Activate your premium subscription today
ഏതൊരു ആഘോഷവേളയിലും ഏറ്റവും പ്രൗഢിയിൽതിളങ്ങാൻ ബോളിവുഡിലെ ഒന്നാംനിര താരസുന്ദരിമാരും രാജ്യാന്തര തലത്തിലുള്ള സെലിബ്രിറ്റികളും തേടിയെത്തുന്ന ബ്രാൻഡ്. വേറിട്ടു നിൽക്കുന്ന ഏതൊരു വേഷവിധാനത്തെക്കുറിച്ച് ചോദിച്ചാലും താരങ്ങളുടെ മറുപടി ഇങ്ങനെയാവും 'ഇത് സബ്യസാചിയിൽ നിന്നുള്ളതാണ്'. ഇന്ത്യൻ ഫാഷൻ ലോകത്തിന്റെ
ഇന്ത്യൻ ഫാഷൻ മേഖലയുടെ പര്യായമാണ് ‘സബ്യസാചി’ എന്ന ബ്രാൻഡ്. മനം മയക്കുന്ന ഡിസൈനുകൾ ഒരുക്കുന്നതിൽ മാത്രമല്ല സംസ്കാരങ്ങളെ തിരിച്ചറിയുന്നതിനും പരമ്പരാഗത കരകൗശല വൈദഗ്ധ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഫാഷൻ ഡിസൈനർമാർക്ക് എക്കാലത്തും പ്രചോദനമാകുന്നതിനും സബ്യസാചി മുഖർജിക്ക് സാധിച്ചിട്ടുണ്ട്. ലക്ഷ്വറി ഫാഷൻ
ലഹങ്കകളിലും വിവാഹ വസ്ത്രങ്ങളിലുമെല്ലാം വ്യത്യസ്തത കൊണ്ടു വരുന്ന സബ്യസാചി മുഖർജിയുടെ ഡിസൈനുകൾക്ക് ഏറെ ആരാധകരുണ്ട്. ബോളിവുഡ് താരങ്ങളുടെയടക്കം ഇഷ്ട ബ്രാന്റായ സബ്യസാചി കഴിഞ്ഞ ദിവസമാണ് പുത്തൻ ബ്രൈഡൽ കലക്ഷൻ പുറത്തിറക്കിയത്. എന്നാൽ പുത്തൻ ഹെറിറ്റേജ് ബ്രൈഡൽ കലക്ഷൻ സമൂഹ മാധ്യമങ്ങളിൽ
ഫാഷനിലും ഫിറ്റ്നസിലും ഏറെ ശ്രദ്ധാലുവാണ് ബോളിവുഡ് താരസുന്ദരി കരീന കപൂര്‍. ഇത്തവണയും താരം നിരാശപ്പെടുത്തിയില്ല. ജിദ്ദയില്‍ നടന്ന റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയ കരീനയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പ്രശസ്ത സെലിബ്രറ്റി ഡിസൈറായ സബ്യസാചി മുഖര്‍ജിയുടെ സാരിയില്‍
ദീപാവലി ആഘോഷങ്ങൾക്ക് സെലിബ്രിറ്റി ഡിസൈനർ സബ്യസാചി മുഖർജി ഒരുക്കിയ സാരിയിലാണ് ബോളിവുഡ് സുന്ദരി അനുഷ്ക ശർമ ഒരുങ്ങിയത്. നിയോണ്‍ ഗ്രീൻ ഷീർ സാരിയാണ് താരം ധരിച്ചത്. ഈ സാരിയിലുള്ള ചിത്രങ്ങൾ താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. സീക്വിൻ എംബ്ബല്ലിഷ്മെന്റുകളുള്ള സാരിക്കൊപ്പം ഷിമ്മറി സ്ലീവ്ലസ് ബ്ലൗസ്
മെറ്റ് ഗാല 2022 റെഡ്കാർപറ്റിൽ സബ്യസാചി സാരിയിൽ തിളങ്ങി സംരഭക നടാഷ പൂനവാല. സാരിക്കൊപ്പം ബസ്റ്റിയറും ഓർണേറ്റ് ആഭരണങ്ങളും പെയർ ചെയ്ത് വ്യത്യസ്തമായ ലുക്കിലാണ് റെഡ്കാർപറ്റിൽ എത്തിയത്. ഗിൽഡെഡ് ഗ്ലാമർ എന്ന തീമിലായിരുന്നു ഈ വർഷത്തെ മെറ്റ് ഗാല. ഗോൾഡൻ സാരിയാണ് സബ്യസാചി നടാഷയ്ക്ക് വേണ്ടി ഒരുക്കിയത്.
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ഇതിൽനിന്നും ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം ഉപയോഗിക്കുമെന്ന് സബ്യസാചി വ്യക്തമാക്കി....
ബോളിവുഡ് താരം ആലിയ ഭട്ട് വിവാഹത്തിന് സബ്യസാചി ലെഹംഗയാണ് ധരിക്കുകയെന്ന് ഉറപ്പായിക്കഴിഞ്ഞു. ‘സബ്യസാചി ബ്രൈഡ്’ ആയി വിവാഹവേദിയിൽ എത്തുകയെന്നത് ബോളിവുഡ് സുന്ദരിമാർ ഉൾപ്പടെയുള്ളവരുടെ സ്വപ്നമാണ്. ദീപിക പദുകോൺ ഈ ആഗ്രഹം ഒരു അഭിമുഖത്തിൽ തുറന്നു പറയുകയും വിവാഹത്തിന് സബ്യസാചി വധുവായി തിളങ്ങുകയും ചെയ്തിരുന്നു.
സെലിബ്രിറ്റി ഡിൈസനർ സബ്യസാചി ലെഹങ്കയിൽ അതിസുന്ദരിയായി ബോളിവുഡ് സുന്ദരി ആലിയ ഭട്ട്. പുതിയ സിനിമ ആർആർആറിന്റെ പ്രചാരണത്തിന് എത്തിയപ്പോഴാണ് ഗോൾഡൻ ലെഹങ്കയിൽ താരം തിളങ്ങിയത്. മിറർ വർക്കുകളുള്ള ഹൈ വെയ്സ്റ്റ് ട്യൂള് ലെഹങ്കയ്ക്കൊപ്പം സിൽക് ചോളിയും വെൽവറ്റ് ദുപ്പട്ടയുമാണ് പെയർ ചെയ്തത്. ദുപ്പട്ടയുടെ
പ്രീവെഡ്ഡിങ് സാരിയിലൂടെ അമ്മ സൂസൻ ടർക്കോട്ടെയുടെ ബ്രട്ടീഷ് പൈതൃകത്തിന് ആദരമർപ്പിച്ച് ബോളിവുഡ് താരം കത്രീന കൈഫ്. സെലിബ്രിറ്റി ഡിസൈനർ സബ്യസാചി മുഖർജിയാണ് കത്രീനയ്ക്കായി പേസ്റ്റൽ പിങ്ക് നിറത്തിലുള്ള കൗച്ചർ സാരി ഒരുക്കിയത്. ഗൗണിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് സാരിയുടെ ഡിസൈൻ. ഹാൻഡ് കട്ട് ഇംഗ്ലിഷ്
Results 1-10 of 24