Activate your premium subscription today
അഞ്ച് അമ്മാവന്മാരിൽ മൂന്നുപേർ വിവാഹം കഴിക്കാതെ, വൃദ്ധരായി മരിച്ചു. ഒരാൾ അംഗപരിമിതനായിരുന്നു. അധ്യാപകനും കവിയുമായിരുന്ന രണ്ടാമത്തെയാൾ സ്വജാതിയിൽത്തന്നെയുള്ള ഒരു ടീച്ചറെയാണ് പ്രേമിച്ചതെങ്കിലും ജാതിക്കുള്ളിൽ അക്കാലത്തു പിന്നെയും പാലിച്ചിരുന്ന ഉപജാതി വ്യത്യാസം കാരണം അവരുടെ വിവാഹം നടന്നില്ല. രണ്ടാളുടെയും പ്രണയകഥ മൊയ്തീനെയും കാഞ്ചനമാലയെയും ഓർമിപ്പിക്കും. മൊയ്തീൻ ചെറുപ്പത്തിൽ മരിച്ചു. കാഞ്ചനമാല ഇപ്പോഴും ജീവിച്ചിരിക്കുന്നു. അവരെക്കാൾ കുറച്ചു പ്രായം ചെന്ന രാമൻനായരു മാഷും കുഞ്ഞിലക്ഷ്മി ടീച്ചറുമാകട്ടെ വേറെ വിവാഹമൊന്നും കഴിക്കാതെ, ഒറ്റയ്ക്കൊറ്റയ്ക്കു ജീവിച്ചാണ് കടന്നുപോയത്. മൂന്നാമത്തെ അമ്മാവൻ പ്രണയനൈരാശ്യത്താൽ ചെറുതായി മാനസികനില തെറ്റിയതുകൊണ്ടായിരുന്നു ഒറ്റയ്ക്കു ജീവിച്ചുമരിച്ചത്.
മെൽബൺ∙ ഓസ്ട്രേലിയയിലെ ട്വന്റി20 ലീഗായ ബിഗ് ബാഷ് മത്സരത്തിനിടെ കാമുകിയോടു വിവാഹ അഭ്യര്‍ഥന നടത്തി ഇന്ത്യൻ യുവാവ്. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടത്തിയ മത്സരത്തിനിടെയാണു യുവാവ് അപ്രതീക്ഷിതമായി മോതിരമെടുത്തു പ്രണയിനിക്കു നേരെ നീട്ടിയത്.
വിവാഹം കഴിക്കാൻ താൽപര്യമുള്ള വ്യക്തിയോടു പല സ്ഥലങ്ങളിൽ പല രീതിയിൽ വിവാഹാഭ്യർഥന നടത്താമല്ലോ. ബീച്ചിൽ വച്ചും, മലമുകളിൽ വച്ചും, വീട്ടിലും ഹോട്ടലിലുമൊക്കെ നടക്കുന്ന പ്രൊപ്പോസൽ വിഡിയോകൾ ഇന്റർനെറ്റിൽ വൈറലുമാണ്. ഇവിടെ ഇന്ത്യക്കാരനായ യുവാവ് തന്റെ കാമുകിക്ക് സർപ്രൈസ് ഒരുക്കിയതും, പ്രൊപ്പോസ് ചെയ്തതുമൊക്കെ
കെട്ടിലും മട്ടിലും ഒരുപാട് മാറ്റങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഒന്നാണ് വിവാഹം. വിവാഹച്ചടങ്ങുകളില്‍ മാത്രമല്ല സ്വന്തം പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ പോലും മാറ്റംവന്നുകഴിഞ്ഞു. ഇന്നത്തെ യുവതലമുറ വിവാഹം കഴിക്കാന്‍ യോജിച്ച പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ അവരുടെ സൗന്ദര്യവും
വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നയാളെ പ്രൊപ്പോസ് ചെയ്യുന്നത് ലോകത്തെങ്ങും നടക്കുന്ന കാര്യമാണ്. ടൂറിസ്റ്റ് സ്പോട്ടുകളിലും പാർട്ടികളിലും പങ്കാളിയെ ഞെട്ടിച്ചുകൊണ്ടുള്ള പ്രൊപ്പോസൽ രംഗങ്ങൾ ധാരാളമായി സോഷ്യൽമീഡിയയിൽ നമ്മൾ കണ്ടിട്ടുമുണ്ട്. എന്നാൽ ഇന്ത്യയിലെ ഈ വെറൈറ്റി പ്രൊപ്പോസൽ വെറലാവുകയാണ്. അതിനു രണ്ടു
കേരളത്തിൽ വിവാഹപ്രായം കഴിഞ്ഞ് ‘പുര നിറഞ്ഞു’ നിൽക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ദിവസം കഴിയുന്തോറും പെരുകുകയാണ്. അതായത് വിവാഹം കഴിക്കാനുള്ള പെൺകുട്ടികൾക്കായി ചെറുപ്പക്കാർ കാത്തിരിക്കേണ്ട അവസ്ഥ. എന്തുകൊണ്ടാണ് 30 കഴിഞ്ഞ ചെറുപ്പക്കാർക്ക് അനുയോജ്യരായ യുവതികളെ ജീവിത പങ്കാളിയായി കിട്ടാത്തത്? ഈ ചോദ്യത്തിന് പെട്ടെന്നു നമ്മുടെ മനസ്സിൽ വരുന്ന ഉത്തരം, ഇപ്പോഴത്തെ വിവാഹങ്ങളെല്ലാം പ്രണയ വിവാഹങ്ങളല്ലേ എന്നാവും. എന്നാൽ ഇത് മുകളില്‍ ചോദിച്ച ചോദ്യത്തിനുള്ള ശരിയുത്തരമല്ല. കാരണം പ്രണയ വിവാഹങ്ങൾ കൂടിയെങ്കിൽ കണക്കുകളിൽ പെൺകുട്ടികൾക്കൊപ്പം ആൺകുട്ടികളുടെ എണ്ണത്തിലും ആനുപാതികമായ മാറ്റം വരേണ്ടതാണ്.
വിവാഹാഭ്യർത്ഥന രണ്ട് വ്യക്തികളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂർത്തമാണ്. അത് എന്നെന്നും ഓർമ്മിക്കാനായി സാധ്യമായതൊക്കെ ചെയ്യുന്ന ധാരാളം ആളുകളുണ്ട്. കടലിനടിയിൽ വച്ചും ആകാശത്ത് വച്ചുമൊക്കെ വിവാഹാഭ്യർത്ഥനകൾ നടത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ഇന്ന് പതിവാണ്. ചിലർ ഇതിനായി
സമൂഹമാധ്യമത്തിലെ 'വൈറൽ കപ്പിൾസ്' ജിസ്മയും വിമലും വിവാഹിതരാവുന്നു. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും വിവാഹ വാർത്ത അറിയിച്ചത്. കാടിനെ സാക്ഷിയാക്കി ജിസ്മയെ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങളാണ് ഇരുവരും ഷെയർ ചെയ്തിരിക്കുന്നത്. എന്നാൽ, 'ആദ്യം ജോലി പിന്നെ കല്യാണം ' എന്ന വെബ് സീരിസിന്റെ പ്രമോഷന്റെ ഭാഗമാണോ ഈ
ഒരുപാട് ആലോചിച്ചും മുന്നൊരുക്കങ്ങൾ നടത്തിയുമാകും ആളുകള്‍ വിവാഹാഭ്യാർഥനയ്ക്ക് ഒരുങ്ങുക. ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാക്കി അതിനെ മാറ്റാനാകും ശ്രമം. എന്നാൽ ചിലപ്പോൾ അപ്രതീക്ഷിതമായ സംഭവങ്ങളാകും അരങ്ങേറുക. അത്തരമൊരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഫ്ലോറിഡ സ്വദേശി സ്കോട്ട് ക്ലൈനിന്റിന്റെ കാമുകി
യുവാവിനെ ദേഷ്യത്തോടെ നോക്കിയശേഷം യുവതി നിഷേധാർഥത്തിൽ തലയാട്ടി. എന്തൊക്കെയോ സംസാരിച്ചശേഷം നടന്നകന്നു. ഇതു കണ്ട് ചുറ്റിലുമുള്ളവർ അമ്പരന്നു. നിരാശനായ യുവാവ് പിന്നീട് സാധനങ്ങളുമെടുത്ത് പോകുന്നതും കാണാം...
Results 1-10 of 19