Activate your premium subscription today
ന്യൂഹാംഷർ ∙ യുഎസിലെ വിമുക്തഭടനെ സഹായിക്കാൻ ടിക് ടോക്കർ സമാഹരിച്ചത് രണ്ടരകോടിയിലധികം രൂപ.
ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ പിൻഗാമിയെ തേടിയുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത് ജൂലൈ 28ന്. എന്നാൽ അതിനും നാളുകൾക്കു മുൻപേതന്നെ ഒരു ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായിരുന്നു. #ElectionCircus എന്ന ഹാഷ്ടാഗിന്റെ ഉറവിടം തേടി ഇറാനിയൻ ‘സൈബർ’ പൊലീസ് അലയാൻ തുടങ്ങിയിട്ടും നാളുകളായി. എന്നാൽ കാട്ടുതീ പോലെയാണ് അത് ഇറാനിലാകെ പടർന്നത്. ഹാഷ്ടാഗിന് ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. അതിൽ പറയുംപോലെ, ഇലക്ഷൻ എന്ന സർക്കസിൽനിന്നു മാറി നിൽക്കുക. പുതിയ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ടാലും ഇറാൻ ജനതയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു മേൽ അടിച്ചേൽപ്പിക്കപ്പെട്ട വിലക്കുകൾക്ക് മാറ്റമുണ്ടാകില്ലെന്ന ചിന്തയാണ് ഇത്തരമൊരു ഹാഷ്ടാഗിനെ ജനം വൈറലാക്കിയതിനു പിന്നില്‍. സകല സമൂഹമാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുള്ള ഇറാനിൽ വിപിഎൻ (Virtual private network) ഉപയോഗിച്ചാണ് ജനം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതുതന്നെ. ഇറാനിൽ അതിശക്തമായ സൈബർ നിയന്ത്രണമുണ്ടെന്നു വയ്ക്കാം. എന്നാൽ തൊട്ടടുത്തു കിടക്കുന്ന രാജ്യമായ ഇറാഖിലോ? അവരും സമൂഹമാധ്യമ നിയന്ത്രണത്തിന്റെ പാതയിലേക്കുള്ള യാത്രയിലാണ്. ഏതുനിമിഷം വേണമെങ്കിലും ടിക്ടോക് ഉൾപ്പെടെ നിരോധിക്കപ്പെടാം. അവിടെയുമുണ്ട്, വ്ലോഗര്‍മാരെയും ഇൻഫ്ലുവൻസർമാരെയും സോഷ്യൽ മീഡിയ താരങ്ങളെയും തടവറയിലാക്കുന്ന നിയമങ്ങള്‍. എന്നാൽ അതോടൊപ്പംതന്നെ അവർ നേരിടേണ്ടി വരുന്നത് ജീവനുതന്നെ നേരെ ഉയരുന്ന ഭീഷണികളാണ്. അവിടെ സമൂഹമാധ്യമ താരങ്ങൾക്കു മേൽ മരണം കൊണ്ടാണ് അജ്ഞാതർ ഭീതി വിതയ്ക്കുന്നത്. അതിന് ഭരണകൂടം കുടപിടിക്കുന്നുണ്ടോ എന്ന ചോദ്യവും രാജ്യാന്തര സമൂഹം ഉയർത്തുന്നു. ഇറാഖിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് ഉൾപ്പെടെ പറയാനുള്ളത് ഭീതിയുടെ ചോരക്കഥകളാണ്. എന്തുകൊണ്ടാണ് സമൂഹമാധ്യമങ്ങളെ ഇറാഖ് ഭയക്കുന്നത്? എന്തുകൊണ്ടാണ് ഭരണകൂടം പോലും ഇക്കാര്യത്തിൽ രക്ഷയ്ക്കു വരാത്തത്? മരണത്തിന്റെ മണമുള്ള രാത്രികളുടെ ഇരുട്ടിൽനിന്ന് ഇനിയും എത്ര പേർ വരും നിരപരാധികൾക്കു നേരെ തോക്കുകളുമായി...?
വാഷിങ്ടൻ∙ പ്രമുഖ ടിക്ടോട് താരം കൈൽ മരിസ റോത്ത് (36) അന്തരിച്ചു. കൈലിന്റെ അമ്മ തന്നെയാണ് മരണവിവരം സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ അറിയിച്ചത്. മരണംകാരണം വെളിപ്പെടുത്തിയിട്ടില്ല. ഒരാഴ്ച മുൻപായിരുന്നു അന്ത്യമെന്ന് സഹോദരി വ്യക്തമാക്കി. യുഎസിലെ മേരിലാൻഡിലാണ് കൈൽ മരിസ് താമസിച്ചിരുന്നത്.
ബെംഗളൂരു ∙ നഗരത്തെ നടുക്കി, മലയാളി സിഇഒ ഉള്‍പ്പെടെ രണ്ടു പേരെ പട്ടാപ്പകല്‍ ഓഫിസില്‍ കയറി വാളിനു വെട്ടിക്കൊന്ന സംഭവത്തില്‍ മുഖ്യപ്രതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്റർനെറ്റ് സേവന കമ്പനിയായ എയറോണിക്സ് മീഡിയയുടെ സിഇഒ കോട്ടയം പനച്ചിക്കാട് കുഴിമറ്റം രുക്മിണി വിലാസത്തിൽ ആർ.വിനുകുമാർ (47), എംഡി ഫണീന്ദ്ര
ന്യൂഡൽഹി ∙ ഇന്ത്യൻ വംശജയായ കനേഡിയൻ ടിക് ടോക് താരം മേഘ താക്കൂർ (21) അന്തരിച്ചു. മരണവിവരം സമൂഹമാധ്യമങ്ങൾ വഴിയാണു കുടുംബാംഗങ്ങൾ അറിയിച്ചത്. നവംബർ 24ന്
ആ ചെറിയ സാധനത്തിനെ തൊഴിച്ച് ഗോൾ പോസ്റ്റിലേക്ക് എത്തിക്കാൻ ഞാനും ഇഷ്ടപ്പെടുന്നു. അവനെ ഒരു തവണ അടിച്ചു പറത്താൻ എത്ര പണം തരണം’ എന്നായിരുന്നു മക്ഗ്രിഗോറിന്റെ പരുഷമായ മറുപടി. ഇതിന് മറുപടിയായി ഹസ്ബുല്ല എത്തി. അങ്ങനെ അധിക്ഷേപിച്ചും പരിഹസിച്ചും ഇവരുടെ വൈരാഗ്യം പിന്നെയും മുന്നോട്ടു പോയി.....
യൂ ട്യൂബ് ഷോർട്സ് അപ്ലോഡ് ചെയ്യുന്നവർക്ക് കൂടുതൽ വരുമാനം ലഭിക്കുന്ന തരത്തിലുള്ള പദ്ധതികൾ വരുന്നു. മെറ്റാ, ടിക്റ്റോക് തുടങ്ങിയ എതിരാളികളിൽ നിന്നുള്ള മത്സരത്തെ ചെറുക്കാനാണ് യു ട്യൂബും കൂടുതൽ വരുമാനം കൊടുക്കുവാൻ ഒരുങ്ങുന്നത്. # 2023 മുതലായിരിക്കും ഷോർട്ട്സിനുള്ള വരുമാനം കൂട്ടുക. # യു
ടൊറന്റോ ∙ സ്കൈ ഡൈവിങ്ങിനിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന ടിക്ടോക് താരവും മോഡലുമായ യുവതി മരിച്ചു. സമൂഹമാധ്യമങ്ങളില്‍ ആയിരക്കണക്കിനു ആരാധകരുള്ള താന്യാ പര്‍ദാസി (21) ആണ് മരിച്ചത്. കാനഡയിലെ ഒന്റാറിയോയിൽ - Canadian TikTok Influencer | Skydiving Accident | Tanya Pardazi | Manorama News
പനജി ∙ ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗട്ടിനെ 2 സഹപ്രവർത്തകർ കൊലപ്പെടുത്തിയതാണെന്നു സഹോദരൻ പൊലീസിൽ പരാതി നൽകി. തിങ്കളാഴ്ച രാത്രി ഗോവയിലെ റസ്റ്ററന്റിൽ വച്ചു ദേഹാസ്വാസ്ഥ്യം തോന്നിയ സൊനാലി ആശുപത്രിയിലെത്തും മുൻപു മരിച്ചിരുന്നു. ഹൃദയാഘാതമാണു മരണകാരണമെന്നാണു ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. - Actress-Politician Sonali Phogat | Sonali Phogat Death | Family Suspects Foul Play | Manorama News
പനജി ∙ ഹരിയാനയിൽ നിന്നുള്ള ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗട്ട് (42) മരിച്ചതിന്റെ ഞെട്ടലിലാണു കുടുംബവും അനുയായികളും ആരാധകരും. ഗോവയിൽ റസ്റ്ററന്റിൽവച്ച് ശാരീരികാസ്വാസ്ഥ്യം വന്നതിനു - Actress-Politician Sonali Phogat | Sonali Phogat Death | Family Suspects Foul Play | Manorama News
Results 1-10 of 26