ബോക്സർ ഷോർട്സും ധരിച്ചാണ്. ഒരു ട്രാക്ക് പാന്റ്സ് വലിച്ചു
അപൂർവതകളും ആഡംബരങ്ങളും തുടക്കം മുതൽ തന്നെ അംബാനി കല്യാണത്തിൽ അസാധാരണമല്ല. വധുവും വരനും ഓരോ അവസരത്തിലേയ്ക്കും തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങളും ആക്സസറികളും മാത്രമല്ല കുടുംബാംഗങ്ങൾ ഓരോരുത്തരും തിരഞ്ഞെടുക്കുന്ന ആഭരണങ്ങളും വസ്ത്രങ്ങളുമൊക്കെ ഒന്നിനൊന്ന് വ്യത്യസ്തമാണ്. അത്തരത്തിൽ ഇഷ അംബാനി വിവാഹ ചടങ്ങുകളിൽ
Results 1-10 of 52