Activate your premium subscription today
ജോലിയില്ലാത്തതിന്റെ അല്ലെങ്കിൽ വീസ പ്രശ്നങ്ങൾ അതുമല്ലെങ്കിൽ കുടുംബത്തിലെ അസ്വാരസ്യങ്ങൾ ഇവയെല്ലാം കൊണ്ട് ടെൻഷനിൽ ആണോ നിങ്ങൾ ? എങ്കിൽ അൽപസമയം പ്രകൃതി ഭംഗി ആസ്വദിച്ച് ടെൻഷൻ ഫ്രീ ആകാം–ഈ ടെൻഷൻ പാർക്കിലേക്ക് വന്നാൽ.
ജീവിതത്തില്‍ ഒരിക്കലെങ്കിലും തലവേദന വരാത്തവരുണ്ടാകില്ല. ജീവിതശൈലി, സമ്മര്‍ദ്ധം, പല തരം രോഗങ്ങള്‍, ഭക്ഷണരീതികള്‍, നിര്‍ജലീകരണം, ഉറക്കമില്ലായ്മ, കാലാവസ്ഥ, എന്നിങ്ങനെ പല കാരണങ്ങള്‍ തലവേദനയ്ക്ക് പിന്നിലുണ്ടാകാം. തലവേദനയ്ക്ക് പിന്നിലുള്ള കാരണങ്ങള്‍ കൃത്യമായി കണ്ടെത്തുന്നത് ജീവിതശൈലി
പുതിയ കാലം തൊഴിലിടങ്ങളെയും തൊഴിൽസാഹചര്യങ്ങളെയും മാറ്റിമറിച്ചിരിക്കുന്നു. ഏതു ഭൂഖണ്ഡത്തിലിരുന്നും ഏതു ടൈം സോണിലിരുന്നും ജോലി ചെയ്യേണ്ടിവരുന്നവർക്കു പലതരത്തിലുള്ള തൊഴിൽസമ്മർദങ്ങൾ നേരിടേണ്ടിവരുന്നുമുണ്ട്. ജീവനക്കാർക്ക് അമിത ജോലിഭാരം നൽകി, അവരുടെ ജീവിതം ദുസ്സഹമാക്കുന്ന മേലുദ്യോഗസ്ഥരുണ്ടെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുകയും ചെയ്യുന്നു. ബഹുരാഷ്ട്ര കൺസൽറ്റിങ് സ്ഥാപനമായ ഏൺസ്റ്റ് ആൻഡ് യങ്ങിൽ (ഇവൈ) ചാർട്ടേഡ് അക്കൗണ്ടന്റായി പുണെയിൽ മാർച്ചിൽ ജോലിയിൽ പ്രവേശിച്ച കൊച്ചി സ്വദേശി അന്ന സെബാസ്റ്റ്യന്റെ മരണം ഈ വിഷയം വീണ്ടും പൊതുസമൂഹത്തിന്റെ മുന്നിലെത്തിച്ചിരിക്കുകയാണ്.
പരീക്ഷാക്കാലം അടുത്തെത്തിക്കഴിഞ്ഞു; കൂടെ സമ്മർദവും. പരീക്ഷാസമ്മർദം വളരെ സാധാണമായ ഒന്നാണ്. എന്നാൽ സമ്മർദം, ഉത്കണ്ഠ, സ്ട്രെസ് ഇതിനെയെല്ലാം നിയന്ത്രിച്ചില്ലെങ്കിൽ മനസ്സിനെ ക്ഷീണിപ്പിക്കുന്നതിലേക്കു നയിക്കും. പരീക്ഷാസമ്മർദം മറികടക്കാൻ വിദഗ്ധർ നിർദേശിക്കുന്ന കാര്യങ്ങൾ ഇവയാണ്. സ്ട്രെസും ഉത്കണ്ഠയും
ഓ ടെൻഷനടിച്ചു മരിക്കും. ദിവസവും ഒരു നേരമെങ്കിലും ഇതു പറയാത്തവർ കുറവാണ്. പക്ഷേ, വെറും പറച്ചിലാണെങ്കിലും ഇതിൽ സത്യമുണ്ടു കേട്ടോ. ചെറിയതോതിലുള്ള ടെൻഷൻ പ്രവർത്തനശേഷി കൂട്ടുമെങ്കിലും ജീവിതതാളം തെറ്റിക്കാൻ തുടങ്ങിയാൽ ഭയപ്പെടണം. കടുത്ത പിരിമുറുക്കം ജീവിതം തന്നെ തകർക്കും. രേഗപ്രതിരോധശക്തിയെ തകരാറിലാക്കി
അപകടസാഹചര്യങ്ങളിൽ മനുഷ്യമനസ്സ് വൈകാരികമായി പ്രതികരിക്കുന്നതാണ് ഭയം. ജീവിതത്തെ പിടിച്ചുലയ്ക്കുന്ന സാഹചര്യങ്ങൾ നേരിടേണ്ടി വരുമ്പോൾ പലർക്കും അകാരണഭയവും മനസികസമ്മർദ്ദവും ഉണ്ടാകാറുണ്ട്. ഈ ഘട്ടത്തിൽ ഈശ്വരാധീനം വർധിപ്പിക്കുകയാണ് ഏകപോം വഴി. ചിന്തകളുടെ വേലിയേറ്റങ്ങളാണ് മനുഷ്യമനസ്സിനെ
ഒളിംപിക്സിന് വേദിയായതോടെ ജപ്പാൻ ഇന്ന് ലോകത്തിന്റെയാകെ ശ്രദ്ധാ കേന്ദ്രമാണ്. ജപ്പാൻ എന്ന രാജ്യം മറ്റു പല കാരണങ്ങൾകൊണ്ടും ലോകത്തിനാകെ മാതൃകയാണ്. ലോകത്ത് അതിജീവന മാതൃക തേടുന്നവർക്ക് ആത്മവിശ്വാസം നൽകുന്ന ചരിത്രമാണ് ജപ്പാന്റേത്. ഉദയസൂര്യന്റെ നാടെന്ന് അറിയപ്പെടുന്ന ജപ്പാൻ തകർച്ചയുടെ അടിവേരുകളിൽ നിന്ന്
ജീവിത തിരക്കിനിടയിൽ സാഹചര്യങ്ങൾ മൂലം മാനസികസമ്മർദ്ദം നേരിടുന്നവരാണ് മിക്കവരും . ചിന്തകളുടെ വേലിയേറ്റങ്ങളാണ് മനുഷ്യമനസ്സിനെ പിടിച്ചു ഉലയ്ക്കുന്നത്. ഈ ഘട്ടത്തിൽ ഈശ്വരാധീനം വർധിപ്പിക്കുകയാണ് ഏകപോംവഴി. ഉത്തമവും നിസ്സ്വാർത്ഥവുമായ ഭക്തിയിലൂടെ മനസ്സ് നിർമ്മലവും ശാന്തവുമായി മാറും. ഇങ്ങനെയുള്ള മനസ്സിൽ
Results 1-8