Activate your premium subscription today
കഥാപാത്രങ്ങളെ പലപ്പോഴും ദ്വിമാനമെന്നും ത്രിമാനമെന്നും വർഗീകരിച്ചു കണ്ടിട്ടുണ്ട്. അത് സാഹിത്യ വിമർശനത്തിന്റെ ഒരു എളുപ്പവഴിയാണ്. കഥാപാത്രത്തിന്റെ സങ്കീർണ്ണതകളിലേക്ക് ആഴ്ന്നിറങ്ങാതെ, ‘ഇതൊരു ത്രിമാന കഥാപാത്ര’മാണെന്ന് പറഞ്ഞവസാനിപ്പിക്കാം. എന്നാൽ ചില കഥാപാത്രങ്ങളുണ്ട്; ഇത്തരം വർഗ്ഗീകരണങ്ങൾ, ഭയപ്പെടും
ഖസാക്കിന്റെ ഇതിഹാസത്തിലെ നായകൻ രവി അല്ലെന്ന് ഞാനുറച്ചു വിശ്വസിക്കുന്നു.അത് അള്ളാപ്പിച്ചാ മൊല്ലാക്കയാണ്. എന്തിനു സംശയിക്കണം? മനസ്സിന്റെ മഴക്കാടുകളിലൂടെയുള്ള ഒരു ദീർഘസഞ്ചാരമാണ് ആ ഇതിഹാസമെങ്കിൽ അതിലേറ്റവും സങ്കടപ്പച്ചയുള്ള മഴക്കാട് അദ്ദേഹംതന്നെ.എങ്കിലോ, ആ മഴ തീരാത്തത്; അഴൽ ഒഴിയാത്തത്. ഖസാക്കിലേക്ക്
കരിമ്പനപ്പട്ടകളിൽ ചുറ്റിത്തിരിഞ്ഞ കാറ്റു പറഞ്ഞ കഥ കൊണ്ട് മലയാളനോവലിന്റെ കാലത്തെ രണ്ടായിപ്പിളർത്തിയ ഖസാക്കിന്റെ ഇതിഹാസമാണ് കഥയാട്ടത്തിന്റെ എട്ടാം അങ്കം. ഒ.വി. വിജയന്റെ നോവലിലെ പ്രധാനകഥാപാത്രമായി അറിയപ്പെട്ടത് അരുതായ്മകളുടെ പാപഭാരം ചുമക്കുന്ന രവിയാണ്. എന്നാൽ രവിയിലൂടെയല്ല കഥയാട്ടം ഖസാക്കിനെ
Results 1-3